Matrix

Matrix HEALTH INSURANCE,LIFE INSURANCE,VEHICLE INSURANCE,MUTUAL FUND, PRAVASI SEVA

07/11/2025
നിങ്ങൾ ഫിക്സഡ് ഡെപോസിറ്റിനേക്കാൾ മികച്ച നിക്ഷേപ സാദ്ധ്യതകൾ അന്വേഷിക്കുകയാണോ ? വിദഗ്ദ്ധരുടെ സഹായത്തോടെ മ്യൂച്ചൽ ഫണ്ടുകളിൽ...
06/01/2024

നിങ്ങൾ ഫിക്സഡ് ഡെപോസിറ്റിനേക്കാൾ മികച്ച നിക്ഷേപ സാദ്ധ്യതകൾ അന്വേഷിക്കുകയാണോ ? വിദഗ്ദ്ധരുടെ സഹായത്തോടെ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഞങ്ങൾ സഹായിക്കാം.

മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് ഇപ്പോൾ വളരെ ലളിതവും സുരക്ഷിതവും ആണ്. സ്വന്തമായി ബാങ്ക് അക്കൗണ്ടും പാൻ കാർഡും ഉള്ള ആർക്കും നിക്ഷേപം ആരംഭിക്കാം. കുട്ടികളുടെ പേരിലും നിങ്ങൾക്കു മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കാം.

മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ പൂർണമായും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള SEBI, AMFI എന്നീ റെഗുലേറ്റർസിന്റെ അധികാര പരിധിയിൽ ആണ്. ഇത്രയും സുരക്ഷിതമായി മികച്ച ആദായം നല്കാൻ മ്യൂച്ചൽ ഫണ്ടുകൾക്കു സാധിക്കുമെങ്കിൽ എന്തിനു നിക്ഷേപിക്കാതിരിക്കണം ?

✅ മികച്ച ആദായം നൽകുന്നു
✅ പ്രൊഫഷണൽ ഫണ്ട് മാനേജ്മെന്‍റ്
✅ നിക്ഷേപകന് മുൻകാല പരിചയം ആവശ്യമില്ല
✅ പണം നിക്ഷേപകന്റെ പേരിൽ തന്നെ നിക്ഷേപിക്കപെടുന്നു
✅ ടാക്സ് ബാധ്യതകൾ കുറക്കുന്ന സാദ്ധ്യതകൾ

ഇനിയെന്തിനു കൂടുതൽ വൈകണം ? ഫ്രീ ആയി അക്കൗണ്ട് തുടങ്ങാം

മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തെ കൂടുതൽ അറിയാൻ ബന്ധപ്പെടൂ +91 9048904807. +91 8848404849 [email protected]

നിങ്ങൾ ഫിക്സഡ് ഡെപോസിറ്റിനേക്കാൾ മികച്ച നിക്ഷേപ സാദ്ധ്യതകൾ അന്വേഷിക്കുകയാണോ ? വിദഗ്ദ്ധരുടെ സഹായത്തോടെ മ്യൂച്ചൽ ഫണ്ടുകളിൽ...
06/01/2024

നിങ്ങൾ ഫിക്സഡ് ഡെപോസിറ്റിനേക്കാൾ മികച്ച നിക്ഷേപ സാദ്ധ്യതകൾ അന്വേഷിക്കുകയാണോ ? വിദഗ്ദ്ധരുടെ സഹായത്തോടെ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഞങ്ങൾ സഹായിക്കാം.

മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് ഇപ്പോൾ വളരെ ലളിതവും സുരക്ഷിതവും ആണ്. സ്വന്തമായി ബാങ്ക് അക്കൗണ്ടും പാൻ കാർഡും ഉള്ള ആർക്കും നിക്ഷേപം ആരംഭിക്കാം. കുട്ടികളുടെ പേരിലും നിങ്ങൾക്കു മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കാം.

മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ പൂർണമായും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള SEBI, AMFI എന്നീ റെഗുലേറ്റർസിന്റെ അധികാര പരിധിയിൽ ആണ്. ഇത്രയും സുരക്ഷിതമായി മികച്ച ആദായം നല്കാൻ മ്യൂച്ചൽ ഫണ്ടുകൾക്കു സാധിക്കുമെങ്കിൽ എന്തിനു നിക്ഷേപിക്കാതിരിക്കണം ?

✅ മികച്ച ആദായം നൽകുന്നു
✅ പ്രൊഫഷണൽ ഫണ്ട് മാനേജ്മെന്‍റ്
✅ നിക്ഷേപകന് മുൻകാല പരിചയം ആവശ്യമില്ല
✅ പണം നിക്ഷേപകന്റെ പേരിൽ തന്നെ നിക്ഷേപിക്കപെടുന്നു
✅ ടാക്സ് ബാധ്യതകൾ കുറക്കുന്ന സാദ്ധ്യതകൾ

ഇനിയെന്തിനു കൂടുതൽ വൈകണം ? ഫ്രീ ആയി അക്കൗണ്ട് തുടങ്ങാം

മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തെ കൂടുതൽ അറിയാൻ ബന്ധപ്പെടൂ +91 9048904807. [email protected]

06/04/2022
Mutual Funds Sahi Hai?To many people, Mutual Funds can seem complicated or intimidating. We are going to try and simplif...
15/09/2021

Mutual Funds Sahi Hai?
To many people, Mutual Funds can seem complicated or intimidating. We are going to try and simplify it for you at its very basic level. Essentially, the money pooled in by a large number of people (or investors) is what makes up a Mutual Fund. This fund is managed by a professional fund manager.

It is a trust that collects money from a number of investors who share a common investment objective. Then, it invests the money in equities, bonds, money market instruments and/or other securities. Each investor owns units, which represent a portion of the holdings of the fund. The income/gains generated from this collective investment is distributed proportionately amongst the investors after deducting certain expenses, by calculating a scheme’s “Net Asset Value or NAV. Simply put, a Mutual Fund is one of the most viable investment options for the common man as it offers an opportunity to invest in a diversified, professionally managed basket of securities at a relatively low cost.

രോഗങ്ങളും, അപകടങ്ങളും ഇന്ന് പ്രായഭേദമെന്യേനിത്യസംഭവങ്ങളാണ്. കോവിഡു പോലെ കേട്ടുകേൾവിയില്ലാത്ത മാരകമായ പുതിയ സീസണൽ വൈറൽ രോ...
10/09/2021

രോഗങ്ങളും, അപകടങ്ങളും ഇന്ന് പ്രായഭേദമെന്യേനിത്യസംഭവങ്ങളാണ്. കോവിഡു പോലെ കേട്ടുകേൾവിയില്ലാത്ത മാരകമായ പുതിയ സീസണൽ വൈറൽ രോഗങ്ങൾ വേറെയും.ഒരു പനി വന്നാൽ അത് ചികിത്സിച്ച് മാറ്റാം. എന്നാൽ ഒരു മാരക രോഗം പിടിപെട്ടാൽ അതിന് വർഷങ്ങളായുള്ള ചികിത്സ ആവശ്യം വരികയാണ്.അപകടങ്ങളായാലും ഇങ്ങിനെത്തന്നെ. ഒരു കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ തകരുന്നതാണ് ചികിത്സാച്ചെലവ്.
ഈ അവസരത്തിലാണ് മെഡിക്ലെയിം പോളിസികളുടെ പ്രാധാന്യം. അപകടമോ, അസുഖമോ, രോഗമോ ബാധിച്ചാൽ മുഴുവൻ ആശുപത്രിച്ചിലവും കിട്ടുന്ന പോളിസികൾ നിലവിലുണ്ട്.
താങ്കൾക്ക് ഇത്തരം ഒരു പോളിസിയുടെ ഗുണങ്ങൾ പറഞ്ഞു തരാനും, ഏതു പ്ലാൻ വേണം എന്ന് നിർദ്ദേശിക്കാനും IRDA (Insurance Regulatory Authority) യുടെ ലൈസൻസ് ഹോൾഡറായ എനിക്ക് കഴിയും എന്നും ഇന്ത്യയിലെ നമ്പർ വൺ കമ്പനിയും, ഏറ്റവും കൂടുതൽ ഹോസ്പിറ്റൽ നെറ്റ് വർക്കും, ഇടത്തട്ടുകാരില്ലാത്ത ക്ലെയിം സെറ്റിൽമെന്റും നടത്തുന്ന " സ്റ്റാർ ഹെൽത്ത് ആൻറ് അലൈഡ് ഇൻഷൂറൻസിന്റെ അഡ്വൈസറുമാണ് ഞാൻ എന്നും അറിയിക്കട്ടെ. താങ്കളുടെ ആരോഗ്യകാര്യത്തിൽ പ്രതിബദ്ധതയോടെ
സ്വന്തo
ഋത്വിക് എം
9048904807
[email protected]

*വീട്ടിൽ ഇരുന്ന് തന്നെ വാഹന ഇൻഷുറൻസ് പുതുക്കാം*ഞാൻ ഋത്വിക്  ഇൻഷുറൻസ് അഡ്വൈസർ United India insurance Co.Ltd 9048904807 ps...
10/09/2021

*വീട്ടിൽ ഇരുന്ന് തന്നെ വാഹന ഇൻഷുറൻസ് പുതുക്കാം*
ഞാൻ ഋത്വിക് ഇൻഷുറൻസ് അഡ്വൈസർ United India insurance Co.Ltd 9048904807 [email protected]
നിങ്ങളുടെ വാഹനം കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് ചെയ്യുന്നതിനും കൂടാതെ എല്ലാവിധ ജനറൽ ഇൻഷുറൻസുകളും പുതുക്കുന്നതിനും ബന്ധപ്പെടുക
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് Co.Ltd
പാണ്ടിക്കാട് റോഡ് ഓട്ട് കമ്പനിക്കു സമീപം മേലാറ്റൂർ
9048904807 8848404849
വീട്ടിൽ ഇരുന്നു തന്നെ വാഹന ഇൻഷുറൻസ് പുതുക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ് RC കോപ്പി, ഇൻഷുറൻസ് കോപ്പി, എന്നിവ 9048904807 എന്ന നമ്പറിലക്ക് അയച്ചുതരിക പേയ്മെൻ്റ് ചെയ്യുന്നതിന് Google pay , ഫോൺ പേ,നെറ്റ് ബാങ്കിംഗ്, പേയ്മെൻ്റ് ലിങ്ക്,ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നീ സൗകര്യം ലഭ്യമാണ്.
ഇൻഷുറൻസ് കോപ്പി PDF ആയി നിങ്ങളുടെ ഫോണിലേക്ക് അയച്ചുതരുനതാണ് ഒറിജിനൽ പോസ്റ്റ് വഴിയോ നേരിട്ടോ കൈപ്പറ്റാം
കൂട്ടുകാർക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ.

Myself Rithik, I am a Mutual Fund Distributor . I deal with all major Mutual Fund Houses for meeting the Investor requir...
10/09/2021

Myself Rithik, I am a Mutual Fund Distributor . I deal with all major Mutual Fund Houses for meeting the Investor requirements.
I have been working in the industry for the last 4years and was able to create wealth and give valuable investment advice to my Clients.

I can provide financial advice to you based on your requirements and create a plan to achieve the same.
About Mutual Funds, it is an investment option for the investors to create wealth with investing in different asset classes.
Key Highlights of Mutual Fund Investments
*Professionally Manages Schemes*
*Investment options for everyone *
*Can start with small amount to achieve long term goals*
*Goal oriented plans *

For more details youcan contact
Rithik M
9048904807
[email protected]

Address

Perintalmanna
679326

Website

Alerts

Be the first to know and let us send you an email when Matrix posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share