Health & Life Insurance

Health & Life Insurance രോഗം,മരണം അതെപ്പോഴും സംഭവിക്കാം.അത് നമുക്കോ കുടുംബത്തിനോ ബാധ്യത ആവാതിരിക്കാൻ എടുക്കാം നമുക്കുമൊരു ഇൻഷുറൻസ്.

Illness and death can strike unexpectedly,but we can mitigate their financial impact on ourselves and our families by securing insurance coverage.

13/12/2024
12/12/2024

ഇതുവരെയും ഹെൽത് ഇൻഷുറൻസ് എടുത്തില്ലെങ്കിൽ, അതൊരബദ്ധമാണ്.പലർക്കും ഹെൽത്ത് ഇൻഷുറൻസിന്റെ ആവശ്യകത ബോധ്യമാവുന്നത് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുമ്പോൾ മാത്രമാണ്. അത്തരം ഘട്ടങ്ങളിൽ ഒരിക്കലും ഇൻഷുറൻസ് വാങ്ങാനാവില്ല.Emi അടച്ച് മികച്ച ഫോൺ, AC, കാർ എല്ലാം നമ്മൾ വാങ്ങും. എന്നാൽ ഇതിനേക്കാളൊക്ക അത്യാവശ്യമായ ആരോഗ്യ ഇൻഷുറൻസ് emi വ്യവസ്ഥയിൽ പോലും വാങ്ങുന്നുമില്ല.
ഇനിയെങ്കിലും മനസിലാക്കുക, ആരോഗ്യമാണ് ഏറ്റവും വലിയ സാമ്പത്ത്. ചെറുതോ വലുതോ ആയ രോഗങ്ങൾ വരുമ്പോൾ ചികിത്സിക്കാൻ പണമില്ലാതെ കൈനീട്ടേണ്ട അവസ്ഥ വരാതിരിക്കാൻ കരുതാം നമ്മുടെ കുടുംബത്തിനുമൊരു ഹെൽത് ഇൻഷുറൻസ്.
സ്റ്റാർ ഹെൽത്ത്, ഐസി ഐസി ഐ ഹെൽത് ഇൻഷുറൻസ് എടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക,
*വിവ ജനസേവന കേന്ദ്രം*
*ഏറാന്തോട്*
*📱9961368688*
*📱9895449615*

16/11/2024

ചെറുതോ വലുതോ ആയിക്കോട്ടെ, ഒരസുഖം വന്ന് നമ്മളോ ഏറ്റവും ഉറ്റവരോ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുമ്പോൾ വിവിധ കൌണ്ടറുകളിലുള്ള (ഫാർമസി, ലാബ്, സ്കാൻ etc...)സ്റ്റാഫുകൾ ഇൻഷുറൻസ് ഉണ്ടോ എന്ന് ചോദിക്കുമ്പോഴാണ് പലരും ഇൻഷുറൻസ് എടുക്കാൻ നിരന്തരം ആവശ്യപ്പെട്ടിരുന്ന ഏജന്റിനെ വിളിക്കുക. *ഓർക്കുക അസുഖം വന്ന് ചികിത്സ തുടങ്ങുമ്പോൾ ഒരു ഇൻഷുറൻസ് കമ്പനിയും പോളിസി നൽകില്ല.* പൂർണ ആരോഗ്യവാനായിരിക്കുമ്പോഴാണ് ഇൻഷുറൻസ് എടുക്കേണ്ടത്. പണമില്ലാത്തതിനാൽ ഒരു ചികിത്സയും സമയത്തിന് ലഭിക്കാത്ത അവസ്ഥ ഉണ്ടാവരുത്. സ്റ്റാർ ഹെൽത്ത്, ICICI ഹെൽത്ത് ഇൻഷുറൻസിന് ഉടൻ ബന്ധപ്പെടുക.
*വിവ ജനസേവന കേന്ദ്രം*
*ഏറാന്തോട്*
*📱9961368688*
*📱9895449615*

Address

VIVA JANASEVANA KENDRAM , ERANTHODE
Perintalmanna
679325

Telephone

+919961368688

Website

Alerts

Be the first to know and let us send you an email when Health & Life Insurance posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Health & Life Insurance:

Share