Choice Stock Broking Pmna

Choice Stock Broking Pmna We are cleared all doubts about stock marketing and also help you for easily entered in to the world.

24/09/2018

THANKS FOR ALL YOUR LIKES

We are cleared all doubts about stock marketing and also help you for easily entered in to the world.

21/09/2018

പെരിന്തൽമണ്ണ INDITRADE CAPITAL LTD അറിയിക്കുന്നു

സ്ത്രീകൾക്ക് ഇനി വീട്ടിലിരുന്നു ഓഹരി വാങ്ങുകയും വിൽക്കുകയും അനായാസേനെ ചെയ്യാൻ ഞങ്ങൾ നിങ്ങളെ പ്രാപ്തരാക്കുന്നു . അതിനായി ശരിയായ , യോജിതമായ മാർഗനിർദേശങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നു . അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നു ഇന്ത്യൻ ഓഹരിവിപണിയിൽ ഭാഗമാവാൻ നിങ്ങൾക്കും ഞങ്ങൾ അവസരമൊരുക്കുന്നു . അതിലുപരി ഇതിലൂടെ ഒരു മികച്ച വരുമാന മാർഗം കു‌ടിയാണ് നൽകുന്നത് . ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന സേവനങ്ങൾ ;

* ഓഹരി എന്താണെന്നും ഈ വർത്തമാനകാലഘട്ടത്തിൽ അതിന്റെ ആവശ്യകതയും ഗുണവും എത്രത്തോളമാണെന്ന് ബോധ്യപ്പെടുത്തുന്നു . ഓഹരി വില്കുന്നതിനും വാങ്ങുന്നതിനും ആവശ്യമായ എല്ലാ സഹായവും ഓൺലൈനായും മൊബൈൽ .വാട്സ്ആപ് മുകേനയും നേരിട്ടും നൽകുന്നു .

* ഞങ്ങളുടെ സേവനം account ഓപ്പൺ മുതൽ വിവിധ ഓഹരികൾ എങ്ങനെ ലാഭകരമായി വിൽക്കാം വാങ്ങാം വിൽക്കാം എന്നിവ പഠിപ്പിച്ചു നൽകുന്നു .

മൊബൈലിലൂടെയും , desktop computers , ലാപ്ടോപ്പ് വഴിയും എങ്ങനെ ഓഹരി വിപണനം നടത്താം എന്ന് പഠിപ്പിച്ചു തരുന്നു .

* ഇതിനെ സംബന്ധിക്കുന്ന എല്ലാ സംശയങ്ങളും സംസാരിക്കാൻ ഞങ്ങൾ തയ്യാറാണ്.

* നിങ്ങളിലെ സമ്പാദ്യം എത്രയുമാകട്ടെ അത് ഉചിതമായി എങ്ങനെ ഉയർത്താം എന്ന് ഞങ്ങൾ നിങ്ങൾക്കായി ബോധ്യപ്പെടുത്തുന്നു .

കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കൂ 9497106785.9447967805

വാട്സ്ആപ് ചെയ്യൂ 9447967805.9497106785

21/09/2018

ഓഹരി വിപണിക്കായ് മികച്ച കമ്പനികളെ എങ്ങനെ കണ്ടെത്താം ?

 കുറഞ്ഞത് ഏതാനും വർഷത്തേക്കെങ്കിലും വിൽപ്പന ഗണ്ണ്യമായ് വർധിപ്പിക്കാൻ സാധിക്കുന്ന , വിപണിയിൽ മികച്ച സാധ്യതയുള്ള ഉൽപ്പന്നങ്ങളോ സേവനങ്ങളോ കമ്പനിക്ക് ഉണ്ടായിരിക്കണം.

 ഇപ്പോഴത്തെ ഉൽപ്പന്നങ്ങളുടെ വളർച്ചാ സാധ്യത ഗണ്യമായി ചൂഷണം ചെയ്യപ്പെട്ടു കഴിഞ്ഞാൽ മൊത്തം

 വിൽപ്പനയെ വർധിപ്പിക്കുന്ന ഉത്പന്നങ്ങൾ വികസിപ്പിക്കാനുള്ള ശേഷി കമ്പനിക് ഉണ്ടായിരിക്കണം.

 കമ്പനിയുടെ വലിപ്പത്തിനനുസരിച് ഗവേഷണ, വികസന ശ്രെമങ്ങൾ ഫലപ്രദമായിരിക്കണം.

 . കമ്പനിക്ക് ശരാശരിക്ക് മുകളിലുള്ള വിൽപ്പന സംവിധാനം ഉണ്ടായിരിക്കണം.

 . കമ്പനിക്ക് മതിയായ പ്രോഫിറ്റ് മാർജിൻ ഉണ്ടായിരിക്കണം.

 . പ്രോഫിറ്റ് മാർജിൻ നിലനിർത്താനും മെച്ചപ്പെടുത്താനും കമ്പനി പ്രവർത്തിക്കണം

 കമ്പനിക് മികച്ച തൊഴിൽ ബന്ധം ഉണ്ടായിരിക്കണം

 കമ്പനിക്ക് മികച്ച എക്സിക്കുട്ടീവ് ബന്ധങ്ങളുണ്ടായിരിക്കണം

 ഗുണനിലവാരമുള്ളവരെ മാനേജ്മെന്റിൽ നിലനിർത്തുന്നതിൽ ശ്രദ്ധിക്കണം

 ചെലവുകൾ വിലയിരുത്തുന്നതിലും കണക്കുകൾ നിയന്ത്രിക്കുന്നതിലും മികച്ച സംവിധാനമുണ്ടാകണം

 എതിരാളികളായ മറ്റ് കമ്പനികളിൽ നിന്ന് എന്തുമാത്രം വേറിട്ടുനിൽക്കുന്നുവെന്നതിനെ കുറിച്ച് സൂചന നൽകുന്ന ബിസ്സിനസ്സ് ഘടകങ്ങളെ വിലയിരുത്തണം.

 ഹ്രസ്വകാലാടിസ്ഥാനത്തിലെയും ദീർഘകാലാടിസ്ഥാനത്തിലെയും ലാഭം സംബന്ധിച്ചു കമ്പനിക്ക് കാഴ്ചപ്പാടുണ്ടായിരിക്കണം

 കമ്പനിയുടെ വളർച്ചക്ക് വേണ്ടി ഓഹരികൾ വിറ്റ് ഫണ്ട് ആർജിക്കുന്ന സ്ഥിതി ഉണ്ടാകരുത്

 വിജയത്തിന്റെ ഘട്ടത്തിലായാലും പരാജയത്തിന്റെ ഘട്ടത്തിലായാലും കമ്പനിക്ക് ജനങ്ങളെ അഭിമുകീകരിക്കാൻ സാധിക്കണം

 ചോദ്യം ചെയ്യപ്പെടാത്ത അന്തസ്സ് കമ്പനിക്ക് ഉണ്ടായിരിക്കണം

21/09/2018

രാജ്യത്തിൻറെ വളർച്ചയിൽ കൂടെ വളരുവാൻ മികച്ച ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കുക രാജ്യ വളർച്ചയിൽ നേരിട്ട് ഭാഗമാവു

• 1 നിങ്ങൾക്കു വേണ്ടി മികച്ച ഓഹരികളുടെ പോർട്ടുപോളിയോ തയ്യാറാക്കി ശരിയായ രീതിയിൽ ഓഹരി വ്യാപാരം ചെയ്യുവാൻ പര്യാപ്തമാക്കുന്നു .

• 2 സ്ത്രീകൾക്കു സ്വയം തൊഴിലായി വീട്ടിൽ വച്ചു തന്നെ ഓൺലൈനായി ഓഹരി വ്യാപാരം ചെയ്യുവാൻ ലേഡീസ് സ്റ്റാഫ് തന്നെ പരിശീലനം നൽകുന്നു .

• സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിലൂടെ ഓഹരിയിൽ നേരിട്ടു നിക്ഷേപിക്കുക നിങ്ങളുടെ സാമ്പത്തിക വളർച്ച നിങ്ങളെ പോലും അത്ഭുദപ്പെടുത്തും .

• സൂചികകളുടെ ഉയർച്ചയിൽ ലാഭമെടുക്കുകയും താഴ്ചയിൽ അവസരമായി കൂടുതൽ നിക്ഷേപം നടത്തി മികച്ച ഓഹരികൾ കൈവശപ്പെടുത്തുകയും ചെയ്യുക.

• മികച്ച പ്രകടനം കാഴ്ച വെക്കുന്ന കമ്പനികളിൽ മാത്രം ഓഹരി നിക്ഷേപം നടത്തുക .

• കമ്പനികളുടെ അല്ലാത്ത കാരണത്താൽ ഉണ്ടാകാവുന്ന വില തകർച്ചയിൽ ആശങ്കപ്പെടാതിരിക്കുക മികച്ച അവസരമായി കണ്ടു കൂടുതൽ ഓഹരികൾ കൈവശപ്പെടുത്തുക .

• *പ്രവർത്തനഫലം മോശമായ കമ്പനികളുടെ ഓഹരികൾ കൈവശം വെക്കാതിരിക്കുക .

• *ശരിയായ രീതിയിൽ ഓഹരിയിൽ ഉള്ള നിക്ഷേപം നിങ്ങളുടെ മറ്റു നിക്ഷേപത്തേക്കാളും മികച്ചതാണ് .

• *സത്യം തിരിച്ചറിയുക നിങ്ങൾ ഒരു കമ്പനിയുടെ ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ നിങ്ങൾ ആ കമ്പനിയുടെ ഇന്ത്യ ഗവണ്മെന്റ് അംഗീകൃത പാർട്ണർ ആവുന്നു ആ സത്യം തിരിച്ചറിഞ്ഞു ഓഹരിയിൽ നികക്ഷേപിക്കുക നിശ്ചയമായും നിങ്ങൾക്കു മികച്ച സേവനം നൽകുവാൻ ഇന്ഡിട്രേഡ് പെരിന്തൽമണ്ണ യുടെ സേവനം ഉപയോഗപ്പെടുത്തുക .

കൂടുതൽ വിവരങ്ങൾക്ക്

INDITRADE CAPITAL LTD

STOCK BROKING , COMMODITY BROKING AND DP SERVICES

KTK COMPLEX FIRST FLOOR NEAR GOVT

HOSPITAL PERINTHALMANNA 679322

MOB : 9497106785 9447967805 8714822301 6282744596

FACEBOOK ID : Inditrade Pmna

21/09/2018

ഓഹരി വിപണി ഇനി നിങ്ങൾക്കും അന്യമല്ല

 താഴെ കൊടുത്തിരിക്കുന്ന PROOF മായി വരൂ

• ആധാർ കാർഡ് കോപി

• പാൻകാർഡ് കോപി

• ഫോട്ടോ

• ചെക് ലീഫ് (CANCELLED )

നിങ്ങൾക് എല്ലാ മാർഗനിർദേശങ്ങളും നൽകുന്നു

INDITRADE CAPITAL LTD

NEAR GOVT HOSPITAL

KTK COMPLEX FIRST FLOOR

PH 9497106785

9447967805

WHATSAPP NO : 9447967805

FACEBOOK ID : Inditrade Pmna

Address

Near Govt Hospital, KTK Complex, First Floor
Perintalmanna
679822

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm

Telephone

9497106785

Website

Alerts

Be the first to know and let us send you an email when Choice Stock Broking Pmna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share