Thalassery Co-Operative Rural Bank

Thalassery Co-Operative Rural Bank Our institution is successor of the old Tellicerry PCC Society which has formed in the year 1946. We

മാവേലിത്തമ്പുരാനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങിക്കഴിഞ്ഞു. പൂവിളിയും പൂക്കളവും ഒത്തുചേരലിന്റെ സന്തോഷവുമായി വീണ്ടുമൊരു പൊ...
26/08/2026

മാവേലിത്തമ്പുരാനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങിക്കഴിഞ്ഞു. പൂവിളിയും പൂക്കളവും ഒത്തുചേരലിന്റെ സന്തോഷവുമായി വീണ്ടുമൊരു പൊന്നോണം! ഏവർക്കും തലശ്ശേരി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

ആരോഗ്യവും ഐശ്വര്യവും നിറഞ്ഞതാകട്ടെ ഈ പൊന്നോണം. ഏവർക്കും തലശ്ശേരി ഹൈടെക് ലാബിന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ.
25/08/2026

ആരോഗ്യവും ഐശ്വര്യവും നിറഞ്ഞതാകട്ടെ ഈ പൊന്നോണം. ഏവർക്കും തലശ്ശേരി ഹൈടെക് ലാബിന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ.

കൃത്യമായ പരിശോധനകളിലൂടെ രോഗങ്ങളിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം നേടാം! നിങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ വിശ്വസ്തതയോടെ തലശ്ശേരി...
15/08/2026

കൃത്യമായ പരിശോധനകളിലൂടെ രോഗങ്ങളിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം നേടാം! നിങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ വിശ്വസ്തതയോടെ തലശ്ശേരി ഹൈടെക് ലാബ് എപ്പോഴും കൂടെയുണ്ട്. പൂർണ്ണ ആരോഗ്യത്തോടെ നമുക്ക് ഈ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാം. 🇮🇳 എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ!

എന്റെ ഇന്ത്യ... എന്റെ അഭിമാനം! ഏവർക്കും സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ.
14/08/2026

എന്റെ ഇന്ത്യ... എന്റെ അഭിമാനം!
ഏവർക്കും സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ.

ദിവസവും സിഗരറ്റിനായി നിങ്ങൾ ചിലവാക്കുന്ന പണം... ഒടുവിൽ അത് വലിയൊരു രോഗത്തിന്റെ 'EMI' ആയി മാറാൻ അനുവദിക്കരുത്! കാശ് കൊടുത...
01/08/2026

ദിവസവും സിഗരറ്റിനായി നിങ്ങൾ ചിലവാക്കുന്ന പണം... ഒടുവിൽ അത് വലിയൊരു രോഗത്തിന്റെ 'EMI' ആയി മാറാൻ അനുവദിക്കരുത്! കാശ് കൊടുത്ത് സ്വന്തം മരണം വാങ്ങാതിരിക്കുക. ഇന്ന് തന്നെ പുകവലി നിർത്തുക, ആരോഗ്യകരമായ ഒരു നാളേക്കായി ശ്വാസകോശത്തെ സംരക്ഷിക്കുക.

തിരിച്ചറിയാം, പ്രതിരോധിക്കാം! ലക്ഷണങ്ങൾ പ്രകടമാകാതെ കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കാം.
28/07/2026

തിരിച്ചറിയാം, പ്രതിരോധിക്കാം!
ലക്ഷണങ്ങൾ പ്രകടമാകാതെ കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കാം.

രോഗലക്ഷണങ്ങൾ വരുന്നതുവരെ കാത്തിരിക്കരുത്!വൃക്ക രോഗങ്ങളെ തുടക്കത്തിൽ തന്നെ കണ്ടെത്താം. നിങ്ങളുടെയും  കുടുംബത്തിന്റെ ആരോഗ്...
27/07/2026

രോഗലക്ഷണങ്ങൾ വരുന്നതുവരെ കാത്തിരിക്കരുത്!
വൃക്ക രോഗങ്ങളെ തുടക്കത്തിൽ തന്നെ കണ്ടെത്താം. നിങ്ങളുടെയും കുടുംബത്തിന്റെ ആരോഗ്യം സുരക്ഷിതമാക്കാൻ ഒരു സമ്പൂർണ്ണ ചെക്കപ്പ് നടത്തൂ.
Renal Wellness Package Offer: ₹900/- Only!

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക: 7559807445 / 04902999048.

ക്ഷീണം വെറും ക്ഷീണമായി തള്ളിക്കളയരുത്! അമിതമായ തളർച്ചയോ, കാരണമില്ലാതെ പെട്ടെന്നുണ്ടാകുന്ന ഭാരവ്യത്യാസമോ നിങ്ങളുടെ ശരീരം ...
24/07/2026

ക്ഷീണം വെറും ക്ഷീണമായി തള്ളിക്കളയരുത്!

അമിതമായ തളർച്ചയോ, കാരണമില്ലാതെ പെട്ടെന്നുണ്ടാകുന്ന ഭാരവ്യത്യാസമോ നിങ്ങളുടെ ശരീരം നൽകുന്ന ലക്ഷണമാകാം. ആരോഗ്യപ്രശ്നങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞ് പരിഹരിക്കാം.

തലശ്ശേരി ഹൈടെക് ലാബ് അവതരിപ്പിക്കുന്നു—ബേസിക് ഹെൽത്ത് ചെക്കപ്പ് പാക്കേജ് വെറും ₹199-ന്

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക: 7559807445 / 04902999048.

21/07/2026
ഹൃദയത്തിന്റെ താളം തെറ്റാതിരിക്കാൻ; നൽകാം ചെറിയ മുൻകരുതൽ!തിരക്കുപിടിച്ച ജീവിതശൈലിയും മാറുന്ന ഭക്ഷണരീതികളും പലപ്പോഴും നമ്മ...
16/07/2026

ഹൃദയത്തിന്റെ താളം തെറ്റാതിരിക്കാൻ; നൽകാം ചെറിയ മുൻകരുതൽ!
തിരക്കുപിടിച്ച ജീവിതശൈലിയും മാറുന്ന ഭക്ഷണരീതികളും പലപ്പോഴും നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ ആവശ്യമായ പരിശോധനകൾ നടത്തേണ്ടത് nനിർബന്ധമാണ്.
തലശ്ശേരി ഹൈടെക് ലാബ് നിങ്ങൾക്കായി അവതരിപ്പിക്കുന്നു 'Cardiac Wellness Package'.
കുറഞ്ഞ ചെലവിൽ കൃത്യമായ പരിശോധനകൾ ഇന്ന് തന്നെ ഉറപ്പാക്കൂ! വെറും ₹1000 രൂപയ്ക്ക്
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക: 7559807445 / 04902999048.

Address

Thalassery Co-operative Rural Bank, Town Bank Complex
Thalassery
670103

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm
Sunday 8am - 10am

Telephone

+914902322242

Alerts

Be the first to know and let us send you an email when Thalassery Co-Operative Rural Bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thalassery Co-Operative Rural Bank:

Shortcuts

Share