Karshika Vikasana BANK Thalassery

Karshika Vikasana BANK Thalassery THALASSERY PRIMARY CO OPERATIVE AGRICULTURAL AND RURAL DEVELOPMENT BANK

ഉടലെടുത്തവർക്ക്  കരുത്ത് പകർന്ന ജനതയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ
15/08/2024

ഉടലെടുത്തവർക്ക് കരുത്ത് പകർന്ന ജനതയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ


വിലപിടിപ്പുള്ള വസ്തുക്കൾ വിശ്വസ്ഥരെ എൽപ്പിക്കാം. മികച്ച സർവീസിൽ കൂത്തുപറമ്പ് , ചേലോട് ബ്രാഞ്ചുകളിൽ ലോക്കർ സൗകര്യം ലഭ്യമാ...
27/06/2024

വിലപിടിപ്പുള്ള വസ്തുക്കൾ വിശ്വസ്ഥരെ എൽപ്പിക്കാം. മികച്ച സർവീസിൽ കൂത്തുപറമ്പ് , ചേലോട് ബ്രാഞ്ചുകളിൽ ലോക്കർ സൗകര്യം ലഭ്യമാണ്.ഇനി ടെൻഷൻ വേണ്ട എല്ലാം സേഫ് ആയി വെക്കാം

Ltd.No. F.1030
HO തലശ്ശേരി
പി ഒ ചിറക്കര
Pin: 670104
കൂടുതൽ വിവരങ്ങൾക്ക്:-
Ph: 0490 2342492

വീടെന്ന സ്വപ്‌പ്നം ഇനി ഒരു ബാധ്യതയില്ലഹൗസിങ് ലോൺ നിങ്ങളുടെ സ്വപ്നങ്ങൾ യഥാർഥ്യമാക്കട്ടെ.Ltd.No. F.1030HO തലശ്ശേരിപി ഒ ചിറ...
20/06/2024

വീടെന്ന സ്വപ്‌പ്നം ഇനി ഒരു ബാധ്യതയില്ല
ഹൗസിങ് ലോൺ നിങ്ങളുടെ സ്വപ്നങ്ങൾ യഥാർഥ്യമാക്കട്ടെ.

Ltd.No. F.1030
HO തലശ്ശേരി
പി ഒ ചിറക്കര
Pin: 670104
കൂടുതൽ വിവരങ്ങൾക്ക്:-
Ph: 0490 2342492

ആഗ്രഹങ്ങൾ യാഥാർഥ്യങ്ങളാക്കാംകുറഞ്ഞ നിരക്കിൽ സ്വർണവായ്പ9.50% നിരക്കിൽ 15 ലക്ഷം രൂപ വരെ വായ്പ‌ നേടൂ.Ltd.No. F.1030HO തലശ്ശ...
19/06/2024

ആഗ്രഹങ്ങൾ യാഥാർഥ്യങ്ങളാക്കാം
കുറഞ്ഞ നിരക്കിൽ സ്വർണവായ്പ
9.50% നിരക്കിൽ 15 ലക്ഷം രൂപ വരെ വായ്പ‌ നേടൂ.

Ltd.No. F.1030
HO തലശ്ശേരി
പി ഒ ചിറക്കര
Pin: 670104
കൂടുതൽ വിവരങ്ങൾക്ക്:-
Ph: 0490 2342492

ഈദ്‌ മുബാറക്ക്
17/06/2024

ഈദ്‌ മുബാറക്ക്

വീടെന്ന സ്വപ്നം യാഥാർത്യമാക്കാൻ Rural Housing Loan നിങ്ങളെ സഹായിക്കും. ഇനി നിങ്ങളുടെ സ്വപ്നവും യാഥാർഥ്യമാക്കട്ടെതലശ്ശേരി...
07/06/2024

വീടെന്ന സ്വപ്നം യാഥാർത്യമാക്കാൻ Rural Housing Loan നിങ്ങളെ സഹായിക്കും. ഇനി നിങ്ങളുടെ സ്വപ്നവും യാഥാർഥ്യമാക്കട്ടെ
തലശ്ശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബേങ്ക്

Ltd.No. F.1030
HO തലശ്ശേരി
പി ഒ ചിറക്കര
Pin: 670104
കൂടുതൽ വിവരങ്ങൾക്ക്:-
Ph: 0490 2342492

പ്രകൃതിക്കായി നമുക്കും കർഷകരാവാം june 05 World Environment Day
05/06/2024

പ്രകൃതിക്കായി നമുക്കും കർഷകരാവാം

june 05
World Environment Day

കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയും കർഷകർക്ക് സാമ്പത്തിക സഹായം ഒരുക്കുന്നതിനുമാണ് ബാങ്ക് കാർഷിക വായ്പ ഒരുക്കിയിരി...
27/05/2024

കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയും കർഷകർക്ക് സാമ്പത്തിക സഹായം ഒരുക്കുന്നതിനുമാണ് ബാങ്ക് കാർഷിക വായ്പ ഒരുക്കിയിരിക്കുന്നത് . വായ്‌പ ലഭ്യമാക്കുന്നതിനും വിവരങ്ങൾക്കുമായി ബാങ്ക് സന്ദർശിക്കൂ...

തലശ്ശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബേങ്ക്
Ltd.No. F.1030
HO തലശ്ശേരി
പി ഒ ചിറക്കര
Pin: 670104
കൂടുതൽ വിവരങ്ങൾക്ക്:-
Ph: 0490 2342492

മാതൃദിനാശംസകൾഅമ്മ നൽകും കരുത്തിൽ വളർന്നുയരാം         "
12/05/2024

മാതൃദിനാശംസകൾ
അമ്മ നൽകും കരുത്തിൽ വളർന്നുയരാം
"

വ്യക്തിത്വത്തിൻ്റെ വിപുലീകരണമാണ് ജോലി. ഇത് ഒരു നേട്ടമാണ്. ഒരു വ്യക്തി സ്വയം നിർവചിക്കുന്നതിനും അവൻറെ മൂല്യം അളക്കുന്നതിന...
01/05/2024

വ്യക്തിത്വത്തിൻ്റെ വിപുലീകരണമാണ് ജോലി. ഇത് ഒരു നേട്ടമാണ്. ഒരു വ്യക്തി സ്വയം നിർവചിക്കുന്നതിനും അവൻറെ മൂല്യം അളക്കുന്നതിനും അവൻ്റെ മാനവികതയ്ക്കും ഉള്ള ഒരു മാർഗമാണിത്.
മെയ് ദിനാശംസകൾ

മേട മാസ പുലരിയിൽ കണി കാണാൻ മാത്രം വിരിയുന്ന കണിക്കൊന്ന പൂക്കളുടെ നന്മയുമായി ഒരു വിഷു കൂടി വരവായി, എല്ലാവർക്കും സ്നേഹത്തി...
13/04/2024

മേട മാസ പുലരിയിൽ കണി കാണാൻ മാത്രം വിരിയുന്ന കണിക്കൊന്ന പൂക്കളുടെ നന്മയുമായി ഒരു വിഷു കൂടി വരവായി, എല്ലാവർക്കും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ..
💥

Address

HO തലശ്ശേരി പി ഒ ചിറക്കര
Thalassery
670104

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 2pm
Sunday 12am - 12:15am

Website

Alerts

Be the first to know and let us send you an email when Karshika Vikasana BANK Thalassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category