KSFE Mananthavady

KSFE Mananthavady Kerala financial enterprises limited

30/04/2026
13/01/2026

കുടിശ്ശിക തീർക്കാൻ സുവർണ്ണാവസരം...

KSFEമാനന്തവാടി-നവീകരിച്ച ശാഖയുടെ ഉത്ഘാടനം 27-10-2025ന്, ഏവർക്കും സ്വാഗതം
25/10/2025

KSFEമാനന്തവാടി-നവീകരിച്ച ശാഖയുടെ ഉത്ഘാടനം 27-10-2025ന്, ഏവർക്കും സ്വാഗതം

*KSFE മാനന്തവാടി ബ്രാഞ്ചിൽ നിന്നും ഉടൻ ആരംഭിക്കുന്ന  ഹ്രസ്വ കാലചിട്ടി*  *50000×40 മാസം*   പദ്ധതി ഒക്ടോബർ മാസം 22 ന് ആരംഭ...
14/10/2025

*KSFE മാനന്തവാടി ബ്രാഞ്ചിൽ നിന്നും ഉടൻ ആരംഭിക്കുന്ന ഹ്രസ്വ കാലചിട്ടി*

*50000×40 മാസം*
പദ്ധതി ഒക്ടോബർ മാസം 22 ന് ആരംഭിക്കുന്നു.

20 ലക്ഷം രൂപയുടെ പ്രതിമാസ ചിട്ടി സ്കീമിൽ 50000 രൂപയുടെ 40 മാസത്തവണകളാണ് ഉള്ളത്.

2025 ഏപ്രിൽ 1 മുതൽ 2026 ഫെബ്രുവരി 28 വരെ ചിട്ടിയിൽ ചേരുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 100 പേർക്ക് കുടുംബസമേതം സിംഗപ്പൂർ യാത്ര

2025 ജൂലൈ 1 മുതൽ ഒക്ടോബർ 31 വരെ ചിട്ടിയിൽ ചേരുന്ന 10 ൽ ഒരാൾക്ക് 2000 രൂപയുടെ ഫ്യുവൽ കാർഡ്(പെട്രോൾ/ഡീസൽ കാർഡ്)

*പദ്ധതി സവിശേഷതകൾ*
1). 50000 രൂപയുടെ 40 മാസ കാലാവധിയിൽ 20 ലക്ഷം രൂപയുടെ പദ്ധതിയാണിത്

2).ksfe കമ്മീഷന്‍ കേവലം 5 ശതമാനം മാത്രം

3). പണം അടയ്ക്കാനായി പ്രത്യേക മൊബൈല്‍ ആപ്പ്

4). ആദ്യമാസം 50000 രൂപയും തുടര്‍ന്നുള്ള മാസങ്ങളില്‍ ലേലക്കിഴിവ് വിഹിതം കഴിച്ചുള്ള സംഖ്യമാത്രം ഒടുക്കിയാല്‍ മതി (37500/- മുതൽ 50000/- വരെ)
*Limited Tickets only*

13/08/2025

KSFE...... ഈ നാടിൻ്റെ ധൈര്യം💚💙💙

Address

Mananthavady

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919495998098

Alerts

Be the first to know and let us send you an email when KSFE Mananthavady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSFE Mananthavady:

Share