Affordable Health & Life

Affordable Health & Life HEALTH & LIFE, Medicare, Obamacare (ACA) Free Consultation for Year Around. Work with all Major Carr Free Consultation including ACA Products

11/06/2024

എന്തുകൊണ്ടാണ് USA, Egypt, Israel തുടങ്ങിയ ലോകരാജ്യങ്ങൾ അവരുടെ രാജ്യങ്ങളിലെ പഴയ കാര്യങ്ങൾ പഠിക്കുവാൻ അജിവിദക്തരായ ആർക്കിയോളജിസ്റ്റുകളെ കൊണ്ടുവരുന്നതുപോലെ എന്തുകൊണ്ട് ഇന്ത്യ കൊണ്ടുവരുന്നില്ല. എന്റെ തോന്നൽ ആ രാജ്യങ്ങൾക്ക് ഒന്നും മറക്കാൻ ഇല്ലാ എന്നാണ്. ഇന്ത്യയിൽ കഥകൾ അല്ലാതെ അതിനൊന്നും തെളിവുകൾ ഇല്ലായിരിക്കും.

11/06/2024

ക്ഷേത്രങ്ങളിൽ ഇരിക്കുന്ന വളരെ മൂല്യഉള്ള നിധികൾക്ക്‌ കാവൽ ഇരിക്കുന്നത് പാമ്പുകൾ ആണ് എന്നാണ് പറയുന്നത്. ആ പാമ്പുകൾ എന്തായിരിക്കും ഭക്ഷിക്കുന്നത്.

11/06/2024

ലോകത്തിൽ ഉള്ള എത്രപേർ ഒരു ക്ഷേത്രം കാണുവാൻ വരും. എള്ളോരാ കെവസ്സിനെ പറ്റി ലോകത്തിലെ എല്ലാവർക്കും നന്നായി അറിയാം. കാക്കക്കും തൻകുഞ്ഞു പൊൻകുഞ്.

11/06/2024

ജോൺ ബ്രിട്ടസ്സിനെ തേച്ചോട്ടിച്ചു് സന്തോഷ്‌ പണ്ഡിറ്റ്. ഇവന്മാർക്ക്‌ പണ്ഡിറ്റിനേ ചൊറിയാതെ പോയി വല്ലോം ചെയ്യ്തു കാണിച്ചുകൂടെ.

11/05/2024

ട്രൂമ്പ് ഇനിയും വൈറ്റ് ഹൌസിൽ കയറിയാൽ 4 വർഷത്തിന് ശേഷം വൈറ്റ് ഹൗസ്സിൽ നിന്നും ഇറങ്ങുകയില്ല. USA യിൽ വീണ്ടും ഒരു സിവിൾ വാർ പൊട്ടി പുറപ്പെടും. സംശയം ഇല്ലാ.

11/04/2024

Trump looks very old. George H. W. Bush the 41st President, after 1st term he lost to Bill Clinton. He never runs for the office like Trump.

11/04/2024

ലോകത്തിന്റെ ഏറ്റവും അറ്റത്തു കിടക്കുന്ന ഒരു കൊച്ചുനാടാണ്‌ പാവയ്‌ക്കാ പോലേ ഇരിക്കുന്ന നമ്മുടെ കേരളം. എന്നാൽ ലോകത്തിലെ സകല കാര്യങ്ങളിലും ഒരു പ്രയോജനം ഇല്ലാ എങ്കിലും പോയി തലയിടും. അമേരിക്കൻ ഇലക്ഷൻ ആണെങ്കിലും.

11/03/2024

കുമ്മൻഅടി P P

11/03/2024

കേരളത്തിലെ ഇന്നത്തേ ഭൂമി മുഴുവൻ ചേര രാജാക്കന്മാരുടെ ആയിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ ചോളന്മാർ നേപ്പാളിൽ നിന്നും ഉള്ള നെവറുകളുമായി ചേര നാട്ടിൽ വന്ന്‌ ചേര രാജാക്കന്മാരെ ആക്രമിച്ചു് അവരുടെ അവരുടെ സ്ഥലവും സമ്പത്തും പിടിച്ചെടുത്തു. ആ സാമ്പത്തുകൾ മുഴുവൻ ചോളന്മാർ, നെപ്പളിൽ നിന്നും ചോളന്മാർക്ക് സഹായം ചെയ്യാൻ കുടിയേറിയ നേവാറുകളെ എല്പിച്ചു് തമിഴ് നാട്ടിലേക്ക് പോയി. അവരെ ഇന്ന് അറിയപ്പെടുന്നത് തിരുവിതാംകുർ രാജ കുടുംബം എന്നാണ്. കേരളത്തിന്റെ എഥാർത്ഥ അവകാശികൾ ചേര രാജകളുടെ പിൻഗാമികൾ ആണ്. ചേര ശബ്രാജ്യം ആണ് ഇന്ത്യയിൽ ഏറ്റവും ആദ്യം ഇസ്ലാം മതം സ്വകരിച്ചത്‌. ഇന്ന് എല്ലാത്തിന്റെയും മെലദികാരികൾ ആയി ഇടപെടുന്നത് നേപ്പാളിൽ നിന്നും പതിനൊന്നാം നൂറ്റാൻഡിൽ കുടിയേറിയ നെവറുകളുടെ അടുത്ത തലമുറയും, ഇഴഞ്ഞുനാട്ടിൽ നിന്നും കുടിയേറിയവരുടെ പിന്തലമുറയുമാണ്. കുടിയേറിയ രണ്ട് വിഭാഗങ്ങൾ ആണ് ഇന്ന് ചേര രാജ്യമായ കേരളത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. അമേരിക്കയിലും ഇങ്ങനെ ഒരു വിഷയം ഉണ്ടായിരുന്നു. വെള്ളക്കാർ ആദ്യം റെഡ്ഢിന്ത്യൻസിന്റെ മുകളിൽ ആദിപത്യം നടത്തിയിരുന്നു. എന്നാൽ ഇന്ന് അതിന്‌ മാറ്റം സംഭവിച്ചു. ഞാൻ വിശ്വസിക്കുന്നു അധികം താമസിയാതെ ചേര സബ്രാജ്യത്തിനും നിതി ലഭിക്കുമെന്ന്.

11/02/2024

KSRTC സ്റ്റാണ്ടുകൾ വിഭാഗത്തിന്റെ മന്ത്രിമാരോ, MD മാരോ, അതുപോലെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്മാരോ സന്നർസിക്കാരുണ്ടോ?

11/02/2024

ഇന്ത്യയിൽ ഒരു കാലം പേർഷ്യൻ വാസ്തുവിദ്യ എന്ന് വിളിച്ചിരുന്നു.
പിന്നെ ഇസ്ലാമിക്ക്, മുഖൾ, ഇപ്പോൾ
മുസ്ലിം വാസ്തുവിദ്യ എന്ന് വിളിക്കുന്നു. രാജസ്ഥാനിലെ രാജ കോട്ടരങ്ങൾ സഹിതം. കാരണം രാജസ്ഥാനിൽ കൊട്ടാരങ്ങൾ നിർമിച്ച ക്ഷേത്രിയ രാജാവാശങ്ങലുടെ പൂർവികർ മെസേപൊട്ട്ടോമ്യയിൽ നിന്നും ആണ് ഭാരതത്തിൽ എത്തിയത്. അവർ കൊണ്ടുവന്നതാണ് പേർഷ്യൻ വാസ്തുവിദ്യ.

11/02/2024

വടക്കേ ഇന്ത്യൻ തൊപ്പിയും കേരളത്തിൽ എത്തി.

Address

Fort Worth, TX
76137

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+18173138395

Alerts

Be the first to know and let us send you an email when Affordable Health & Life posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Affordable Health & Life:

Share