STP’s Investment Solution

STP’s Investment Solution We are expert in
Term Insurance / Pension Plan / Medical Related Plans / Business Insurance & Savings Plans. We have fixed return plans also.

25/05/2025
Today is the birthday of my better 1/2.
09/04/2025

Today is the birthday of my better 1/2.

എന്തുകൊണ്ട് ഇടത്ത് വശം തിരിഞ്ഞ് കിടന്നുറങ്ങണം?👇Why should you sleep on your left side?
28/01/2025

എന്തുകൊണ്ട് ഇടത്ത് വശം തിരിഞ്ഞ് കിടന്നുറങ്ങണം?

👇

Why should you sleep on your left side?

പ്രിയപ്പെട്ട ലിജുവിന്റെ കുഞ്ഞിന്റെ വി. മാമോദീസ ചടങ്ങിൽ നിന്നും @ നെല്ലിമോളം സെന്റ്‌ മേരീസ്‌ സെഹിയോൻ യാക്കോബായ സുറിയാനി പ...
23/06/2024

പ്രിയപ്പെട്ട ലിജുവിന്റെ കുഞ്ഞിന്റെ വി. മാമോദീസ ചടങ്ങിൽ നിന്നും @ നെല്ലിമോളം സെന്റ്‌ മേരീസ്‌ സെഹിയോൻ യാക്കോബായ സുറിയാനി പള്ളി.

പ്രിയപ്പെട്ട റിൻസാഫിന്റെ കല്യാണത്തലേന്ന് ഭവനത്തിൽ നടക്കുന്ന റംഗോലി ചടങ്ങിൽ നിന്നും തത്സമയം. അല്ലാഹുവിന്റെ അളവറ്റ കരുണയാൽ...
22/06/2024

പ്രിയപ്പെട്ട റിൻസാഫിന്റെ കല്യാണത്തലേന്ന് ഭവനത്തിൽ നടക്കുന്ന റംഗോലി ചടങ്ങിൽ നിന്നും തത്സമയം. അല്ലാഹുവിന്റെ അളവറ്റ കരുണയാൽ നിക്കാഹ് നാളെ (23.06.24 | ഞായർ) രാവിലെ കായംകുളത്ത് വെച്ച് നടക്കും. മറ്റെന്നാൾ പെരുമ്പാവൂരിൽ വെച്ച് വിരുന്ന് നടക്കുന്നതാണ്.

ബിഗ് ബോസ് ആറാം സീസണിൽ കപ്പടിച്ച് എന്റെ പ്രിയ സുഹൃത്ത് ജിന്റോ മാഷ്… അഭിനന്ദനങ്ങൾ…
16/06/2024

ബിഗ് ബോസ് ആറാം സീസണിൽ കപ്പടിച്ച് എന്റെ പ്രിയ സുഹൃത്ത് ജിന്റോ മാഷ്… അഭിനന്ദനങ്ങൾ…

ഉന്നത പഠനത്തിനായി ഇന്ന് ഉച്ചക്ക് കാനഡയിലെ ഒട്ടാവയിലേക്ക് യാത്ര തിരിക്കുന്ന നമ്മുടെ നെല്ലിമോളം സെന്റ്‌ മേരീസ്‌ സെഹിയോൻ യാ...
30/04/2023

ഉന്നത പഠനത്തിനായി ഇന്ന് ഉച്ചക്ക് കാനഡയിലെ ഒട്ടാവയിലേക്ക് യാത്ര തിരിക്കുന്ന നമ്മുടെ നെല്ലിമോളം സെന്റ്‌ മേരീസ്‌ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയുടെ മുൻ സഹവികാരി കുളങ്ങാട്ടിൽ ബഹു. ജോൺ കശീശായുടെ മകൻ എഡ്വിൻ ഐസക്ക് ജോണിന് എല്ലാവിധ യാത്രാ മംഗളങ്ങളും പ്രാർത്ഥനാപൂർവ്വം നേരുന്നു.

പ്രിയ അനുമോളുടെ വേർപാടിന്റെ മുപ്പതാം ദിനം നാളെ (10.09.22) രാവിലെ 07:00 മണിക്ക് അഭി. ഡോ. മോർ അത്താനാസിയോസ് ഏലിയാസ്‌ മെത്ര...
09/09/2022

പ്രിയ അനുമോളുടെ വേർപാടിന്റെ മുപ്പതാം ദിനം നാളെ (10.09.22) രാവിലെ 07:00 മണിക്ക് അഭി. ഡോ. മോർ അത്താനാസിയോസ് ഏലിയാസ്‌ മെത്രാപ്പോലീത്ത തിരുമനസുകൊണ്ട്‌ വി. കുർബ്ബാന അർപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയിൽ പ്രിയമകളെ ഓർക്കണമേ...

住所

Kochi-shi, Kochi
682017

営業時間

月曜日 09:00 - 18:00
火曜日 09:00 - 18:00
水曜日 09:00 - 18:00
木曜日 09:00 - 18:00
金曜日 09:00 - 18:00

電話番号

+919995000939

アラート

STP’s Investment Solutionがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

事業に問い合わせをする

STP’s Investment Solutionにメッセージを送信:

共有する

カテゴリー