KSFE kalpetta

KSFE kalpetta The Kerala State Financial Enterprises Limited, known as KSFE,Miscellaneous Non-Banking Company

വിളിക്കാത്ത ചിട്ടിയിൽ  നിന്നും പാസ്ബുക്ക് ഓവർഡ്രാഫ്റ്റ് ....... ഇനി ഓഫീസിൽ വരേണ്ടതില്ല..KSFE POWER ആപ്പ് നിങ്ങളുടെ മൊബൈല...
14/05/2026

വിളിക്കാത്ത ചിട്ടിയിൽ നിന്നും പാസ്ബുക്ക് ഓവർഡ്രാഫ്റ്റ് ....... ഇനി ഓഫീസിൽ വരേണ്ടതില്ല..
KSFE POWER ആപ്പ് നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യൂ... ഇഷ്ടാനുസരണം പണം പിൻവലിക്കൂ
കൂടുതൽ വിവരങ്ങൾക്ക് കൽപ്പറ്റ ബ്രാഞ്ചുമായി ബന്ധപ്പെടുക

 # # **കെ.എസ്.എഫ്.ഇ കൽപ്പറ്റ ബ്രാഞ്ച്****വിശ്വാസത്തിന്റെ കരുത്തുമായി നിങ്ങളുടെ സ്വപ്നങ്ങളിലേക്ക്...**നിങ്ങളുടെ സാമ്പത്തി...
14/05/2026

# # **കെ.എസ്.എഫ്.ഇ കൽപ്പറ്റ ബ്രാഞ്ച്**
**വിശ്വാസത്തിന്റെ കരുത്തുമായി നിങ്ങളുടെ സ്വപ്നങ്ങളിലേക്ക്...**
നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യമിട്ട് KSFE കൽപ്പറ്റ ബ്രാഞ്ചിൽ പുതിയ **മൾട്ടി ഡിവിഷൻ ചിട്ടി** (Multi Division Chitty) ആരംഭിക്കുന്നു!
# # # **ചിട്ടി വിവരങ്ങൾ:**
* **ചിട്ടി തുക:** ₹7.5 ലക്ഷം
* **പ്രതിമാസ തവണ:** ₹12,500
* **കാലാവധി:** 60 മാസം
# # # **പ്രധാന പ്രത്യേകതകൾ (Key Features):**
* **എല്ലാ മാസവും നറുക്ക്:** നറുക്ക് ലഭിക്കുന്നവർക്ക് മുഴുവൻ തുകയും (ഏകദേശം ₹7,12,500/-) അപ്പോൾ തന്നെ സ്വന്തമാക്കാം.
* **3 ലേലം:** നറുക്ക് ലഭിക്കാത്തവർക്ക് ഓരോ മാസവും 3 ലേലങ്ങളിൽ പങ്കെടുക്കാനും ആകർഷകമായ തുക കൈപ്പറ്റാനും അവസരം.
* **സൗകര്യപ്രദമായ പേയ്മെന്റ്:** ഡോർ കളക്ഷൻ അല്ലെങ്കിൽ മൊബൈൽ ആപ്പ് (Mobile App) വഴി തുക അടയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്.
**കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഉടൻ ബന്ധപ്പെടുക:**
**KSFE കൽപ്പറ്റ ബ്രാഞ്ച് (017)**
ജോർജോയ്സ് ബിൽഡിംഗ്, പള്ളിത്താഴെ റോഡ്, കൽപ്പറ്റ.
📞 **ഫോൺ:** 04936 202495, 9447797017
🟢 **WhatsApp:** 9495998093, 7593897017
📧 **Email:** [email protected]
*നിങ്ങളുടെ സമ്പാദ്യത്തിന് സർക്കാർ ഗ്യാരണ്ടി!*

14/05/2026
അഭിനന്ദനങ്ങൾ
12/05/2026

അഭിനന്ദനങ്ങൾ

Ksfe കൽപറ്റ ബ്രാഞ്ചിൽ നിന്ന് എംപവർ ചിട്ടി series 1 ൽ ആരംഭിക്കുന്ന ചിട്ടികൾ
05/05/2026

Ksfe കൽപറ്റ ബ്രാഞ്ചിൽ നിന്ന് എംപവർ ചിട്ടി series 1 ൽ ആരംഭിക്കുന്ന ചിട്ടികൾ

എല്ലാവർക്കും ഹൃദയപൂർവ്വം പെരുന്നാൾ ആശംസകൾ🥰🥰🥰
20/03/2026

എല്ലാവർക്കും ഹൃദയപൂർവ്വം പെരുന്നാൾ ആശംസകൾ🥰🥰🥰

ഉടൻ ആരംഭിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടി 5000 രൂപ 60 മാസം ,ചിട്ടി തുക 3 ലക്ഷം എല്ലാ മാസവും ഒരു നറുക്കും 3 ലേലവും നറുക്ക് ലഭ...
05/02/2026

ഉടൻ ആരംഭിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടി 5000 രൂപ 60 മാസം ,ചിട്ടി തുക 3 ലക്ഷം
എല്ലാ മാസവും ഒരു നറുക്കും 3 ലേലവും
നറുക്ക് ലഭിക്കുന്നവർക്ക് 2.85 ലക്ഷം...

🔥 കസ്റ്റമർ മീറ്റ്  2025🔥കെ എസ് എഫ് ഇ യുടെ അൻപത്തി ആറാം വാർഷികത്തോടനുബന്ധിച്ച് കൽപ്പറ്റ ശാഖയുടെ കസ്റ്റമർ മീറ്റ് 29/12/202...
02/01/2026

🔥 കസ്റ്റമർ മീറ്റ് 2025🔥

കെ എസ് എഫ് ഇ യുടെ അൻപത്തി ആറാം വാർഷികത്തോടനുബന്ധിച്ച് കൽപ്പറ്റ ശാഖയുടെ കസ്റ്റമർ മീറ്റ് 29/12/2025 രാവിലെ11:00 മണിക്ക് നടന്നു. മേഖലാ കാര്യാലയത്തിലെ AGM ശ്രീ . അഭിരാം കൃഷ്ണ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ബ്രാഞ്ച് മാനേജർ ശ്രീ ഗിരീഷ് എൻ വി സ്വാഗതം ആശംസിച്ചു. കവിയും അധ്യാപകനും ആയ ശ്രീ. ശശി വെള്ളമുണ്ട വിളക്ക് കൊളുത്തി, ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കൽപ്പറ്റ ശാഖയിലെ ഇടപാടുകാരായ അഡ്വക്കറ്റ് സലാസി കാലങ്ങോടൻ, ശ്രീ .സലിം അറയ്ക്കൽ, ശ്രീ. ചന്ദ്രൻ എ,ശ്രീമതി ആയിഷ അറയ്ക്കൽ ശ്രീമതി.സൗമ്യ,
ശ്രീ.ഹാരിസ് വി,ശ്രീ സുധാകരൻ പി കെ ,ശ്രീ ഷിബു ജോസഫ്,ശ്രീ.സുഗതൻഎന്നിവർ ആശംസകൾ അറിയിച്ചു. നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു. കസ്റ്റമർ മീറ്റിൽ പങ്കെടുത്തവരിൽ നിന്ന് നറുക്കെടുത്ത 15 പേർക്ക് കെഎസ്എഫ്ഇയുടെ ഉപഹാരം നൽകി . തുടർന്ന് അഭിപ്രായപ്രകടനത്തിനും, കെഎസ്എഫ്ഇയിൽ ഇടപാടുകാർക്ക് ഫലപ്രദമായി വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും സംസാരിക്കാൻ മാന്യ ഇടപാടുകാർക്ക് അവസരം നൽകി.
ശ്രീ ചന്ദ്രൻ എ, ശ്രീ ഹാരിസ് തുടങ്ങിയവർ കെഎസ്എഫ്ഇ യിലൂടെ അവരുടെ സമ്പാദ്യം ശീലം കെട്ടിപ്പടുത്തതിനെ പറ്റി സംസാരിച്ചു. കെഎസ്എഫ്ഇ എങ്ങനെയാണ് സാധാരണ ജനങ്ങളെ സഹായിക്കുന്നതെന്ന് മനസ്സിലാക്കാൻ അവരുടെ അനുഭവത്തിലൂടെ സാധിക്കും. ഒരു വസ്തു ജാമ്യത്തിൽ പല ശാഖയിൽ നിന്നും ചിട്ടി തുക കിട്ടുന്നത് കൂടുതൽ സുഗമമാക്കണമെന്ന് അഡ്വക്കറ്റ് സലാസി അഭിപ്രായം പങ്കുവച്ചു.KSFE യുടെ വളർച്ചയോടൊപ്പം ജീവനക്കാരുടെ പെരുമാറ്റം ഇടപാടുകാർക്ക് സന്തോഷം നൽകുന്ന കാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗ്രാമീണ മേഖലയിലെ വികസനത്തിന് KSFE വഹിക്കുന്ന പങ്കിനെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.ശ്രീമതി സൗമ്യ കെഎസ്എഫ്ഇ യിലൂടെ സാധാരണ ജനങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങളെ പറ്റിയും, കെഎസ്എഫ്ഇ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അനുഭാവപൂർണ്ണമായ പെരുമാറ്റത്തെപ്പറ്റിയും പ്രശംസിച്ചു.ബാങ്കുകളെക്കാൾ പണമിടപാടുകൾ KSFE യിൽ സുഗമമാണ് എന്ന് ശ്രീ.സുധാകരൻ പികെ അഭിപ്രായപ്പെട്ടു. Ksfe നൽകുന്ന സേവനങ്ങളെ കുറിച്ച് കൂടുതലായി ജനങ്ങളെ അറിയിക്കണം എന്നുംചിട്ടികളിൽ ചേരുന്നതിലൂടെ നമ്മളും നാടിൻ്റെ വികസനത്തിൽ പങ്കാളിയാകുകയാണ് എന്നും അദ്ദേഹം പറഞ്ഞു.ശ്രീമതി ആയിഷ അറയ്ക്കൽ സ്ഥാപനം അവർക്കും ശരിക്കുമൊരു അഭയ കേന്ദ്രമായിരുന്നു എന്ന് പറഞ്ഞു.കല്യാണം,കുട്ടികളുടെ പഠനം എല്ലാം KSFE യിലൂടെ ആണ് സാധിച്ചത് എന്നതായിരുന്നു,ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത് എന്ന് അവർ പറഞ്ഞു.50 വർഷമായി താൻ KSFE യുടെ ഭാഗമായിട്ട് എന്നും സ്ഥാപനം കൂടുതലായി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം എന്നും ശ്രീ.ചന്ദ്രൻ എ അഭിപ്രായപ്പെട്ടു.പൊതു പ്രവർത്തകൻ എന്ന നിലയിൽ തൻ്റെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാൻ KSFE എന്നും സഹായിച്ചിട്ടുണ്ട് എന്നും സ്വകാര്യസ്ഥാപങ്ങളുടെ ചൂഷണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് KSFE പോലുള്ള പൊതുമേഖല സ്ഥാപനങ്ങൾ ആണെന്നും പൊതുപ്രവർത്തകനായ ശ്രീ.ഹാരിസ് വി പറഞ്ഞു.
കസ്റ്റമേഴ്സിനെ അവരുടെ ഇടപാടുകളുടെ മുൻ ചരിത്രം പരിശോധിച്ചു ഗ്രേഡുകൾ കൊണ്ട് വരണം എന്ന ഒരു അഭിപ്രായം പൊതുവിൽ ഉയർന്നു വന്നു.
ശ്രീ .അഭിരാം കൃഷ്ണ മറുപടി പ്രസംഗത്തിൽ 2024ലെ കസ്റ്റമർ മീറ്റിൽ ഉയർന്നു വന്ന ഫലവത്തായ നിർദ്ദേശങ്ങളെ, കെഎസ്എഫ്ഇ എങ്ങനെയാണ് ഇടപാടുകാർക്ക് സഹായകരമാകുന്ന രീതിയിൽ നടപ്പിലാക്കിയതെന്ന് വിശദീകരിച്ചു. വസ്തു ജാമ്യത്തിൽ വരുന്ന കാലതാമസം ഒഴിവാക്കാനായി സമീപഭാവിയിൽ കെഎസ്എഫ്ഇ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന e-Office പദ്ധതിയെക്കുറിച്ച് സംസാരിച്ചു. ശേഷം ഡെപ്യൂട്ടി മാനേജർ ശ്രീ.മാർട്ടിൻ ടി ടി നന്ദി രേഖപ്പെടുത്തിയതോടെ ചടങ്ങ് വിജയകരമായി സമാപിച്ചു.
കസ്റ്റമർ മീറ്റ് എന്ന ഈ പരിപാടി വൻ വിജയമാക്കി തീർക്കുന്നതിന് സഹകരിച്ച പ്രിയപ്പെട്ട ഇടപാടുകാർ, ഏജന്റുമാർ ബിസിനസ് പ്രമോട്ടർമാർ, തുടങ്ങിയ എല്ലാവർക്കും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.🙏

ടീം കെഎസ്എഫ്ഇ കൽപ്പറ്റ

01/01/2026

Happy new year 🎊

ഏവർക്കും KSFE കൽപ്പറ്റ ബ്രാഞ്ചിൻ്റെ പുതുവത്സര ആശംസകൾ
01/01/2026

ഏവർക്കും KSFE കൽപ്പറ്റ ബ്രാഞ്ചിൻ്റെ പുതുവത്സര ആശംസകൾ

Address

IST FLOOR, GEORJOYS BUILDING, PALLITHAZHE Road, Subhash Nagar, Kalpetta
Wayanad
673121

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Alerts

Be the first to know and let us send you an email when KSFE kalpetta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share