30/04/2023
ഹെൽത്ത് ഇൻഷുറൻസ് ഏജൻസിയിലെ ഏറ്റവും പ്രധാനപ്പെട്ട റോൾ കസ്റ്റമേഴ്‌സിൻറെ ക്ലെയിം സമയത്ത് ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു. നിബന്ധനകൾക്ക് വ്യത്യാസമുള്ളതിനാൽ ചിലതൊന്നും അപ്പ്രൂവൽ ആയില്ല എന്ന് വരാം. എങ്കിലും വളരെയേറെ ശ്രമിക്കുവാൻ കസ്റ്റമർക്കൊപ്പം ഞങ്ങളും തയ്യാറാണ്. ഓൺലൈൻ പോളിസി മുൻപ് എടുത്തിരുന്ന പലരും അത് ഉപേക്ഷിച്ച് ഞങ്ങളെ പോലുള്ള അഡ്വൈസർമാരുടെ അടുത്ത് നേരിട്ട് വരുന്നത്തിന്റെ കാരണവും അതാവാം .....
ആരോഗ്യമുള്ളപ്പോൾ ഹെൽത്ത് ഇൻഷുറൻസ് എടുക്കുക..... ആവശ്യ സമയത്ത് ഉപകരിക്കും....
കൂടുതലായി അറിയുവാൻ: 9995778634