Kapcos Cooperative Banking

Kapcos Cooperative Banking Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kapcos Cooperative Banking, Credit Union, Queens Road, Vadakara.

28/08/2023
സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി പുരസ്കാരം നേടിയ മാതൃഭൂമി റിപ്പോർട്ടർ പി.ലിജീഷിന് കാപ്കോസിൽ സംഘടിപ്പിച്ച പ്രൗഡോജ്ജ്വലമായ ...
27/08/2023

സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി പുരസ്കാരം നേടിയ മാതൃഭൂമി റിപ്പോർട്ടർ പി.ലിജീഷിന് കാപ്കോസിൽ സംഘടിപ്പിച്ച പ്രൗഡോജ്ജ്വലമായ ചടങ്ങിൽ ബഹുമാനപ്പെട്ട പ്രസിഡന്റ് അഡ്വ .ഐ.മൂസ്സ പൊന്നാട അണിയിച്ച് ഉപഹാരം സമർപ്പിച്ചു....
ചടങ്ങിൽ ഡയരക്ടർമാരായ രമേഷ് നൊച്ചാട്,ശ്രീ കുഞ്ഞിക്കണ്ണൻ, സെക്രട്ടറി പ്രീത എന്നിവർ ആശംസകൾ നേർന്നു........

മികച്ച നിക്ഷേപ സമാഹരണത്തിന്  സർക്കിൾ സഹകരണ യൂനിയൻ ഏർപ്പെടുത്തിയ പുരസ്കാരം കാപ്കോസ് ഏറ്റുവാങ്ങി
01/07/2023

മികച്ച നിക്ഷേപ സമാഹരണത്തിന് സർക്കിൾ സഹകരണ യൂനിയൻ ഏർപ്പെടുത്തിയ പുരസ്കാരം കാപ്കോസ് ഏറ്റുവാങ്ങി

കാപ്കേസ് വടകര പുതിയ ബസ്സ്റ്റാൻഡിനടുത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഹെഡ്ഡോഫീസ് സമുച്ചയത്തിൻടെ നിർദിഷ്ട പ്ളാൻ
15/06/2023

കാപ്കേസ് വടകര പുതിയ ബസ്സ്റ്റാൻഡിനടുത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഹെഡ്ഡോഫീസ് സമുച്ചയത്തിൻടെ നിർദിഷ്ട പ്ളാൻ

കാപ്കോസിലെ ഡയരക്ടർമാരും ജീവനക്കാരും അമ്പലവയൽ കാർഷിക നഴ്സറി സന്ദർശിച്ചപ്പോൾ
14/05/2023

കാപ്കോസിലെ ഡയരക്ടർമാരും ജീവനക്കാരും അമ്പലവയൽ കാർഷിക നഴ്സറി സന്ദർശിച്ചപ്പോൾ

Address

Queens Road
Vadakara
673101

Telephone

8086520079

Website

Alerts

Be the first to know and let us send you an email when Kapcos Cooperative Banking posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category