Uzhavoor Service Co-operative Bank Ltd

Uzhavoor Service Co-operative Bank Ltd Financial Services ,Banking,
Pharmaceutical Shop,
Medical Lab, ബ്രാഞ്ച് : മോനിപ്പള്ളി

ഏവർക്കും ഉഴവൂർ സർവീസ് സഹകരണ ബാങ്കിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ! 🌾✨
14/04/2026

ഏവർക്കും ഉഴവൂർ സർവീസ് സഹകരണ ബാങ്കിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ! 🌾✨

20/06/2024
നമ്മുടെ ബാങ്കിൻ്റെ 66 മത് വാർഷിക പൊതുയോഗം 2022 ഡിസംബർ മാസം 18 ന്  ഉഴവൂർ തെരുവത്ത് ഹാളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ അംഗ...
07/12/2022

നമ്മുടെ ബാങ്കിൻ്റെ 66 മത് വാർഷിക പൊതുയോഗം 2022 ഡിസംബർ മാസം 18 ന് ഉഴവൂർ തെരുവത്ത് ഹാളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ അംഗങ്ങളെയും പ്രസ്തുത യോഗത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

താലൂക്കിലെ ഏറ്റവും മികച്ച സഹകരണ സംഘം പ്രസിഡൻ്റ്റിനുള്ള , മീനച്ചിൽ താലൂക്ക് സഹകരണ ജീവനക്കാരുടെ സഹകരണ സംഘം നൽകുന്ന ഈ  വർഷത...
04/12/2022

താലൂക്കിലെ ഏറ്റവും മികച്ച സഹകരണ സംഘം പ്രസിഡൻ്റ്റിനുള്ള , മീനച്ചിൽ താലൂക്ക് സഹകരണ ജീവനക്കാരുടെ സഹകരണ സംഘം നൽകുന്ന ഈ വർഷത്തെ അവാർഡും , പ്രശസ്തി പത്രവും , നമ്മുടെ ബാങ്ക് പ്രസിഡൻ്റ് പ്രൊഫസർ ജോസഫ് ജോർജ് കാനാട്ട് സ്വീകരിച്ചപ്പോൾ...

Happy independence day...
15/08/2022

Happy independence day...

02/05/2022

ബാങ്കിന്റെ ചീഫ് അക്കൗണ്ടന്റ് തസ്തികയിൽ നിന്നും ഏപ്രിൽ 2022 ൽ വിരമിച്ച മോളി പി എം നു നൽകിയ യാത്രയയപ്പ്.

ട്രെന്റിനൊപ്പം.....
📷 Mahesh Bharathan

മികച്ച സഹകരണ ജീവനക്കാരനായി  മീനച്ചിൽ  താലൂക്ക് കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി ഏർപ്പെടുത്തിയിട്ടു...
02/01/2022

മികച്ച സഹകരണ ജീവനക്കാരനായി മീനച്ചിൽ താലൂക്ക് കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് ഉഴവൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ശ്രീ രമേശ്‌ S നായർക്ക് കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ശ്രീ N അജിത്കുമാർ വാർഷിക പൊതുയോഗത്തിൽ വച്ച് നൽകുന്നു.

ഏവർക്കും ....ക്രിസ്തുമസ് നവ വത്സര ആശംസകൾ.
24/12/2021

ഏവർക്കും ....ക്രിസ്തുമസ് നവ വത്സര ആശംസകൾ.

അറുപത്തഞ്ചാമത് വാർഷിക പൊതുയോഗം...
08/12/2021

അറുപത്തഞ്ചാമത് വാർഷിക പൊതുയോഗം...

Address

Uzhavoor
686634

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 1pm

Telephone

+914822240138

Website

Alerts

Be the first to know and let us send you an email when Uzhavoor Service Co-operative Bank Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Uzhavoor Service Co-operative Bank Ltd:

Share

Category