Thrikkalathoor Service Co-Operative Bank Ltd No. 145

Thrikkalathoor Service Co-Operative Bank Ltd No. 145 Thrikkalathoor Service Co-Operative Bank is situated in Thrikkalathoor. We branches in Mannoor and M

06/01/2026
ഏവർക്കും സന്തോഷം നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു
31/12/2025

ഏവർക്കും സന്തോഷം നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു

തൃക്കളത്തൂർ സർവ്വീസ്  സഹകരണ ബാങ്കിന്റെ 105-ാം വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ്‌ ശ്രീ. എം എൻ അരവിന്താക്ഷൻ ന്റെ ആധ്യക്ഷതയ...
20/12/2025

തൃക്കളത്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ 105-ാം വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ്‌ ശ്രീ. എം എൻ അരവിന്താക്ഷൻ ന്റെ ആധ്യക്ഷതയിൽ നടന്നു. ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത ബോർഡ്‌ മെമ്പർ അഡ്വക്കേറ്റ് അനിൽ കുമാർ കെ. എസ്. ന് മൊമെന്റോ നൽകി ആദരിച്ചു. വൈസ് പ്രസിഡന്റ്‌ ശ്രീമതി.സുശീല നീലകണ്ഠൻ,സെക്രട്ടറി ശ്രീമതി.ഗൗരി എം വി, മുൻ ബാങ്ക് പ്രസിഡന്റ്റുമാരായ ശ്രീ. ആർ സുകുമാരൻ, ശ്രീ. ബാബു ബേബി എന്നിവർ സംസാരിച്ചു.

ഏവർക്കും തൃക്കളത്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണാശംസകൾ.....
04/09/2025

ഏവർക്കും തൃക്കളത്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണാശംസകൾ.....

തൃക്കളത്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ രണ്ടാം ദിന ഓണ പച്ചക്കറി ചന്ത ബാങ്ക് ഹെഡ് ഓഫീസിൽ വെച്ച് നടക്കുന്നു
04/09/2025

തൃക്കളത്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ രണ്ടാം ദിന ഓണ പച്ചക്കറി ചന്ത ബാങ്ക് ഹെഡ് ഓഫീസിൽ വെച്ച് നടക്കുന്നു

തൃക്കളത്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണ പച്ചക്കറി ചന്ത ബാങ്ക് പ്രസിഡന്റ്‌ ശ്രീ. അരവിന്താക്ഷൻ എം. എൻ. ഉദ്ഘാടനം ചെയ്തു.
03/09/2025

തൃക്കളത്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണ പച്ചക്കറി ചന്ത ബാങ്ക് പ്രസിഡന്റ്‌ ശ്രീ. അരവിന്താക്ഷൻ എം. എൻ. ഉദ്ഘാടനം ചെയ്തു.

അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് തൃക്കളത്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള കാർഷിക ക്ലബ്‌, ഓണത്തിന് ഒര...
05/07/2025

അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് തൃക്കളത്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള കാർഷിക ക്ലബ്‌, ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി കൃഷി സ്ഥലം ഒരുക്കി പച്ചക്കറി വിത്ത് നടുന്നു. കാർഷിക ക്ലബ്‌ പ്രസിഡന്റ് ശ്രീ. P. M. ഗീവർഗീസ്, സെക്രട്ടറി കുര്യാക്കോസ് T V, ബാങ്ക് പ്രസിഡന്റ്‌ അരവിന്താക്ഷൻ M N, തൃക്കളത്തൂരിന്റെ മികച്ച കർഷകരായ ജയരാജ്‌ T A, മോഹനൻ കൂടക്കാട്ടിൽ, മറ്റ് കാർഷിക ക്ലബ്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ത്യക്കളത്തൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാഭ്യാസ അവാർഡ് ദാനവും പഠനോപകരണ വിതരണവും ബാങ്ക് പ്രസിഡൻ്...
27/06/2025

ത്യക്കളത്തൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാഭ്യാസ അവാർഡ് ദാനവും പഠനോപകരണ വിതരണവും ബാങ്ക് പ്രസിഡൻ്റ് ശ്രീ.എം.എൻ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡൻ്റ് ശ്രീമതി. സുശീല നീലകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ബോർഡ്‌ അംഗം ശ്രീ.ജോസ് തോമസ് സ്വാഗതം ആശംസിച്ചു. മുൻ ബാങ്ക് പ്രസിഡൻ്റുമാരായ ശ്രീ. ആർ. സുകുമാരൻ, ശ്രീ. ബാബു ബേബി എന്നിവർ പ്രസംഗിച്ചു.

കാർഷിക ക്ലബ് രൂപീകരണവും കർഷക ക്ലാസും ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
16/06/2025

കാർഷിക ക്ലബ് രൂപീകരണവും കർഷക ക്ലാസും ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

Address

Thrikkalathoor
Uzhavoor
683541

Website

Alerts

Be the first to know and let us send you an email when Thrikkalathoor Service Co-Operative Bank Ltd No. 145 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thrikkalathoor Service Co-Operative Bank Ltd No. 145:

Share

Category