Poinachi Farmers Welfare Co Operative Society Ltd

  • Home
  • India
  • Udma
  • Poinachi Farmers Welfare Co Operative Society Ltd

Poinachi Farmers Welfare Co Operative Society Ltd Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Poinachi Farmers Welfare Co Operative Society Ltd, Bank, Head office Poinachi, Thekkil P. o, Udma.

03/04/2026
പൊയിനാച്ചി ഫാർമേഴ്‌സ് വെൽഫയർ സഹകരണ സംഘത്തിന്റെ 2024-25 വർഷത്തെ വാർഷിക പൊതുയോഗം.
01/10/2025

പൊയിനാച്ചി ഫാർമേഴ്‌സ് വെൽഫയർ സഹകരണ സംഘത്തിന്റെ 2024-25 വർഷത്തെ വാർഷിക പൊതുയോഗം.

പൊയിനാച്ചി ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ 2023 - 24 വർഷത്തെ വാർഷിക പൊതുയോഗം 28/09/2024 ന് സംഘം ഓഫീസ് പരിസരത്ത് ചേർന...
28/09/2024

പൊയിനാച്ചി ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ 2023 - 24 വർഷത്തെ വാർഷിക പൊതുയോഗം 28/09/2024 ന് സംഘം ഓഫീസ് പരിസരത്ത് ചേർന്നു.

പൊയിനാച്ചി ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം  സ്ഥാപക പ്രസിഡന്റ്  കരിച്ചേരി നാരായണൻ മാസ്റ്ററുടെ ആറാം ചരമവാർഷിക ദിനത്തിൽ സംഘം ഭ...
10/09/2024

പൊയിനാച്ചി ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം സ്ഥാപക പ്രസിഡന്റ് കരിച്ചേരി നാരായണൻ മാസ്റ്ററുടെ ആറാം ചരമവാർഷിക ദിനത്തിൽ സംഘം ഭരണസമിതിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു. സംഘം പ്രസിഡന്റ് ഹാരിസ് ബണ്ടിച്ചാൽ അധ്യക്ഷത വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് ശ്രീധരൻ മുണ്ടോൾ, എ കെ ശശിധരൻ, ഡയറക്ടർമാരായ ബാബു മണിയങ്ങാനം, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, എം രാഘവൻ വലിയവീട്, സി നാരായണൻ നമ്പ്യാർ , മഞ്ജുള എം, കമല ടി, സംഘം സെക്രട്ടറി ഗിരികൃഷ്ണൻ കൂടാല, ജീവനക്കാരായ എം മനോജ് കുമാർ , ശ്രീജേഷ് കെ, രതീഷ് കെ എന്നിവർ സംസാരിച്ചു.

പൊയിനാച്ചി ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം 2022 - 23 വർഷത്തെ വാർഷിക പൊതുയോഗം
10/12/2023

പൊയിനാച്ചി ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം 2022 - 23 വർഷത്തെ വാർഷിക പൊതുയോഗം

Address

Head Office Poinachi, Thekkil P. O
Udma
671541

Telephone

04994283136

Website

Alerts

Be the first to know and let us send you an email when Poinachi Farmers Welfare Co Operative Society Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category