Brothers Natural CLUB Chennara

Brothers Natural CLUB Chennara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Brothers Natural CLUB Chennara, Tirur Station.

16/05/2024
Congrats
30/04/2024

Congrats

16/03/2024

#ബ്ലഡ് #കാൻസർ #ബാധിച്ച #ഈ #പൊന്നുമോന്റെ #അവസ്ഥ #വളരെ #അപകടത്തിലാണ്
എത്രയും പെട്ടന്ന് മജ്ജ മാറ്റിവെക്കാൻ
ചെന്നൈ CMC വെല്ലൂർ ആശുപത്രിയിൽ അഡ്മിറ്റാണ്‌ #45ലക്ഷം രൂപ #ആശുപത്രിയിൽ #കെട്ടിവെക്കാൻ #ഇല്ലാത്തതുകൊണ്ട് #ചികിത്സാ #നീണ്ടുപോവുകയാണ് എത്രയും പെട്ടന്ന് മജ്ജ മാറ്റിവച്ചില്ലങ്കിൽ കുഞ്ഞിന്റെ ജീവൻ തന്നെ അപകടത്തിലാകും
എല്ലാവരും സഹായിക്കണം 🙏

#മലപ്പുറം ജില്ലാ #തീരുർ താലൂക്ക് #മംഗലം #പഞ്ചായത്ത്‌ ചേന്നര പ്രദേശത്തു താമസിക്കുന്ന സുനീഷ് അനിത ദമ്പതികളുടെ ഏക മകനും ഒന്നര വയസ്സുള്ള കുട്ടിയുമായ രഹൻ ബ്ലഡ്‌ ക്യാൻസർ ബാധിച്ചു അതീവ ഗുരുതരാവസ്ഥയിൽ തമിഴ് നാട്ടിലെ വെല്ലൂർ CMC മെഡിക്കൽ കോളേജിൽ മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയക്കു ഡോക്ടർമാരുടെ നിർദ്ദേശം ലഭിച്ചു സാമ്പത്തിക പ്രയാസം കാരണം വഴിമുട്ടി നിൽക്കുകയാണ്. ഒരു വർഷത്തിലധികമായി വിവിധ ആശുപത്രികളിൽ ചികിത്സ നടത്തി ബുദ്ധിമുട്ടിയതിനാൽ സുഹൃത്തുക്കളും കുടുംബങ്ങളും എല്ലാവരുടെയും സഹായം കൊണ്ട് മാത്രമാണ് ഇതുവരെ എത്തിക്കാൻ കഴിഞ്ഞത്. മജ്ജ മാറ്റി വെക്കുന്നതിനു നാൽപത്തി അഞ്ചു ലക്ഷം രൂപ കണ്ടെത്തുക എന്നുള്ളത് വളരെ ശ്രമകരമായ ജോലിയാണ്. അതിനു വേണ്ടി മംഗലം, ചേന്നര പ്രദേശത്തെ ആളുകളെ ഉൾപ്പെടുത്തി രഹൻ ചികിത്സ സഹായ സമിതി എന്ന പേരിൽ കമ്മിറ്റിയും രൂപീകരിച്ചിട്ടുള്ളതാണ്. ഈ ചികിത്സാ ചിലവ് കണ്ടെത്തുന്നതിനു വേണ്ടി സുമനസ്സുകളായ നിങ്ങളുടെ സഹായം കൂടിയേ തീരു.അക്കൗണ്ട് നമ്പർ താഴെ കൊടുക്കുന്നുണ്ട് കഴിയുന്ന സഹായം എല്ലാവരും നൽകണം 🙏🙏
DATE:11/03/2024
GOOGLE PAY /PHONE PE/PAY TM:9048060370
NAME:ANITHA. K
A/C 014907909626195001
IFSC: CSBK0000149
CSB BANK, MANGALAM

Congratulations  .
09/08/2022

Congratulations .

Let's support team India. 🇮🇳🇮🇳🇮🇳🇮🇳
22/07/2019

Let's support team India. 🇮🇳🇮🇳🇮🇳🇮🇳

Respect our Hero.Big salute
10/06/2018

Respect our Hero.Big salute

17/02/2018

Address

Tirur Station
676561

Telephone

9846191912

Website

Alerts

Be the first to know and let us send you an email when Brothers Natural CLUB Chennara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share