St Rose Kuries Private Limited

St Rose Kuries Private Limited St.Rose Kuries Pvt Limited

പറപ്പൂരില്‍ എ.എല്‍ പുത്തൂര്‍ ചെയര്‍മാനായി 50 മെമ്പര്‍മാരുടെ കൂട്ടായ്മയില്‍ 1997ലാണ് സെന്റ് റോസ് കുറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പറപ്പൂര്‍ സെന്റ് ജോണ്‍സ് മാര്‍ക്കറ്റ് ബില്‍ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കോനിക്കര ജോസിന്റെ നേതൃത്വത്തില്‍ രൂപികരിച്ച സെന്റ് റോസ് എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ എല്ലാ മാന്യവരിക്കാരുടെയും പങ്ക് വളരെ വലുതാണ്. 2007ല്‍ എരുമപ്പെട്ടിയില്‍ ഒരു ബ്രാഞ്ച് സ്ഥാപിച്ച കമ്പന

ി 2009ല്‍ സമൂഹവിവാഹത്തിന് 10 നിര്‍ധനയുവതികള്‍ക്ക് ധനസഹായം നല്‍കുകയുണ്ടായി. കേരളത്തില്‍ പ്രാബല്യത്തില്‍ വന്ന പുതിയ ചിട്ടി നിയമത്തിന്റെ കീഴില്‍ ലളിതമായ തവണ വ്യവസ്ഥയില്‍ സാധാരണക്കാരില്‍ സമ്പാദ്യശീലം വളര്‍ത്തി സാമ്പത്തിക ഭദ്രത കൈവരുത്തുവാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ 104 കുറികളിലായി 13000ലധികം വരിക്കാര്‍ സെന്റ് റോസിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 1997 മുതല്‍ 2013വരെ ചെയര്‍മാനായ എ.എല്‍ പുത്തൂരും തുടര്‍ന്ന് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സി.കെ ലോറന്‍സും, ആരംഭം മുതല്‍ ഇന്നുവരെയും കമ്പനിയുടെ അനുദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മാനേജര്‍ സി.ടി ജോസും, കമ്പനിയുടെ അഭിവൃത്തി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഡയറക്ടര്‍മാരും, സ്റ്റാഫും സെന്റ് റോസിന്റെ ഉന്നതിയില്‍ വലിയ പങ്ക് വഹിച്ചുവരുന്നു.

05/10/2021
Meeting
30/09/2018

Meeting

ജനറല്‍ ബോഡി
30/09/2018

ജനറല്‍ ബോഡി

For more details contact Johnson Parappur +91-9020225656
14/05/2017

For more details contact Johnson Parappur +91-9020225656

Address

Parappur
Thrissur
680552

Opening Hours

Monday 9am - 1pm
3pm - 6pm
Tuesday 9am - 1pm
3pm - 6pm
Wednesday 9am - 1pm
3pm - 6pm
Thursday 9am - 1pm
3pm - 6pm
Friday 9am - 1pm
3pm - 6pm
Saturday 9am - 1pm
3pm - 6pm

Telephone

+914872286625

Alerts

Be the first to know and let us send you an email when St Rose Kuries Private Limited posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to St Rose Kuries Private Limited:

Share

Category