Anywhere Kuries

Anywhere Kuries The Ultimate Soulution of Finance

29/05/2026
Back
24/05/2026

Back

സുഹൃത്തുക്കളെ, ഈ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ   All  Kerala  chitty  formen's    Associ...
23/05/2026

സുഹൃത്തുക്കളെ,

ഈ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ All Kerala chitty formen's Association ലെ അംഗ സ്ഥാപനത്തിലെ ഓഹരി ഉടമകളിൽ നിന്നും തിരഞ്ഞെടുത്ത ജനപ്രതിനിധികളെ Association ൻ്റെ നേതൃത്വത്തിൽ ആദരിക്കുന്നതിനായി *അനുമോദന സായാഹ്നം* സംഘടിപ്പിച്ചിട്ടുണ്ട് ആയതിനാൽ നമ്മുടെ സ്ഥാപനത്തിൽ നിന്ന് *ശ്രീ . എ. പ്രസാദ്, ശ്രീ ലിംസൺ .കെ. ടി* എന്നിവരും ഉൾപ്പെട്ടിട്ടുള്ളതാണ് ആയതിനാൽ ഈ അംഗീകാരം അവർ ഏറ്റുവാങ്ങുന്ന സദസ്സിലേക്ക് നമ്മുടെ മുഴുവൻ ഓഹരി ഉടമകളും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
കാര്യപരിപാടിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതോടൊപ്പം അയക്കുന്നു

എന്ന്
ചെയർമാൻ

Address

Thattil Arcade Olarikkara, P. O Pullazhi
Thrissur
680012

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 1pm

Website

Alerts

Be the first to know and let us send you an email when Anywhere Kuries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share