26/01/2026
✍️ *എത്ര തിരക്കിലാണെങ്കിലും ഇത് വായിക്കാതെ പോവരുതെ..🙏
മാസം പതിനായിരം രൂപ ആഡംബര കാറിന്റെ ലോൺ അടയ്ക്കാൻ മടിയില്ല...! അതിന്റെ ഇൻഷൂറൻസ്, മെയിൻറനൻസ് ചെലവുകൾ വേറെയും..!
ഹോൺ ശരിക്ക് അടിക്കുന്നില്ല, വൈപ്പർ ശരിക്ക് പ്രവർത്തിക്കുന്നില്ല, കയറ്റം കയറുമ്പോൾ എഞ്ചിന് എന്തോ കുഴപ്പം ഫീൽ ചെയ്യുന്നു. ഉടൻ ഓടി സർവ്വീസ് സെൻററിലേക്ക്... പിന്നെയും ചെലവുകൾ...!!
ഇത്രയ്ക്ക് ശ്രദ്ധ വാഹനത്തിന് കൊടുക്കുമ്പോൾ കയറ്റം കയറ്റുമ്പോൾ കിതയ്ക്കുന്ന ശരീരത്തെ സർവ്വീസ് ചെയ്യിക്കാൻ എന്തിനാണ് മടി കാണിക്കുന്നത്?
നെഞ്ച് വേദനകളും ശ്വാസം മുട്ടലുകളും ഗ്യാസ് എന്ന് പറഞ്ഞ് എന്തിനാണ് തള്ളിക്കളയുന്നത്..??!!
ഹാർട്ട് അറ്റാക്ക് എനിക്ക് വരില്ല, എന്റെ അയൽക്കാരന് മാത്രമേ വരൂ എന്ന ധാർഷ്ട്യം എന്തിനാണ് കാണിക്കുന്നത്..!?
പണിമുടക്കുന്നതിന് മുമ്പ് ശരീരം നമുക്ക് പല പല സൂചനകൾ തരുന്നുണ്ട്. ഈ സൂചനകൾ അവഗണിക്കുന്നത് കൊണ്ടാണ് പല ദുരന്തങ്ങളും സംഭവിക്കുന്നത്. നേരത്തെ ഒരു പരിശോധന നടത്തിയാൽ കണ്ടു പിടിക്കാവുന്നതേയുള്ളൂ മിക്ക അസുഖങ്ങളും. അസുഖം മൂർച്ഛിച്ച് അവസാന സ്റ്റേജിൽ ചികിത്സ തേടി കുടുംബത്തിന്റെ മൊത്തം സാമ്പത്തിക അടിത്തറയും കുളം തോണ്ടി മരിച്ച് പോകുന്നവർ എത്ര..!??
ജീവിക്കാൻ വേണ്ടി വാങ്ങിക്കൂട്ടുന്ന സുഖ സൗകര്യങ്ങളോട് കാണിക്കുന്നതിന്റെ പകുതി സ്നേഹം സ്വന്തം ശരീരത്തോട് കാണിക്കൂ... 🙏
ജീവൻ ഉണ്ടെങ്കിലേ ജീവിതം ഉള്ളൂ എന്ന് മനസ്സിലാക്കൂ... 🙏
ആരോഗ്യകരമായ ഒരു ജീവിത ശൈലി സ്വന്തമാക്കൂ... 🙏
*ഒപ്പം അണുവിട താമസിയാതെ മെച്ചപ്പെട്ട ആരോഗ്യ ഇൻഷുറൻസ് കരസ്ഥമാക്കുക..*
*ആരോഗ്യം ഉള്ളപ്പോൾ മാത്രമേ ആരോഗ്യ ഇൻഷുറൻസ് ലഭിക്കുകയുള്ളൂ..*
*അനാരോഗ്യ സമയവും, ശേഷവും ഇൻഷുറൻസ് ലഭിക്കുകയില്ല..*🥰
Mob : 09846155111