Used car loan

Used car loan CAR VEHICLE LOANS.

പുതിയതും പഴയതുമായ എല്ലാ വാഹനങ്ങൾക്കും ലോൺ നൽകുന്നു

മലയാളവർഷം 1201 ചിങ്ങം 1ന് 1201 കാറുകളുടെ മെഗാഡെലിവറി!Through Indus Outlets Indus Motors
17/08/2025

മലയാളവർഷം 1201 ചിങ്ങം 1ന് 1201 കാറുകളുടെ മെഗാഡെലിവറി!

Through Indus Outlets Indus Motors

17/08/2025

Shout out to my newest followers! Excited to have you onboard! Hithin Unnikrishnan, Bineesh Balakrishnan, Ratheesh Ks, P...
17/08/2025

Shout out to my newest followers! Excited to have you onboard! Hithin Unnikrishnan, Bineesh Balakrishnan, Ratheesh Ks, Prasanth Chakko, Rahul Padmanabhan, Ebal Samuel, Ranjith AR, Jojo Kannanaikkal, Sreerag D Q, Jithin Bhaskar, Krishnanand K, Justin Joseph, Jeeson Vezhaparambile, Sinto Devassy

07/08/2025

കാർ വാങ്ങാനിരിക്കുന്നവർക്ക് ഇത് പൂക്കാലം. മാരുതി ഓണം ഓഫറുകൾ ഇതാ നിങ്ങൾക്കായി പ്രഖ്യാപിച്ചിരിക്കുന്നു.

ഇപ്പോൾ ഒരു മാരുതി വാങ്ങിയാൽ നിങ്ങളുടെ കീശയും മനസ്സും നിറയും 👇

🌼1,07,000 രൂപ വരെയുള്ള ഓഫറുകൾ
🌸9 കോടിയുടെ ഓണ സമ്മാനങ്ങൾ
🌼ഓഗസ്റ്റ് 17ന് മുമ്പ് ബുക്ക് ചെയ്താൽ 15000 രൂപ വരെ വിലമതിക്കുന്ന സ്വർണ നാണയം
🌼സ്ക്രാച്ച് ആൻഡ് വിന്നിലൂടെ 8g/1g ഗോൾഡ് കോയിൻ, അല്ലെങ്കിൽ ഉറപ്പുള്ള മറ്റൊരു സമ്മാനം

മാരുതി വാങ്ങാൻ ഇതിലും മികച്ച സമയം വേറെയില്ല, ഉടൻ തന്നെ അടുത്തുള്ള അരീനയിലെത്തൂ
Used Car Loan

07/08/2025

I got over 10 reactions on one of my posts last week! Thanks everyone for your support! 🎉

യൂസ്ഡ് കാർ ഫിനാൻസ് ആവശ്യം ഉള്ളവരുടെ ശ്രദ്ധക്ക്!1. Above 2013 models ആയിരിക്കണം2. സിബിലിൽ പ്രശ്നങ്ങൾ പാടില്ല 3. ആവറേജ് ബാ...
04/06/2025

യൂസ്ഡ് കാർ ഫിനാൻസ് ആവശ്യം ഉള്ളവരുടെ ശ്രദ്ധക്ക്!

1. Above 2013 models ആയിരിക്കണം
2. സിബിലിൽ പ്രശ്നങ്ങൾ പാടില്ല
3. ആവറേജ് ബാങ്കിംഗ് ഉണ്ടായിരിക്കണം
4. നല്ല സിബിൽ സ്കോർ ഉണ്ടെങ്കിൽ 8 ലക്ഷം വരെ ബാങ്കിംഗ് ഇല്ലാതെ ലോൺ പാസാക്കാം
5.വീട് വാടകക്ക് എടുത്തു താമസിക്കുന്നവരായാൽ, ലാൻഡ് ടാക്സ് ഉള്ള ആൾ guarantor ആയിരിക്കണം അല്ലെങ്കിൽ co-applicant/guarantor ആവശ്യം ഇല്ല; നിബന്ധനകൾക്ക് വിധേയം
6. സിബിൽ സ്കോർ 750 ഉണ്ടെങ്കിൽ ഫുൾ ലോൺ ലഭിക്കുന്നതാണ്
7. യൂസ്ഡ് കാർ വാങ്ങുവാനും സ്വന്തം കാറിനും വിലയുടെ 90% ലോൺ
8. കൃത്യമായി EMI അടക്കുന്ന കാറിനും ( വിലയുടെ 125%-175% വരെ ടോപ്പ് അപ്പ്‌ ലോൺ
9. യാതൊരു സർവീസ് ചാർജും ഈടാക്കുന്നില്ല
10. ലോണിന് യാതൊരു പ്രോസസ്സിംഗ് ചാർജും ഉണ്ടായിരിക്കുന്നതല്ല; ലോൺ തുക കട്ടിങ് ഇല്ലാതെ ലഭിക്കുന്നു (RC/RTO ചാർജ്-HP noting&ownership transfer- ഒഴികെ)*നിബന്ധനകൾക്കു വിധേയം
11. ഏതെങ്കിലും ലോണുകളിൽ EMI അടക്കാൻ delay / default / bounce / settlement / written off/overdue വന്നിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല
12. മൂന്നിൽ കൂടുതൽ ബാങ്കുകളിൽ അപേക്ഷിച്ചു rejection ആയവരും അപേക്ഷിക്കേണ്ടതില്ല
13. 15 ലക്ഷത്തിനു മുകളിൽ ലോൺ ലഭിക്കാൻ 2 വർഷത്തെ IT RETURN ചെയ്തിരിക്കണം (ബിസിനസ്സ്കാർക്ക്)
14. ബിസിനസ്‌ പ്രൂഫ് ലോൺ തുക അനുസരിച്ചു ആവശ്യം വന്നേക്കാം
15. പാസ്പോർട്ട്‌ സൈസ് ഫോട്ടോ, പാൻ, ആധാർ, ലാൻഡ് ടാക്സ് കോപ്പി, 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, RC, insurance policy copy, ഇത്രയും ആണ് വേണ്ടത്
16. ഒരു ലക്ഷത്തിനു 5 വർഷത്തേക്ക് 2405/- ആണ് EMI; പക്ഷെ മോഡൽ, making year, കാലാവധി, customer പ്രൊഫൈൽ, CIBIL അനുസരിച്ചു കൂടാനും കുറയാനും സാധ്യതയുണ്ട്
17. യൂസ്ഡ് കാർ ഫിനാൻസ് സേവനം കേരളത്തിൽ എല്ലായിടത്തും ലഭിക്കും

Call/watsup
9846283222

യൂസ്ഡ് കാര്‍ ലോണിന്റെ സഹായത്തോടെ നമുക്ക് നല്ലൊരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാം. യൂസ്ഡ് കാര്‍ ലോണുകള്‍ ആകര്‍ഷകമായ പലിശ...
22/02/2023

യൂസ്ഡ് കാര്‍ ലോണിന്റെ സഹായത്തോടെ നമുക്ക് നല്ലൊരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാം. യൂസ്ഡ് കാര്‍ ലോണുകള്‍ ആകര്‍ഷകമായ പലിശ നിരക്കിലാണ് നല്‍കുന്നത്. 9846283222 നമ്പറിൽ വിളിക്കുക

26/12/2021

യൂസ്ഡ് കാര്‍ ലോണിന്റെ സഹായത്തോടെ നമുക്ക് നല്ലൊരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാം. യൂസ്ഡ് കാര്‍ ലോണുകള്‍ ആകര്‍ഷകമായ പലിശ നിരക്കിലാണ് നല്‍കുന്നത്.

07/06/2020

Click for UPSTOX FREE DEMAT / TRADING !
https://bv7np.app.goo.gl/YvoWDjmYfLmPSGgC8

Join over 900,000+ traders already using
Get Free Brokerage upto worth 2500/-
Charges-
20/- per trade or 0.05% (whichever is lower).
Free delivery trades forever.

Address

Thrissur
680022

Telephone

09846283222

Website

Alerts

Be the first to know and let us send you an email when Used car loan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Used car loan:

Share

Category