Miracle Trade Hub

Miracle Trade Hub Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Miracle Trade Hub, Investing Service, Thrissur, Thrissur.

22/04/2026
മകൻ കോളേജ് പാസ്സ് ആയി കഴിഞ്ഞപ്പോൾ പിതാവ് തന്റെ മകന് ഒരു സമ്മാനം കൊടുക്കുവാൻ തീരുമാനിച്ചു. തന്റെ പഴയ കാർ ആയിരുന്നു സമ്മാന...
21/06/2024

മകൻ കോളേജ് പാസ്സ് ആയി കഴിഞ്ഞപ്പോൾ പിതാവ് തന്റെ മകന് ഒരു സമ്മാനം കൊടുക്കുവാൻ തീരുമാനിച്ചു. തന്റെ പഴയ കാർ ആയിരുന്നു സമ്മാനം.
മകന് പൊടി പിടിച്ചു കിടക്കുന്ന കാർ കണ്ടപ്പോൾ ഒരു അസന്തുഷ്ടി തോന്നി.
പിതാവ് മകനോട് പറഞ്ഞു...
നീ ഈ കാർ ആദ്യം ഒരു ഉപയോഗിച്ച കാർ വിൽക്കുന്ന കടയിൽ പോയി വില ചോദിക്കണം.
അടുത്തത് ഇരുമ്പ് വിലയ്ക്കെടുക്കുന്ന ആളിന്റെ കടയിൽ പോയി വില ചോദിക്കണം.
മൂന്നാമതായി കാറുകൾ ഇഷ്ടപ്പെടുന്ന ആളുകളുടെ അടുത്തു വില ചോദിക്കണം. എന്നിട്ടു തിരിച്ചു വരുവാൻ പറഞ്ഞു.
മകൻ അപ്രകാരം തന്നെ ചെയ്തിട്ടു തിരിച്ചു വന്നു. എന്തായിരുന്നു വിലകൾ പറഞ്ഞതു എന്നു ചോദിച്ചപ്പോൾ മകൻ പറഞ്ഞു..
കാർ കടക്കാരൻ 50000 രൂപാ വില പറഞ്ഞു.
കാരണം പഴയ കാർ ആണ്.
ഇരുമ്പ് കച്ചവടക്കാരൻ പറഞ്ഞു കൂടി വന്നാൽ 10000 രൂപാ തരാം.
എന്നാൽ കാർ പ്രേമികളുടെ വെബ്സൈറ്റിൽ ചോദിച്ചപ്പോൾ 10 ലക്ഷം രൂപാ വരെ ചിലർ വില പറഞ്ഞു,
കാരണം നിസ്സാൻ സ്കൈലൈൻ R33 എന്ന കാർ ആണിത്,
ഇതിപ്പോൾ കിട്ടുവാൻ പ്രയാസം ആണ് എന്നു.
അപ്പൻ മകനോട് പറഞ്ഞു... കോളേജ് കഴിഞ്ഞു ഉദ്യോഗം നോക്കുന്ന നീ ഈ പാഠം മനസ്സിലാക്കണം.
ഒന്നു, നമ്മളുടെ വില നമ്മൾ അറിയണം.
രണ്ടു, നമ്മളുടെ വില അറിയാത്തവരുടെ അടുത്തു നമ്മൾ സമയം പാഴാക്കരുത്. നമ്മളുടെ വില അറിയുന്നവർ നമ്മൾ ആരാണെന്നു തിരിച്ചറിഞ്ഞു നമ്മൾക്ക് വില നൽകും.
കടപ്പാട്

നിങ്ങൾക്കും forex trade ലൂടെ profit എടുക്കാം, അതും നിങ്ങളുടെ സ്വന്തം ട്രേഡ് അക്കൗണ്ടിൽ...ചെറിയ മുതൽമുടക്കിൽ ട്രേഡ് ചെയ്യ...
12/06/2024

നിങ്ങൾക്കും forex trade ലൂടെ profit എടുക്കാം, അതും നിങ്ങളുടെ സ്വന്തം ട്രേഡ് അക്കൗണ്ടിൽ...
ചെറിയ മുതൽമുടക്കിൽ ട്രേഡ് ചെയ്യാം. മാസം ഒരു ചെറിയ വരുമാനവും... Forex ൽ Gold trade ആണ് ചെയ്യുന്നത്. Safe ആയി trade ചെയ്ത് investment amount നഷ്ടമാവാതെ ലാഭം നേടുന്നു.

ട്രേഡിങ് അറിയണമെന്ന് നിർബന്ധമുണ്ടോ?
ഒരിക്കലുമില്ല. ട്രേഡിങ്ങിനെക്കുറിച്ച് ഒന്നുമറിയാത്തവർക്കും copy trade ചെയ്യാം. സമയമില്ലാത്തവർക്കും, ടെൻഷൻ മൂലം ട്രേഡ് ചെയ്ത് പണം നഷ്ടമായവർക്കും നല്ലൊരു option ആണ് copy trading.

ഇൻവെസ്റ്റ് ചെയ്ത പണം നഷ്ടപ്പെടുമോ?
Equity നഷ്ടം വരുത്താതെ safe ആയി trade ചെയ്യുന്നതുകൊണ്ട് നിങ്ങളുടെ ഇൻവെസ്റ്റ്മെന്റ് ചെയ്ത പണം നഷ്ടമാവുകയില്ല. ചില ദിവസങ്ങളിലെ trade loss ൽ close ചെയ്യേണ്ടി വരാറുണ്ട്. എന്നിരുന്നാലും അടുത്ത ദിവസം loss recover ചെയ്ത് profit എടുക്കാറുണ്ട്.

എന്താണ് forex copy trading?
Master account ൽ എടുക്കുന്ന trade, master നെ copy ചെയ്യുന്ന എല്ലാവരുടേയും അക്കൌണ്ടിൽ അതേരീതിയിൽ trade എടുക്കുകയും, കൊടുക്കുകയും ചെയ്യുന്നു. ഉദാ: Master account ൽ gold buy ചെയ്താൽ അയാളെ copy ചെയ്ത എല്ലാവരുടെ അക്കൌണ്ടിലും gold buy എടുക്കുന്നു. Exit ചെയ്താൽ അതും എല്ലാവരുടെ അക്കൌണ്ടിലും ചെയ്യുന്നു.

ഏറ്റവും കുറഞ്ഞ investment എത്രയാണ്?
Minimum investment 200$ (17,000 ഇന്ത്യൻ രൂപ) യാണ്. 200 ഡോളറിൽ gold 0.01 lot size ൽ trade എടുക്കുന്നു.

17,000 രൂപ invest ചെയ്താൽ മാസം എത്ര രൂപ ലാഭം പ്രതീക്ഷിക്കാം?
മാസം 5% മുതൽ 20% വരെ ലാഭം പ്രതീക്ഷിക്കാം. ലാഭം weekly / monthly profit എടുക്കുകയും ആവാം.

എങ്ങനെ ഈ പറയുന്നതെല്ലാം വിശ്വസിക്കും?
ഒരു ബിസിനസും പകുതി അറിവോടെ ചെയ്യരുതെന്നാണല്ലോ? Trading ആണെങ്കിലും അങ്ങിനെത്തന്നെ... പലർക്കും സംഭവിക്കുന്നതും അതുതന്നെ. ശരിയായ അറിവ് എവിടെനിന്നും ലഭിക്കാതെ വരുമ്പോൾ നഷ്ടങ്ങൾ മാത്രം സംഭവിക്കുന്നു. പലരുടേയും അനുഭവങ്ങൾ ഒന്നുതന്നെയാണ്. ഏതെങ്കിലും ഒരു ഷെയർ വാങ്ങിച്ചാൽ അപ്പോഴത് താഴേക്കു വരും. നഷ്ടത്തിനു വിറ്റാലോ അത് ഉയരുകയും ചെയ്യും. ഒരു നഷ്ടം തീർക്കാൻ വീണ്ടും ട്രേഡ് ചെയ്യും. അതും നഷ്ടത്തിലായാൽ പിന്നെ emotional trade ആണ് നടക്കുക. പിന്നീട് കൂടുതൽ lots എടുത്ത് equity washout ആവുന്നു.

ഏതെങ്കിലും തരത്തിൽ ഒരു മാസം നഷ്ടമാണ് സംഭവിക്കുന്നതെങ്കിൽ എന്തു ചെയ്യണം?
എല്ലാ മാസവും ലാഭം മാത്രം കിട്ടുമെന്ന് 99 ശതമാനവും പ്രതീക്ഷിക്കാം. എന്നാൽ ഏതെങ്കിലും ചില മാസങ്ങളിൽ മോശം മാർക്കറ്റിൽ ട്രേഡ് loss വരുകയാണെങ്കിൽ ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്.

17,000 രൂപ എവിടെ നിക്ഷേപിക്കണം? ആർക്കെങ്കിലും cash കൊടുക്കേണ്ടതുണ്ടോ?
ആദ്യമായി വേണ്ടത് Forex trading account എടുക്കുക എന്നതാണ്. അതിന് ആധാർ കാർഡ്, Email ID, Mobile Number, Bank account number എന്നിവയാണ്. അക്കൌണ്ട് റെഡിയായാൽ അതിലേക്ക് 17,000 രൂപ fund transfer ചെയ്യാം. 2-3 മണിക്കൂറിനുള്ളിൽ forex account ൽ 200$+ ക്രെഡിറ്റ് ആവും. താങ്കളുടെ പണം ഒരാളുടെ കൈവശവും കൊടുക്കേണ്ടതില്ല.

Investment amount അല്ലെങ്കിൽ profit എങ്ങിനെ സ്വന്തം ബാങ്കിലേക്ക് മാറ്റാം?
എപ്പോൾ വേണമെങ്കിലും forex account ലെ തുക പിൻവലിക്കാവുന്നതാണ്. 24-48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൌണ്ടിൽ ക്രെഡിറ്റ് ആവുന്നതാണ്.

Happy New Year
31/12/2023

Happy New Year

Address

Thrissur
Thrissur

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918556925692

Website

Alerts

Be the first to know and let us send you an email when Miracle Trade Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share