Haritha Agro Consultants

Haritha Agro Consultants It is a consortium of Agri - Horticultural professionals including Agricultural scientists, retired officials of Dept. of Agriculture and other institutions.

ലാൻഡ്സ്‌കേപ്പിങ്, കൃഷി / ഫാം മാനേജ്മെന്റ് മാർഗ നിർദേശങ്ങൾ, പോപ്പ് അപ്പ്‌ / മൈക്രോ irrigation, പൂന്തോട്ടങ്ങളുടെ തുടർ സംരക്ഷണം എന്നിവയിൽ സേവനം നൽകുന്ന കേരളത്തിലെ ഏക Agri - Horti വിദഗ്ധരുടെ ടീം. Haritha Agro-Consultants is the first Agri - Horticuture firm based in kerala offering technical solutions in farming sector and turnkey execution in Landscaping. Haritha has 30+ years' of experience and has

grown to be one of the finest horticultural firms in the state. Haritha has all the resources to prepare detailed project reports for Agri entrepreneurs to get bank loans and Govt. subsidies for their farming projects, farm tourism and agri ventures including value addition and processing units for produces.

15/08/2026

ഫാം വികസനം, ടൂറിസം എന്നിവ ചർച്ച ചെയ്യുന്ന workshop ലേക്ക് 23.8.26 ( ഞായർ ) ഏവർക്കും സ്വാഗതം. Registaration തുടരുന്നു.
കാർഷിക രംഗത്തെ നൂതന പ്രവണതകൾ, ഫാം ടൂറിസത്തിലെ പ്രകൃതി സൗഹൃദ നിർമിതികൾ, അഥിതി മാനേജ്മെന്റ് എന്നിവയാണ് പ്രധാന ചർച്ചകൾ.
ഫാം ടൂറിസത്തോടൊപ്പം സുസ്ഥിര ജീവിത രീതിയെ കുറിച്ച് തുടർച്ചയായി ചർച്ച സംഘടിപ്പിക്കുന്ന ഫാം പരിസരമാണ് വേദി.
താമസത്തിന് ഒരു പുരാതന കെട്ടിടം വ്യത്യസ്ഥ കാഴ്ച കൂടി ആകും.
കൊടുങ്ങല്ലൂർ ന് അടുത്ത് മതിലകത്ത് ആണ്‌ വേദി.

രെജിസ്ട്രേഷന് :7994478855 ലേക്ക് WhatsApp ചെയ്യുക.

15/08/2026

കാർഷിക രംഗത്ത് കേന്ദ്ര - സംസ്ഥാന പദ്ധതികൾ വഴി സംരംഭകർക്ക് വലിയ തോതിൽ വായ്പ, സബ്‌സിഡി എന്നിവ ലഭ്യമാണ്.മുഖ്യമായും ഉത്പന്നങ്ങൾ മൂല്യ വർധന ചെയ്ത് രാജ്യത്തിന്‌ അകത്തും, പുറത്തും വിറ്റഴിക്കാൻ ആണ്‌ സഹായങ്ങൾ.
ഇതര കാർഷിക അനുബന്ധ പദ്ധതികൾക്കും ഈ സൗകര്യങ്ങൾ നിലവിൽ ഉണ്ട്.
കൂടുതൽ അറിയാൻ : 9446336872.ummer, Joint Director of Agriculture Retd

11/08/2026

ഫാം ടൂറിസം പ്ലാനിങ് രസകരവും, വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട ഒന്നുമാണ്. കൗതുകകരമായ ഇടങ്ങളിൽ ആവും പ്രൊജക്റ്റ്‌ വേണ്ടി വരിക.
ഇന്ന് പോയ ദ്വീപ് ഒരു health ടൂറിസം കൂടി ചേർത്ത് വികസിപ്പിക്കേണ്ട ഒരിടമാണ്. സംരംഭകൻ Mr.C.P.സാലി (Aasa ഗ്രൂപ്പ് MD) Architect Devapriyan എന്നിവർക്കൊപ്പം.

10/08/2026

ഫാം പ്ലാനിങ്, ലാൻഡ്സ്‌കേപ്പിങ്, വായ്പ / സബ്‌സിഡി ആവശ്യങ്ങൾക്ക് പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ എന്നിവക്ക് site സന്ദർശിക്കുന്ന ദിവസങ്ങളിൽ പലപ്പോഴും അധിക സമയവും യാത്രയിൽ ആയിപ്പോകും. പുതുമയുള്ള കാഴ്ചകളും, അറിവുകളും കിട്ടുകയും ചെയ്യും.

ഫാം ടൂറിസം workshop ൽ പങ്കെടുക്കാൻ ഏവരെയും ക്ഷണിക്കുന്നു.ഒപ്പം ചേരുന്നവർ.1.Drevapriyan.K.G, Architectural consultant , C...
10/08/2026

ഫാം ടൂറിസം workshop ൽ പങ്കെടുക്കാൻ ഏവരെയും ക്ഷണിക്കുന്നു.
ഒപ്പം ചേരുന്നവർ.
1.Drevapriyan.K.G, Architectural consultant , COSTFORD, and Faculty, Laurie Baker Centre for Habitat Studies, Trivandrum.
2.Pushpa. P, Hospitality Expert, Ernakulam.
തിയതി :23.8.26, ഞായർ 10am.Venue: Mathilakam
Fee: Rs. 500.
ആവശ്യക്കാർക്ക് താമസം ഏർപ്പാടാക്കും.
Whatsapp to register : 7994478855,9446336872.

05/08/2026
05/08/2026

കൃഷിയോടൊപ്പം ഫാം ടൂറിസം കൂടി ചേർക്കുമ്പോൾ മത്സ്യങ്ങൾ സന്ദർശകർക്ക് ഏറെ കൗതുകം ഉണ്ടാക്കും.
മൃഗങ്ങൾ, പക്ഷികൾ എന്നിവ കൂടി ചേരുന്നത്തോടെ ഫാം കാഴ്ചകൾ വ്യത്യസ്ഥം ആകും .
ഈ സീസൺ ലെ മത്സ്യ കൃഷിക്ക് ഇന്ന് തുടക്കം ഇട്ടു.

03/08/2026

നൂറ്റാണ്ടുകളുടെ പഴക്കമുള്ള വീട് 1979 ൽ കേടുപാടുകൾ പരിഗണിച്ച് പൊളിച്ച് ചെറുതാക്കിയിരുന്നു. 46 വർഷം പിന്നെയും കടന്ന് പോയി.
തെങ്ങിൻ തോട്ടം, ഇടവിളകളെ ചേർത്ത് നിറയെ പച്ചപ്പിലാണ്.മരങ്ങളും, ചെടികളും ധാരാളം. ഒരു സംയോജിത കൃഷി മാതൃക യിൽ കുളവും, പക്ഷികളും, മൃഗങ്ങളും ഉണ്ടാവും.

ഇപ്പോൾ ഫാം ടൂറിസത്തിനായി ഒരുക്കുകയാണ്. ഒപ്പം ഗ്രാമീണവും, സുസ്ഥിരവുമായ ഒരു ജീവിത ക്രമം ചർച്ച ചെയ്യുന്ന വേദിയായി കൂടി ഈ ഇടത്തെ ഒരുക്കി എടുക്കാനാണ് ശ്രമം.

ഈ വിഷയത്തെ അടിസ്ഥാനമാക്കി നിരവധി workshop കൾ സംഘടിപ്പിക്കുന്നതിന് മുൻഗണന നൽകാനാണ് ആലോചന.
ഏവരുടെയും അഭിപ്രായങ്ങൾ കമന്റ്‌ ൽ ചേർക്കാൻ അഭ്യർത്ഥന.
ummer, Horticulturist, 9446336872.

31/07/2026

ടോർച്ച് ഗിൻജർ (Etlingera elatior) അലങ്കാരച്ചെടിയായ ഇഞ്ചി വർഗ്ഗത്തിൽപ്പെട്ട മനോഹരമായ ഒരു ചെടിയാണ്.
ഇളപ്പുകൾ (Rhizomes) മാറ്റിയെടുത്ത് നടുന്നതാണ് ഏറ്റവും എളുപ്പമുള്ള നടീൽ രീതി.
നല്ല നീർവാർച്ചയുള്ള ജൈവാംശമുള്ള മണ്ണ് അനുയോജ്യമാണ്. നേരിട്ട് വെയിൽ ലഭിക്കുന്ന സ്ഥലത്തോ ഭാഗികമായി തണലുള്ള സ്ഥലത്തോ വളർത്താം.
ആവശ്യത്തിന് ഈർപ്പം നിലനിർത്തേണ്ടതുണ്ട്. വേനൽക്കാലത്ത് കൃത്യമായി നനച്ചു കൊടുക്കണം.

എന്റെ ചെടികൾ അയക്കുന്ന രീതി വിശദീകരിക്കുന്നു.

27/07/2026

നീണ്ട കാലത്തെ ഒരു ആഗ്രഹം ആണ്‌ സംയോജിത കൃഷി ചർച്ചയാക്കുന്ന ഒരിടം ആയി തറവാട്ടു ഭൂമിയെ ഒരുക്കി എടുക്കുക എന്നത്.
ഇപ്പോൾ അത് കുറച്ച് കൂടി വളർന്ന് സുസ്ഥിര ജീവിത രീതി ചർച്ച ചെയ്യുന്ന ഒരിടം എന്നായി.
സുസ്ഥിര ഭക്ഷണ രീതികൾ, കൃഷി, ആരോഗ്യം,കലകൾ, കരകൗശലങ്ങൾ ഒക്കെ ഉൾപ്പെടുന്ന ചർച്ചകൾ സംഘടിപ്പിക്കാൻ ആണ്‌ ശ്രമം.
Haritha യുടെ ഓഫീസ് കൂടിയാകും ഇവിടം.

Address

XVII/549
Thrissur
680685

Alerts

Be the first to know and let us send you an email when Haritha Agro Consultants posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Haritha Agro Consultants:

Shortcuts

Share