Vibin Master Dway

Vibin Master Dway Ultimate Solution of Public Speaking

07/07/2024

ഒരു ഗർഭിണിയായ സ്ത്രീ തന്റെ ഭർത്താവിനോട് ചോദിച്ചു: 'നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് ? നമുക്ക് പിറക്കാൻ പോകുന്നത് ആൺകുട്ടിയോ അതോ പെൺകുട്ടിയോ ?

ഭർത്താവ് : "നമ്മൾക്ക് ഒരു ആൺകുട്ടിയെ ആണ് കിട്ടുന്നതെങ്കിൽ,ഞാൻ അവനെ കണക്ക് പഠിപ്പിക്കും, ഞങ്ങൾ ഒന്നിച്ചു സ്പോർട്സിന് പോകും, ഞാൻ അവനെ മീൻപിടിക്കാൻ പഠിപ്പിക്കും."

ഭാര്യ : "ഹാ.. ഹാ.. എന്നാൽ പിന്നെ അതൊരു പെണ്ണായാലോ?"

ഭർത്താവ് : നമുക്കൊരു പെൺകുട്ടിയുണ്ടെങ്കിൽ ഞാൻ അവളെ ഒന്നും പഠിപ്പിക്കേണ്ടി വരില്ല.കാരണം എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ ഭക്ഷണം കഴിക്കണം, എന്ത് പറയണം, എന്ത് പറയരുത്.എന്നിങ്ങനെ എല്ലാ കാര്യങ്ങളും എന്നെ പഠിപ്പിക്കുന്നത് അവളായിരിക്കും ചുരുക്കത്തിൽ, അവൾ എന്റെ രണ്ടാമത്തെ അമ്മയായിരിക്കും, ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിലും എന്നെ അവളുടെ ഹീറോയായി കണക്കാക്കും, അവൾ എപ്പോഴും അവളുടെ ഭർത്താവിനെ ഞാനുമായി താരതമ്യപ്പെടുത്തും അവൾക്ക് എത്ര വയസ്സായാലും ഞാൻ അവളെ എന്റെ കുഞ്ഞ് പാവയെപ്പോലെ കാണണമെന്ന് അവൾ എപ്പോഴും ആഗ്രഹിക്കുന്നു.

ഭാര്യ : "അപ്പോൾ നിങ്ങളുടെ മകൾ അതെല്ലാം ചെയ്യും, പക്ഷേ നിങ്ങളുടെ മകൻ ചെയ്യില്ല എന്നാണോ നിങ്ങൾ പറയുന്നത്?"

ഭർത്താവ് : "ഇല്ല.. ഇല്ല! അവനും അങ്ങനെ തന്നെ ചെയ്യും, പക്ഷേ അവൻ അത് ചെയ്യാൻ പഠിക്കും. പക്ഷേ പെൺമക്കൾക്ക് ജന്മനാ ഇതെല്ലാം ഉണ്ടായിരിക്കും.ഒരു മകളുടെ പിതാവാകുക എന്നത് ഏതൊരു പുരുഷന്റെയും അഭിമാനമാണ്."

ഭാര്യ: "പക്ഷേ, അവൾ എന്നേയ്ക്കും നമ്മുടെ കൂടെ ഉണ്ടാവില്ല."

ഭർത്താവ് - "അതെ, പക്ഷേ നമ്മൾ അവളോടൊപ്പം, അവളുടെ ഹൃദയത്തിൽ, എന്നേയ്ക്കും ഉണ്ടായിരിക്കും. അതിനാൽ അവൾ പോകുന്നിടത്ത് ഒരു വ്യത്യാസവുമനുഭവപ്പെടില്ല."

പെൺമക്കൾ മാലാഖമാരാണ് ഉപാധികളില്ലാത്ത സ്നേഹത്തോടെയും പരിചരണത്തോടെയും അവരെ വളർത്തുക.

പെൺമക്കളാൽ അനുഗ്രഹിക്കപ്പെട്ട ഭൂമിയിലെ എല്ലാ ഭാഗ്യവാന്മാരും ഭാഗ്യവതികളുമായ മാതാപിതാക്കൾക്ക് വേണ്ടി സമർപ്പിക്കുന്നു

✍️ കടപ്പാട്

22/06/2024

ആകർഷകമായി പൊതുവേദിയിൽ സംസാരിക്കാൻ ഇത്ര എളുപ്പമോ...🔥

നിങ്ങൾ നേതാക്കൾ, അധ്യാപകർ, പരിശീലകർ, ബിസിനസ്സുകാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, സംരഭകർ തുടങ്ങി പൊതു ഇടങ്ങളിൽ സംസാരിക്കേണ്ടതായുള്ള വ്യക്തികൾ ആണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക 🌹

സിമ്പിൾ ടെക്‌നിക്‌സ്...ഇനി ഭയമില്ലാതെ, ലജ്ജയില്ലാതെ, മടിയില്ലാതെ നിങ്ങൾക്കും സദസിനെ സ്വാധീനിച്ചു സംസാരിക്കാം 🥰

ഇതൊക്കെ ഇനി നിങ്ങൾക്കു പുഷ്പം പോലെ മാറ്റിയെടുക്കാം ✨🌹

വേദിയിൽ സംസാരിക്കാൻ കഴിയാതെ അപഹാസ്യരായിട്ടുണ്ടോ ?

സദസിനു മുന്നിൽ നിൽക്കുമ്പോൾ വിറയൽ അനുഭവപ്പെടാറുണ്ടോ ?

സംസാരിച്ചു തുടങ്ങുമ്പോൾ വിയർക്കാറുണ്ടോ ?

പറയാനുള്ള കാര്യങ്ങൾ മറന്നു പോകാറുണ്ടോ ?

മുഴുവൻ ബ്ലാങ്ക് ആയി പോകാറുണ്ടോ ?

സഭാ കമ്പം ഇല്ല എന്നാൽ കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ കഴിയുന്നില്ലേ ?

സംസാരിക്കാൻ അറിയാം എന്നാൽ ആളുകളെ സ്വാധീനിക്കാൻ കഴിയുന്നില്ലേ ?

ഒരേ ഒരു ലൈഫിൽ എന്തിനാണ് അവസരങ്ങളെല്ലാം നിങ്ങൾ മാറ്റിവെക്കുന്നത് ??✨

100% 🔥 റിസൾട്ട്‌ ഉള്ള 30 ദിവസത്തെ ഓൺലൈൻ പബ്ലിക് സ്പീകിംഗ് വർക്ക്‌ ഷോപ്പിലൂടെ നിങ്ങളുടെ ജീവിതം മാറ്റിമറിക്കാം (ലോകത്തിന്റെ ഏതു കോണിലിരുന്നും നിങ്ങളുടെ ഒഴിവ് സമയം മാത്രം ഉപയോഗിച്ച് )✨

കൂടുതൽ വിവരങ്ങൾക്കും ഞായർ ആരംഭിക്കുന്ന ബാച്ചിൽ ഓഫർ നഷ്ടപ്പെടാതെ രജിസ്റ്റർ ചെയ്യുന്നതിനും ലിങ്കിൽ ക്ലിക്ക് അല്ലെങ്കിൽ വാട്സ് ആപ്പ് ചെയ്യുമല്ലോ ✨

https://wa.me/919567494987?text=need%20your%20Publicspeaking

95 67 49 49 87

21/06/2024

ഇത്ര എളുപ്പമോ ആകർഷകമായി പൊതുവേദിയിൽ സംസാരിക്കാൻ??🔥

നിങ്ങൾ നേതാക്കൾ, അധ്യാപകർ, പരിശീലകർ, ബിസിനസ്സുകാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, സംരഭകർ തുടങ്ങി പൊതു ഇടങ്ങളിൽ സംസാരിക്കേണ്ടതായുള്ള വ്യക്തികൾ ആണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക ✨

ഒരേ ഒരു ലൈഫിൽ എന്തിനാണ് അവസരങ്ങളെല്ലാം നിങ്ങൾ മാറ്റിവെക്കുന്നത് ?? ✨

100% 🔥 റിസൾട്ട്‌ ഉള്ള 30 ദിവസത്തെ ഓൺലൈൻ പബ്ലിക് സ്പീകിംഗ് വർക്ക്‌ ഷോപ്പിലൂടെ നിങ്ങളുടെ ജീവിതം മാറ്റിമറിക്കാം (ലോകത്തിന്റെ ഏതു കോണിലിരുന്നും നിങ്ങളുടെ ഒഴിവ് സമയം മാത്രം ഉപയോഗിച്ച് ) ✨

കൂടുതൽ വിവരങ്ങൾക്കും ഞായർ ആരംഭിക്കുന്ന ബാച്ചിൽ ഓഫർ നഷ്ടപ്പെടാതെ രജിസ്റ്റർ ചെയ്യുന്നതിനും ലിങ്കിൽ ക്ലിക്ക് അല്ലെങ്കിൽ വാട്സ് ആപ്പ് ചെയ്യുമല്ലോ ✨

https://wa.me/919567494987?text=need%20your%20Publicspeaking

95 67 49 49 87

21/06/2024

ആകർഷകമായി പൊതുവേദിയിൽ സംസാരിക്കാൻ ഇത്ര എളുപ്പമോ...🔥

നിങ്ങൾ നേതാക്കൾ, അധ്യാപകർ, പരിശീലകർ, ബിസിനസ്സുകാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, സംരഭകർ തുടങ്ങി പൊതു ഇടങ്ങളിൽ സംസാരിക്കേണ്ടതായുള്ള വ്യക്തികൾ ആണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക ✨

സിമ്പിൾ ടെക്‌നിക്‌സ്...ഇനി ഭയമില്ലാതെ, ലജ്ജയില്ലാതെ, മടിയില്ലാതെ നിങ്ങൾക്കും സദസിനെ സ്വാധീനിച്ചു സംസാരിക്കാം🥰

ഇതൊക്കെ ഇനി നിങ്ങൾക്കു പുഷ്പം പോലെ മാറ്റിയെടുക്കാം ✨🌹

വേദിയിൽ സംസാരിക്കാൻ കഴിയാതെ അപഹാസ്യരായിട്ടുണ്ടോ ?

സദസിനു മുന്നിൽ നിൽക്കുമ്പോൾ വിറയൽ അനുഭവപ്പെടാറുണ്ടോ ?

സംസാരിച്ചു തുടങ്ങുമ്പോൾ വിയർക്കാറുണ്ടോ ?

പറയാനുള്ള കാര്യങ്ങൾ മറന്നു പോകാറുണ്ടോ ?

മുഴുവൻ ബ്ലാങ്ക് ആയി പോകാറുണ്ടോ ?

സഭാ കമ്പം ഇല്ല എന്നാൽ കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ കഴിയുന്നില്ലേ ?

സംസാരിക്കാൻ അറിയാം എന്നാൽ ആളുകളെ സ്വാധീനിക്കാൻ കഴിയുന്നില്ലേ?

ഒരേ ഒരു ലൈഫിൽ എന്തിനാണ് അവസരങ്ങളെല്ലാം നിങ്ങൾ മാറ്റിവെക്കുന്നത് ??✨

100% 🔥 റിസൾട്ട്‌ ഉള്ള 30 ദിവസത്തെ ഓൺലൈൻ പബ്ലിക് സ്പീകിംഗ് വർക്ക്‌ ഷോപ്പിലൂടെ നിങ്ങളുടെ ജീവിതം മാറ്റിമറിക്കാം (ലോകത്തിന്റെ ഏതു കോണിലിരുന്നും നിങ്ങളുടെ ഒഴിവ് സമയം മാത്രം ഉപയോഗിച്ച് )✨

കൂടുതൽ വിവരങ്ങൾക്കും ഞായർ ആരംഭിക്കുന്ന (23-06-24) ബാച്ചിൽ ഓഫർ നഷ്ടപ്പെടാതെ രജിസ്റ്റർ ചെയ്യുന്നതിനും ലിങ്കിൽ ക്ലിക്ക് അല്ലെങ്കിൽ വാട്സ് ആപ്പ് ചെയ്യുമല്ലോ✨

https://wa.me/919567494987?text=need%20your%20Publicspeaking

95 67 49 49 87

14/05/2024

*വേദിയിൽ സംസാരിക്കാൻ കഴിയാതെ അപഹാസ്യരായിട്ടുണ്ടോ ?*

*സദസിനു മുന്നിൽ നിൽക്കുമ്പോൾ വിറയൽ അനുഭവപ്പെടാറുണ്ടോ ?*

*സംസാരിച്ചു തുടങ്ങുമ്പോൾ വിയർക്കാറുണ്ടോ ?*

*പറയാനുള്ള കാര്യങ്ങൾ മറന്നു പോകാറുണ്ടോ ?*

*മുഴുവൻ ബ്ലാങ്ക് ആയി പോകാറുണ്ടോ ?*

*ഒരേ ഒരു ലൈഫിൽ എന്തിനാണ് അവസരങ്ങളെല്ലാം നിങ്ങൾ മാറ്റിവെക്കുന്നത്.100% 🔥 റിസൾട്ട്‌ ഉള്ള 30 ദിവസത്തെ ഓൺലൈൻ പബ്ലിക് സ്പീകിംഗ് വർക്ക്‌ ഷോപ്പിലൂടെ നിങ്ങളുടെ ജീവിതം മാറ്റിമറിക്കാം ( നിങ്ങളുടെ ഒഴിവ് സമയം മാത്രം ഉപയോഗിച്ച് ) കൂടുതൽ വിവരങ്ങൾക്കും ഞായർ തുടങ്ങുന്ന ബാച്ചിൽ ഓഫർ നഷ്ടപ്പെടാതെ രജിസ്റ്റർ ചെയ്യുന്നതിനും ലിങ്കിൽ ക്ലിക്ക് അല്ലെങ്കിൽ വാട്സ് ആപ്പ് ചെയ്യുമല്ലോ* ✨

https://wa.me/919567494987?text=need%20your%20Publicspeaking

95 67 49 49 87

*100% സക്സസ്ഫുൾ പ്രോഗ്രാം* 🔥*രജിസ്റ്റർ ചെയ്തു ആദ്യ ക്ലാസ്സ്‌ ഇഷ്ട്ടപെട്ടാൽ മാത്രം അഡ്മിഷൻ എടുത്താൽ മതിയെന്ന് പറയുന്ന ഈ മ...
29/04/2024

*100% സക്സസ്ഫുൾ പ്രോഗ്രാം* 🔥

*രജിസ്റ്റർ ചെയ്തു ആദ്യ ക്ലാസ്സ്‌ ഇഷ്ട്ടപെട്ടാൽ മാത്രം അഡ്മിഷൻ എടുത്താൽ മതിയെന്ന് പറയുന്ന ഈ മേഖലയിലെ ആദ്യ ഓൺലൈൻ വർക്ക്‌ ഷോപ്പ്* ❤️

✨ *പൊതു വേദിയിൽ സംസാരിക്കാൻ ഭയം, മടി, ലജ്ജ ഇതിൽ ഏതെങ്കിലും ആണോ നിങ്ങളെ തടസപ്പെടുത്തുന്നത്. നേരിട്ട് വരുന്നതിനു ബുദ്ധിമുട്ട് ഉണ്ടോ. എങ്കിൽ ഇതാ 4 ആഴ്ചത്തെ (30 ദിവസം) ഒഴിവ് സമയം ഉപയോഗിച്ച് ഉള്ള ഓൺലൈൻ പരിശീലനത്തിലൂടെ നിങ്ങൾക്കും പൊതുവേദിയെ കീഴടക്കാം.(നിങ്ങളുടെ ഒഴിവ് സമയത്തു ആക്റ്റീവിറ്റികൾ ചെയ്യാവുന്നതാണ്)കൂടുതൽ വിവരങ്ങൾക്കും ഞായർ തുടങ്ങുന്ന ബാച്ചിലേക്കു അഡ്മിഷൻ എടുക്കുന്നതിനും ലിങ്കിൽ ക്ലിക്ക് അല്ലെങ്കിൽ വാട്സ് ആപ്പ് ചെയ്യുക.* ✨

*ഈ ജന്മത്തിൽ തന്നെ വേണ്ടേ ഒരു മാറ്റം...!നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയോ, കഴിവൊ etc. ഒന്നും തന്നെ ഇവിടെ മാനദണ്ഡം അല്ല. വെറുതെ സംസാരിക്കാൻ അറിയുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കും പങ്കെടുക്കാം!*

https://wa.me/919567494987?text=need%20your%20Publicspeaking

Wats app - *95 67 49 49 87* 🧚‍♂️

ട്രെയിനിങ് പ്രോഗ്രാം നെ കുറിച്ച് തുടർന്നും അറിയുന്നതിനു ഗ്രൂപ്പിൽ ആഡ് ആകാവുന്നതാണ് 🥰

https://chat.whatsapp.com/BIMdJhn64cFFdSGfQICHCS

12/03/2024
മെട്രോ മാൻ ഇ. ശ്രീധരൻ സർ നൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ ✨️
15/12/2021

മെട്രോ മാൻ ഇ. ശ്രീധരൻ സർ നൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ ✨️

13/10/2021
23/09/2021

Change begins with 'me'

Address

Thrissur

Alerts

Be the first to know and let us send you an email when Vibin Master Dway posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share