Vellattanjur Service Co-operative Bank Ltd. 3906

Vellattanjur Service Co-operative Bank Ltd. 3906 Official page of Vellattanjur Service Co-Operative Bank Ltd. No. 3906

03/01/2024
നവകേരള സദസ്സിന്റെ വിജയത്തിനായി പ്രവർത്തിച്ച വെള്ളാറ്റഞ്ഞൂർ സർവീസ് സഹകരണ ബാങ്കിലെ ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും കുന്...
11/12/2023

നവകേരള സദസ്സിന്റെ വിജയത്തിനായി പ്രവർത്തിച്ച വെള്ളാറ്റഞ്ഞൂർ സർവീസ് സഹകരണ ബാങ്കിലെ ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും കുന്നംകുളം എംഎൽഎ ശ്രീ എ.സി മൊയ്തീൻ നേരിട്ട് എത്തി അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.. ബാങ്കിനുള്ള സ്നേഹോപഹാരം എംഎൽഎയിൽ നിന്നും ബാങ്ക് പ്രസിഡണ്ട് ശ്രീ എ. എൻ സോമനാഥനും ഭരണസമിതി അംഗങ്ങളും ബാങ്ക് സെക്രട്ടറിയും കൂടി ഏറ്റുവാങ്ങി..

വെള്ളാറ്റഞ്ഞൂർ വില്ലേജിൽ പാത്രമംഗലം ദേശത്ത് പുഴയിൽ വീണു മരിച്ച വടക്കൻ പോളിന്റെ അവകാശിക്ക് A ക്ലാസ്സ്‌ അംഗങ്ങൾക്ക് നൽകുന്...
05/10/2023

വെള്ളാറ്റഞ്ഞൂർ വില്ലേജിൽ പാത്രമംഗലം ദേശത്ത് പുഴയിൽ വീണു മരിച്ച വടക്കൻ പോളിന്റെ അവകാശിക്ക് A ക്ലാസ്സ്‌ അംഗങ്ങൾക്ക് നൽകുന്ന അപകട ഇൻഷുറൻസ് പ്രകാരം ഒരു ലക്ഷം രുപ വെള്ളാറ്റഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് നൽകി പ്രസ്തുത നിക്ഷേപം ബാങ്കിൽ തന്നെ നിക്ഷേപിച്ചു

വെള്ളാറ്റഞ്ഞൂർ വില്ലേജിൽ പാത്രമംഗലം ദേശത്ത് പുഴയിൽ വീണു മരിച്ച വടക്കൻ പോളിന്റെ അവകാശിക്ക് A ക്ലാസ്സ്‌ അംഗങ്ങൾക്ക് നൽകുന്...
05/10/2023

വെള്ളാറ്റഞ്ഞൂർ വില്ലേജിൽ പാത്രമംഗലം ദേശത്ത് പുഴയിൽ വീണു മരിച്ച വടക്കൻ പോളിന്റെ അവകാശിക്ക് A ക്ലാസ്സ്‌ അംഗങ്ങൾക്ക് നൽകുന്ന അപകട ഇൻഷുറൻസ് പ്രകാരം ഒരു ലക്ഷം രുപ വെള്ളാറ്റഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് നൽകി പ്രസ്തുത നിക്ഷേപം ബാങ്കിൽ തന്നെ നിക്ഷേപിച്ചു.

Address

Thandilam-Pathramangalam Road
Thrissur
680501

Telephone

+919400391413

Website

Alerts

Be the first to know and let us send you an email when Vellattanjur Service Co-operative Bank Ltd. 3906 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vellattanjur Service Co-operative Bank Ltd. 3906:

Share

Category