15/05/2024
Dear Friends,
ഞാൻ Sivakadakshan. Premier Club Member JSO ആണ്. ഇപ്പോൾ ഒരു പ്രത്യേക കാര്യം അറിയിക്കുന്നതിനാണ് ഈ Message. 8 ദിവസം മുൻപ്, അതായത് May 7 ന് 12 മണിക്ക് KODAKARA യിലെ OFFICE ൽ വച്ച് എനിക്ക് വലതു കയ്യിലും നെഞ്ചിലും വേദന അനുഭവപ്പെടുകയും Heart Attack ആണെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് തൊട്ടടുത്തുള്ള SANTHI HOSPITAL ൽ ECG എടുത്തപ്പോൾ ഒരു ബ്ലോക്ക് 100% ആണെന്നും ഉടനെ നല്ല HOSPITAL ൽ പോകണമെന്ന് പറയുകയുണ്ടായി. അതനുസരിച്ചു അര മണിക്കൂറിനുള്ളിൽ തൃശൂർ JUBILY MEDICAL COLLEGE ഹോസ്പ്പിറ്റലിൽ എത്തുകയും ഉടനെ തന്നെ STENTING നടത്തുകയും ചെയ്തു. 10 ന് ഡിസ്ചാർജ് ആയ ഞാൻ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. CARE HEALTH SUPREME - പോളിസിയുള്ള എനിക്ക് ആകെ ചെലവ് വന്നത് 1,16,547 രൂപയാണ്. എന്റെ ക്ലെയിം Settle ചെയ്തത് 1,15,794 രൂപ. അതായത് 753 രൂപ മാത്രമാണ് എനിക്ക് ചെലവായത്. ഉച്ചക്ക് ഡിസ്ചാർജ് ചെയ്തതിനു ശേഷം 5 മണിക്ക് മുൻപ് HOSPITAL ൽ നിന്നും പോകാൻ കഴിഞ്ഞത് Care Health ന്റെ അതി വേഗമുള്ള CLAIM SETTLEMENT കൊണ്ട് മാത്രമാണ്. ഇക്കാര്യം നമ്മുടെ ഏജന്റ് സുഹൃത്തുക്കളെ ബോധ്യപ്പെടുത്തുകയും, സ്വയം ബോധ്യപ്പെടുകയും ചെയ്യുന്നതിന് വേണ്ടിയാണ് ഈ message. എന്റെ അത്യാഹിത ഘട്ടത്തിൽ എന്നെ സഹായിക്കുകയും എന്നോടൊപ്പം നിൽക്കുകയും ചെയ്ത Care Health നും Care health ലെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഒരായിരം നന്ദി 🙏