Venginissery Service Co-Operative Bank

Venginissery Service Co-Operative Bank The VenginisseryService Co-operative Bank R 528 was started functioning on 1946.

It registered under the purview of Co operative societies Act and Rules as a primary agricultural credit society and it developed into Service Co-operative Bank.

APMC ചെയർമാൻ ഗോവിന്ദ് പരമേറും ബോർഡ് അംഗങ്ങളും  വെങ്ങിണിശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചപ്പോൾ...
24/07/2024

APMC ചെയർമാൻ ഗോവിന്ദ് പരമേറും ബോർഡ് അംഗങ്ങളും വെങ്ങിണിശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചപ്പോൾ...

സഹകരണ പടക്ക വിപണി 2024 ഏപ്രിൽ 10 മുതൽ ഹെഡ് ഓഫീസ് അങ്കണത്തിൽ പടക്കങ്ങൾ വാങ്ങാം ഫാക്ടറി വിലയിൽ
10/04/2024

സഹകരണ പടക്ക വിപണി
2024 ഏപ്രിൽ 10 മുതൽ
ഹെഡ് ഓഫീസ് അങ്കണത്തിൽ
പടക്കങ്ങൾ വാങ്ങാം ഫാക്ടറി വിലയിൽ

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 2024
31/12/2023

ഏവർക്കും ഹൃദയം നിറഞ്ഞ
പുതുവത്സരാശംസകൾ
2024

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിക്കുന്നുബാങ്ക് മെമ്പർമാരുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയ...
21/06/2023

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു
ബാങ്ക് മെമ്പർമാരുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡിനും ബിരുദ പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള ചങ്ങരംപുറത്ത് വേലായുധൻ എൻഡോവ്മെന്റിനും വെങ്ങിണിശ്ശേരി സി.എ.എൽ.പി സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്കുള്ള കൈതക്കപ്പുഴ മോഹനൻ എൻഡോവ്മെന്റിനും വേണ്ടിയുള്ള
അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ കോപ്പി,പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷകൾ 26-06-23 വൈകീട്ട് 4 മണിക്ക് മുമ്പ് ബാങ്ക് ഹെഡ് ഓഫീസിൽ ലഭിക്കേണ്ടതാണ്

ആന്ധ്ര പ്രദേശിലെ ഉന്നതതല സഹകരണ ടീം വെങ്ങിണിശ്ശേരി സർവ്വീസ് സഹകരണ ബാങ്ക്  സന്ദർശിച്ചു. ടീമിന്റെ ആദരം ഏറ്റ് വാങ്ങുന്നുVeng...
18/06/2023

ആന്ധ്ര പ്രദേശിലെ ഉന്നതതല സഹകരണ ടീം വെങ്ങിണിശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. ടീമിന്റെ ആദരം ഏറ്റ് വാങ്ങുന്നു

Venginissery Service Co-Operative Bank

വെങ്ങിണിശ്ശേരി സർവ്വീസ് സഹകരണ ബാങ്കും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് തിരുവനന്തപുരവും സംയുക്തമായി ഏക...
16/06/2023

വെങ്ങിണിശ്ശേരി സർവ്വീസ് സഹകരണ ബാങ്കും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് തിരുവനന്തപുരവും സംയുക്തമായി ഏകദിന കാർഷിക പരിശീലന പരിപാടി സംഘടിപ്പിച്ചു. വെങ്ങിണിശ്ശേരി സഹകരണ ഓഡിറ്റോറിയത്തിൽ ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏ.കെ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് പി.പി.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെ ക്രട്ടറി കെ.കെ. അനിൽ , പി.ആർ. കുട്ടപ്പൻ , സി.കെ.മുരളീധരൻ ,കെ.കെ. വേണുഗോപാൽ, ബിന്ദു സുഭാഷ്, ജയരവി , ഡോ.ജയമോഹൻ ,ഉദയഭാനു എന്നിവർ സംസാരിച്ചു.

സഹകരണ മേഖലയിലെ ആദ്യ ഫുട്ബോൾ-ക്രിക്കറ്റ് ടർഫ് യാഥാർഥ്യത്തിലേയ്ക്ക് ഉദ്ഘാടനം 2023 ഏപ്രിൽ 22 ശനി വൈകീട്ട് 4ന്
20/04/2023

സഹകരണ മേഖലയിലെ ആദ്യ ഫുട്ബോൾ-ക്രിക്കറ്റ് ടർഫ് യാഥാർഥ്യത്തിലേയ്ക്ക്

ഉദ്ഘാടനം 2023 ഏപ്രിൽ 22 ശനി വൈകീട്ട് 4ന്

സഹകരണ പടക്കം വിപണന മേള ആരംഭിച്ചിരിക്കുന്നു ലാത്തിരി,പൂത്തിരി,കമ്പിത്തിരി,മത്താപ്പ്,മേശപ്പൂവ് പടക്കം തുടങ്ങി എല്ലാ തരം പട...
12/04/2023

സഹകരണ പടക്കം വിപണന മേള ആരംഭിച്ചിരിക്കുന്നു
ലാത്തിരി,പൂത്തിരി,കമ്പിത്തിരി,മത്താപ്പ്,മേശപ്പൂവ് പടക്കം തുടങ്ങി എല്ലാ തരം പടക്കങ്ങളും മറ്റാർക്കും നൽകാൻ കഴിയാത്ത വിലക്കുറവിൽ....

ഏവർക്കും ക്രിസ്‌തുമസ്‌ ആശംസകൾ...              #
24/12/2022

ഏവർക്കും ക്രിസ്‌തുമസ്‌ ആശംസകൾ...
#

നിക്ഷേപം പുതുക്കൂ, കിട്ടും കൂടുതൽ നേട്ടം!...
17/10/2022

നിക്ഷേപം പുതുക്കൂ, കിട്ടും കൂടുതൽ നേട്ടം!...

വെങ്ങിണിശ്ശേരി സർവീസ് സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം
16/09/2022

വെങ്ങിണിശ്ശേരി സർവീസ് സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം

ഏവർക്കും ഐശ്വരത്തിൻ്റെയും സമ്പൽ സമൃദ്ധിയുടെയും  സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയുംനിറവോടെയുള്ളഒരോണം ആശംസിക്കുന്നു
07/09/2022

ഏവർക്കും ഐശ്വരത്തിൻ്റെയും
സമ്പൽ സമൃദ്ധിയുടെയും സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും
നിറവോടെയുള്ള
ഒരോണം ആശംസിക്കുന്നു

Address

Chevvoor/Venginissery/Kodannur Road, Snehapuram, Palakkal, Thrissur 680306
Thrissur
680563

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm
Saturday 9am - 1pm

Alerts

Be the first to know and let us send you an email when Venginissery Service Co-Operative Bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Venginissery Service Co-Operative Bank:

Share

Category