KSCB - Kallur service cooperative bank

KSCB - Kallur service cooperative bank cooperative

11/03/2026
02/09/2025

സഹകരണ ചന്ത

കല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ മുതിർന്ന കർഷകനുള്ള കർഷക അവാർഡ്  2025 ശ്രീ രാമകൃഷ്ണൻ അറയ്ക്കലിന്  ബഹുമാനപ്പെട്ട ഡോ കെ.ടി ജ...
23/06/2025

കല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ മുതിർന്ന കർഷകനുള്ള കർഷക അവാർഡ് 2025 ശ്രീ രാമകൃഷ്ണൻ അറയ്ക്കലിന് ബഹുമാനപ്പെട്ട ഡോ കെ.ടി ജലീൽ കൈമാറുന്നു.

കല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്ത്വത്തിൽ SSLC , PLUSTWO പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളേയും , മികച്ച കർ...
21/06/2025

കല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്ത്വത്തിൽ SSLC , PLUSTWO പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളേയും , മികച്ച കർഷകരേയും , മറ്റു മേഖലകളിൽ വിജയം നേടിയവരേയും അനുമോദിക്കുന്ന പരിപാടി ബഹുമാനപ്പെട്ട മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെ.ടി ജലീൽ ഉദ്ഘാടനം ചെയ്തു . സി.പി.ഐ എം ജില്ലാ കമ്മിറ്റി അംഗം എൻ. എൻ ദിവാകരൻ മുഖ്യാത്ഥിതിയായി , ബാങ്ക് പ്രസിഡന്റ് കെ.എസ് റോസ്റ്റൽരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് പി. ശരത്ചന്ദ്രൻ സ്വാഗതവും ബാങ്ക് സെക്രട്ടറി ബീന കെ. എൽ നന്ദിയും പറഞ്ഞു. ഭരണസമിതി അംഗങ്ങളായ രാഘവൻ മുളങ്ങാടൻ , ജോസ് തെക്കെത്തല , ഗ്രാമ പഞ്ചായത്ത് അംഗം കപിൽരാജ് , സി.പി.ഐ.എം നേതാക്കളായ വി.എം സിനീഷ് , ടി. എം രാജേഷ് , സി.എ വൈശാഖ്, CPI നേതാവ് സന്ദീപ് എം.പി , , കേരള കോൺഗ്രസ്സ് എം നേതാവ് ജോർജജ് താഴേക്കാടൻ , BJP കല്ലൂർ മേഖല പ്രസിഡന്റ് സിന്ധു അശോകൻ എന്നിവർ പങ്കെടുത്തു

Address

Mavinchuvadu
Thrissur
680317

Telephone

+918136943380

Website

Alerts

Be the first to know and let us send you an email when KSCB - Kallur service cooperative bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSCB - Kallur service cooperative bank:

Share