Karuvannur Bank

Karuvannur Bank Karuvannur Service Co-Operative Bank Ltd No:112
Head Office: Karuvannur 680711.

30/05/2026

പെൻഷൻ വിതരണം മുടങ്ങിയതിൽ സഹകരണ സംഘങ്ങൾക്ക് വീഴ്ചയില്ല
സർക്കാർ ഉത്തരവ് ഇറങ്ങാൻ വൈകിയതും
ട്രഷറിയിൽ പണം ഇല്ലാത്തതും
പെൻഷൻ വിതരണം മുടങ്ങാൻ കാരണമായി
തെറ്റായ പ്രചരണങ്ങളിൽ വീഴാതിരിക്കുക

https://www.facebook.com/share/v/199zt5FDGS/

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെനേതൃത്വത്തിൽ പഠനോപകരണങ്ങൾ മിതമായ നിരക്കിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനായി ബാങ്കിന്റെ...
19/05/2026

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ
നേതൃത്വത്തിൽ പഠനോപകരണങ്ങൾ മിതമായ നിരക്കിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനായി ബാങ്കിന്റെ സൂപ്പർമാർക്കറ്റിൽ സ്കൂൾ മാർക്കറ്റ് ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകൻ ഉള്ള അവാർഡ് നേടിയ ശ്രീ പി കെ ഭരതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ആർ എൽ ശ്രീലാൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ കെ വത്സലൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ ആർ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൂപ്പർ മാർക്കറ്റ് മാനേജർ കെ ആർ സന്ദീപ് സ്വാഗതവും ബാങ്ക് ഡയറക്ടർ കെ ഡി ദാമോദരൻ നമ്പൂതിരി നന്ദിയും പറഞ്ഞു.

Address

Karuvannur
Thrissur
680711

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914802888987

Alerts

Be the first to know and let us send you an email when Karuvannur Bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Karuvannur Bank:

Shortcuts

Share

Category