11/11/2022
https://forms.gle/7WutCrvKDrmmzfm79
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ തൃശ്ശൂർ ജില്ലയിലെ വില്ലടത്തു പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ,30 ദിവസത്തെ സൗജന്യ കമ്പ്യൂട്ടറൈസഡ് അക്കൗണ്ടിങ് (ടാലി) പരിശീലനത്തിന്, 18 നും 44 വയസിനും ഇടയിൽ പ്രായമുള്ള പ്ലസ് ടു കോമേഴ്‌സ് അല്ലെങ്കിൽ ബികോം വിദ്യാഭ്യാസ യോഗ്യതയുള്ള യുവതി യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ "NCVET" സർട്ടിഫിക്കറ്റ് ലഭിക്കും. വിദ്യാർത്ഥികളും മറ്റു ജില്ലാ നിവാസികളും അപേക്ഷിക്കാൻ അർഹരല്ല.
പരിശീലന സമയം 9.00 am TO 5.00 pm.
വിശദ വിവരങ്ങൾക്ക്, കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം, എസ് ജെ കോളനി , വില്ലടം രാമവർമപുരം പോസ്റ്റ് ,തൃശ്ശൂർ
ഫോൺ 04872694412, 9447196324.
ഞങ്ങൾക്ക് മറ്റു ബ്രാഞ്ചുകളില്ല.
കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം, എസ് ജെ കോളനി , വില്ലടം, രാമവർമപുരം പോസ്റ്റ് ,തൃശ്ശൂർ.