Maxvalue Credits and Investments Ltd.

Maxvalue Credits and Investments Ltd. Maxvalue Credits and Investment Ltd. is one of the best Non-Banking Finance Company having branches in all over the Kerala and Karnataka.

Maxvalue provides services like Gold Loans, Business Loans, Vehicle Loans MAXVALUE Credits & Investments Ltd. is an innovative venture providing high quality financial services to the common man. The team behind this venture draws from various walks of life having longstanding experience and expertise in different areas of financial services. Our products are designed to keep a long and enriching

relationship with our valued customers. Our vision is to become one of the best providers of superior financial services to common man and to build their trust and confidence in the most professional manner.

27/08/2026
27/08/2026

മാക്സ് വാല്യു
ഈ ഓണക്കാലത്ത് ജനങ്ങളുടെ സന്തോഷത്തിലും സമൃദ്ധിയിലും എന്നും കൂടെ.

25/08/2026

Happy Onam

മാക്സ് വാല്യൂവിന്റെ ഓണാഘോഷമായ ‘ത്രില്ലോണം 2026’ വർണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. മാക്സ് വാല്യൂ CMD ശ്രീ. മനോജ് വി. ര...
22/08/2026

മാക്സ് വാല്യൂവിന്റെ ഓണാഘോഷമായ ‘ത്രില്ലോണം 2026’ വർണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. മാക്സ് വാല്യൂ CMD ശ്രീ. മനോജ് വി. രാമൻ പരിപാടി ഉദ്ഘാടനം ചെയ്തു. COO ശ്രീ. ബെന്നി പോൾ ഓണസന്ദേശം നൽകി.

മാക്സ് വാല്യൂവിലെ മുതിർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്ത ആഘോഷത്തിൽ വിവിധ കലാ-കായിക മത്സരങ്ങളും വിനോദപരിപാടികളും നടന്നു. ജീവനക്കാരുടെ ആവേശകരമായ പങ്കാളിത്തം ആഘോഷത്തിന് കൂടുതൽ നിറപ്പകിട്ടേകി.

വിവിധ ടീമുകൾ തമ്മിൽ നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീം കസവ് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ചാമ്പ്യൻഷിപ്പ് ട്രോഫി നിലനിർത്തി.

സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ഓണത്തിന്റെ സന്തോഷത്തിന്റെയും സന്ദേശം പങ്കുവെച്ചുകൊണ്ട് ത്രില്ലോണം 2026 സമാപിച്ചു.

20/08/2026

**MaxValue Presents
A Royal Celebration of Onam — Thrillonam 👑✨**

മാക്സ് വാല്യൂ മൈക്രോഫിനാൻസ് ഡിപ്പാർട്ട്മെന്റിന്റെ  80-ാമത് സ്വാതന്ത്ര്യദിനാഘോഷം"തൃശൂർ: മാക്സ് വാല്യൂ മൈക്രോഫിനാൻസ് ഡിപ്പ...
19/08/2026

മാക്സ് വാല്യൂ മൈക്രോഫിനാൻസ് ഡിപ്പാർട്ട്മെന്റിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം"
തൃശൂർ: മാക്സ് വാല്യൂ മൈക്രോഫിനാൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കമ്പനിയുടെ സിഎംഡി മനോജ് വി. രാമൻ ദേശീയപതാക ഉയർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് കമ്പനി സിഒഒ ബെന്നി പോൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിൽ ഓരോ പൗരനും വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ചടങ്ങിൽ സുമോദ് മോഹൻ സ്വാഗതം ആശംസിച്ചു. മാക്സ് വാല്യൂ മൈക്രോഫിനാൻസ് ഡിപ്പാർട്ട്മെന്റ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

Address

First Floor, Cee Kay Plaza, Opp. Metro Politan Hospital
Thrissur
680007

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Telephone

+914872422799

Alerts

Be the first to know and let us send you an email when Maxvalue Credits and Investments Ltd. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Maxvalue Credits and Investments Ltd.:

Shortcuts

Share

Category