WGS Co-op. Society

WGS Co-op. Society WGS Co-Operative Society

മികവ് 2026
23/06/2026

മികവ് 2026

കലണ്ടർ പ്രകാശനം 2026സംഘത്തിന്റെ 2026 ലെ കലണ്ടർ കവിയും ഗാന രചയിതാവുമായ ബി കെ ഹരിനാരായണൻ പ്രകാശനം ചെയ്‌തു , മഴ വിഷയമാക്കി ...
24/12/2025

കലണ്ടർ പ്രകാശനം 2026

സംഘത്തിന്റെ 2026 ലെ കലണ്ടർ കവിയും ഗാന രചയിതാവുമായ ബി കെ ഹരിനാരായണൻ പ്രകാശനം ചെയ്‌തു , മഴ വിഷയമാക്കി എടുത്ത ഫോട്ടോഗ്രാഫികൾ ആണ് കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

വാർഷിക പൊതു യോഗം 2025
19/09/2025

വാർഷിക പൊതു യോഗം 2025

19/08/2025
19/08/2025

വിദ്യഭ്യാസ കലാ കായിക പ്രോത്സാഹന പുരസ്കാരം  #മികവ്_2025അപേക്ഷ ക്ഷണിക്കുന്നു
19/06/2025

വിദ്യഭ്യാസ കലാ കായിക പ്രോത്സാഹന പുരസ്കാരം

#മികവ്_2025

അപേക്ഷ ക്ഷണിക്കുന്നു

വടക്കാഞ്ചേരി ഗവണ്മെന്റ് സെർവെൻറ്സിന്റെ കലണ്ടർ പ്രകാശനം.*********പ്രമേയം ബാങ്ക് ഉയർത്തിപിടിക്കുന്ന മൂല്യങ്ങൾ.*********വടക...
21/12/2024

വടക്കാഞ്ചേരി ഗവണ്മെന്റ് സെർവെൻറ്സിന്റെ കലണ്ടർ പ്രകാശനം.
*********
പ്രമേയം ബാങ്ക് ഉയർത്തിപിടിക്കുന്ന മൂല്യങ്ങൾ.
*********
വടക്കാഞ്ചേരി ഗവണ്മെന്റ് സെർവന്റ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2025 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു.
കഥകളി ആചാര്യൻ പത്മശ്രീ കലാമണ്ഡലം ഗോപി ആശാനാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.
സംഘം പ്രസിഡന്റ്‌ ശ്രീ ബിബിൻ പി ജോസഫ്, സെക്രട്ടറി ഇൻ ചാർജ് ശ്രീ സുശീൽ കുമാർ കെ എസ്,ഭരണസമിതി അംഗങ്ങളായ ശ്രീ നരേന്ദ്രൻ സി വി, ശ്രീ സജൻ കെ സി, ശ്രീമതി ബീന എം എസ് എന്നിവർ പ്രകാശന വേളയിൽ സന്നിഹിതരായിരുന്നു.
സംഘത്തിന്റെ നൂറു വർഷം പൂർത്തിയായ വേളയിൽ സംഘം മുറുകെ പിടിക്കുന്ന മൂല്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്താൽ തയ്യാറാക്കിയ പ്രതീകത്മക ചിത്രങ്ങളാലാണ് താളുകൾ വർണ്ണാഭമാക്കുന്നത് .
സംസ്ഥാനത്തെ മികച്ച സംഘങ്ങളിലൊന്നായി പ്രവർത്തിക്കുന്ന സംഘം സൂപ്പർ ഗ്രേഡ് ക്ലാസ്സിലാണ് നിലകൊള്ളുന്നത്.

21/11/2024
സഹകരണ വാരാഘോഷം ജില്ലാതല സമാപനം               മികച്ച പ്രവർത്തനത്തിനുള്ള ജില്ലാതല പുരസ്കാരവും നിക്ഷേപസമാഹരണത്തിൽ ഒന്നാം സ്...
21/11/2024

സഹകരണ വാരാഘോഷം ജില്ലാതല സമാപനം

മികച്ച പ്രവർത്തനത്തിനുള്ള ജില്ലാതല പുരസ്കാരവും നിക്ഷേപസമാഹരണത്തിൽ ഒന്നാം സ്ഥാനത്തിനുള്ള പുരസ്കാരവും ഏറ്റുവാങ്ങുന്നു

Address

WGS-Co Operative Society Palace Road, Wadakanchery
Thrissur
680582

Alerts

Be the first to know and let us send you an email when WGS Co-op. Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category