27/04/2023
പാണഞ്ചേരി പഞ്ചായത്തിലെ കാർഷിക മേഖലയിൽ കൃഷിക്കാർക്ക് താങ്ങും തണലുമായി ബാങ്കിംഗ് -ബാങ്കിങ്ങിതര ഇടപെടലുകളുമായി 75 വർഷം പൂർത്തീകരിച്ച പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷസമാപനവും മുടിക്കോട് ബ്രാഞ്ച് മന്ദിരം ഉദ്ഘാടനവും നാളെ രാവിലെ 8:30 ന് ബഹു റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ നിർവഹിക്കുന്നു ഏവർക്കും സ്വാഗതം🚩