Chittattukara Service CoOperative Bank F1642

Call Directions Website Contact the business

Chittattukara Service CoOperative Bank F1642 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Chittattukara Service CoOperative Bank F1642, Financial service, Chittattukara, Thrissur.

Chittattukara Service CoOperative Bank F1642 Head office at Chittattukara,Thrissur- 680511,
Branch Puvathur,Thrissur-680508, Registration Number F1642
Jafna (PRESIDENT)

27/09/2026
15/09/2026

സ്വാഗതം ❤
12/09/2026

സ്വാഗതം ❤

   ❤️      #1980
10/09/2026

❤️ #1980

ചിറ്റാട്ടുകര സർവ്വീസ് സഹകരണ ബാങ്ക്വ്ലോഗ് മത്സരം – ചിറ്റാട്ടുകര സർവ്വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിട ഉദ്ഘാടനം 2026 സെപ...
06/09/2026

ചിറ്റാട്ടുകര സർവ്വീസ് സഹകരണ ബാങ്ക്
വ്ലോഗ് മത്സരം –

ചിറ്റാട്ടുകര സർവ്വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിട ഉദ്ഘാടനം 2026 സെപ്റ്റംബർ 20 ഞായറാഴ്ച പ്രൗഢഗംഭീരമായി നടക്കുകയാണ്. ഈ ചരിത്ര മുഹൂർത്തത്തിന് മാറ്റ് കൂട്ടാൻ വ്ലോഗർമാർക്കും സോഷ്യൽ മീഡിയ പ്രേമികൾക്കുമായി ഞങ്ങൾ അവതരിപ്പിക്കുന്നു: വ്ലോഗ് മത്സരം!
ബാങ്കിന്റെ നാളിതുവരെയുള്ള വളർച്ച, സേവനങ്ങൾ, നടക്കാൻ പോകുന്ന ഉദ്ഘാടന വിശേഷങ്ങൾ ഉൾപ്പെടുത്തി നിങ്ങളുടെ സർഗ്ഗാത്മകത വ്ലോഗുകളിലൂടെ....

മത്സര നിബന്ധനകൾ:
* 📹 വീഡിയോ തയാറാക്കുക: ചിറ്റാട്ടുകര സർവ്വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഹ്രസ്വ വ്ലോഗ്/റീൽസ് (Vlog/Reels) തയാറാക്കുക.
* 📱 സോഷ്യൽ മീഡിയയിൽ പങ്കുവെക്കുക: നിങ്ങളുടെ ഇൻസ്റ്റാഗ്രാം (Instagram) അല്ലെങ്കിൽ ഫേസ്ബുക്ക് (Facebook) പേജിൽ വീഡിയോ പോസ്റ്റ് ചെയ്യുക.
* 🏷️ ടാഗ് ചെയ്യുക: വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ ഞങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് / ഇൻസ്റ്റാഗ്രാം പേജ് നിർബന്ധമായും ടാഗ് ചെയ്യേണ്ടതാണ്.
* 🏆 വിജയികളെ തിരഞ്ഞെടുക്കൽ: ഏറ്റവും കൂടുതൽ മികച്ച പ്രതികരണങ്ങളും (Likes, Shares, Views) ഗുണമേന്മയുള്ള ഉള്ളടക്കവും മുൻനിർത്തി മികച്ച വ്ലോഗുകൾക്ക് ബാങ്കിന്റെ വകയായി ആകർഷകമായ ഉപഹാരങ്ങൾ നൽകുന്നതാണ്!
സോഷ്യൽ മീഡിയയിൽ നിങ്ങളുടെ സാന്നിധ്യം അറിയിക്കൂ... സർഗ്ഗാത്മകത പങ്കുവെക്കൂ, സമ്മാനങ്ങൾ സ്വന്തമാക്കൂ!
കൂടുതൽ വിവരങ്ങൾക്ക്
ബന്ധപെടുക
📞 9846464365

Address

Chittattukara
Thrissur
680511

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 2pm

Telephone

+914872642269

Alerts

Be the first to know and let us send you an email when Chittattukara Service CoOperative Bank F1642 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chittattukara Service CoOperative Bank F1642:

Shortcuts

Share