Varadiam Service Co-Operative Bank

Varadiam Service Co-Operative Bank Official page Of Varadiam Service Cooperative Bank LTD 575

ഓണമാശംസകൾ....
26/08/2026

ഓണമാശംസകൾ....

24/08/2026
വരടിയം സർവ്വീസ് സഹകരണ ബാങ്ക്ഓണം ചന്ത 2026സഹകരണ ഓണ ചന്ത വരടിയം സഹകരണ ബാങ്ക് പ്രസിഡൻ്റ് പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക്...
22/08/2026

വരടിയം സർവ്വീസ് സഹകരണ ബാങ്ക്

ഓണം ചന്ത 2026

സഹകരണ ഓണ ചന്ത വരടിയം സഹകരണ ബാങ്ക് പ്രസിഡൻ്റ് പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി പി ശശി , ബാങ്ക് ബോർഡ് മെമ്പർമാർ, ജീവനക്കാർ,നാട്ടുകാർ എന്നിവർ പങ്കെടുത്തു...

വരടിയം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കുള്ള സമാശ്വാസ നിധി വിതരണം ബാങ്ക് പ്രസിഡൻ്റ് പി പ്രസാദ് ഉദ്ഘാടനം ചെ...
22/08/2026

വരടിയം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കുള്ള സമാശ്വാസ നിധി വിതരണം ബാങ്ക് പ്രസിഡൻ്റ് പി പ്രസാദ് ഉദ്ഘാടനം ചെയ്തു....

വരടിയം സർവ്വീസ് സഹകരണ ബാങ്ക്ഓണം സഹകരണ വിപണി 2026സബ്സിഡി നിരക്കിൽ പലചരക്ക് സാധനങ്ങളുടെ കിറ്റ് 17/08/2026 മുതൽ ബാങ്കിൻ്റെ ...
17/08/2026

വരടിയം സർവ്വീസ് സഹകരണ ബാങ്ക്

ഓണം സഹകരണ വിപണി 2026

സബ്സിഡി നിരക്കിൽ പലചരക്ക് സാധനങ്ങളുടെ കിറ്റ് 17/08/2026 മുതൽ ബാങ്കിൻ്റെ 4 ബ്രാഞ്ചുകളിൽ നിന്നും ലഭിക്കുന്നതാണ്...

NB : റേഷൻ കാർഡ് കൈവശം കരുതേണ്ടതാണ്..

കിറ്റ് വില : 1240 രൂപ

വരടിയം സർവ്വീസ് സഹകരണ ബാങ്ക്ഓണം സഹകരണ വിപണി 2026സബ്സിഡി നിരക്കിൽ പലചരക്ക് സാധനങ്ങളുടെ കിറ്റ് വിതരണോദ്‌ഘാടന ചടങ്ങിൽ ബാങ്ക...
17/08/2026

വരടിയം സർവ്വീസ് സഹകരണ ബാങ്ക്

ഓണം സഹകരണ
വിപണി 2026

സബ്സിഡി നിരക്കിൽ പലചരക്ക് സാധനങ്ങളുടെ കിറ്റ് വിതരണോദ്‌ഘാടന ചടങ്ങിൽ ബാങ്ക് അസിസ്റ്റൻ്റ് സെക്രട്ടറി
കെ ബി ശ്രീകുമാർ സ്വാഗതവും, ബാങ്ക് പ്രസിഡന്റ് പി പ്രസാദ് അധ്യക്ഷനായ പരിപാടിയിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് ആദ്യ കിറ്റ് വിൽപന നടത്തി. ഉദ്ഘാടന ചടങ്ങിൽ അവണൂർ
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
കെ കൃഷ്ണകുമാർ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളും ജീവനക്കാരും നാട്ടുകാരും പങ്കെടുത്തു...

വരടിയം മെയിൻ ബ്രാഞ്ചിൽ നിന്നും പുതിയ പ്രതിമാസ സമ്പാദ്യ പദ്ധതി ആരംഭിക്കുന്നു....10000×80 മാസം = 800000 രൂപ2026 ഒക്ടോബർ 17...
17/08/2026

വരടിയം മെയിൻ ബ്രാഞ്ചിൽ നിന്നും പുതിയ പ്രതിമാസ സമ്പാദ്യ പദ്ധതി ആരംഭിക്കുന്നു....

10000×80 മാസം = 800000 രൂപ

2026 ഒക്ടോബർ 17 മുതൽ ....

Plz Contact : 9288005061

Happy Independence day Wishes....
15/08/2026

Happy Independence day Wishes....

Address

Thrissur
680541

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm
Saturday 9am - 1pm

Telephone

+919288005065

Alerts

Be the first to know and let us send you an email when Varadiam Service Co-Operative Bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Varadiam Service Co-Operative Bank:

Shortcuts

Share

Category