Insure Hub

Insure Hub insurance service provider

9446632475
29/05/2026

9446632475

29/05/2026
Aditya Birla Health insurance For more details 7736423861
18/05/2026

Aditya Birla Health insurance
For more details 7736423861

Call/WhatsApp 077364 23861
18/05/2026

Call/WhatsApp 077364 23861

ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് ▪️ അഞ്ചു ലക്ഷം മുതൽ രണ്ട് കോടി വരെ ചിലവ് വരുന്ന അസുഖങ്ങൾക്ക് പണം അടക്കാതെ തന്നെ ചികിത്സ ലഭ്...
11/09/2025

ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ്

▪️ അഞ്ചു ലക്ഷം മുതൽ രണ്ട് കോടി വരെ ചിലവ് വരുന്ന അസുഖങ്ങൾക്ക് പണം അടക്കാതെ തന്നെ ചികിത്സ ലഭ്യമാണ്

▪️ Angeoplasty Angiogram കഴിഞ്ഞവർക്കും പോളിസി ലഭ്യമാണ് ( 2 stent വരെ മാത്രം)

▪️ ആസ്ത്മ,ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ,ഷുഗർ എന്നിവ ഉള്ളവർക്ക് പോളിസി എടുത്ത് അടുത്ത ദിവസം മുതൽ തന്നെ ക്ലെയിം ചെയ്യാവുന്നതാണ്

▪️ 65 വയസ്സ് കഴിഞ്ഞവർക്കും പോളിസി ലഭ്യമാണ്,പ്രായ പരിധി ഇല്ല

▪️ എടുക്കുന്ന ബേസ് കവറേജ് തുക ഉപയോഗിച്ചാലും ഇല്ലെങ്കിലും 5 വർഷം വരെ ഇരട്ടി ആയി വർദ്ധിക്കും

▪️ ഇൻഷുറൻസ് തുക ( ബേസ് കവറേജ്) പൂർണമായി ഉപയോഗിച്ചാലും അതേ വർഷം തന്നെ എത്ര തവണ വേണമെങ്കിലും ക്ലെയിം ചെയ്യാവുന്നതാണ്

▪️ 5 വർഷം കൂടുമ്പോൾ മാത്രമാണ് പ്രീമിയം തുക വർധിക്കുന്നുള്ളൂ

▪️ AYUSH (ആയുർവേദ,യോഗ,യുനാനി,സിദ്ധ,ഹോമിയോപ്പതി) ചികിത്സ ചിലവുകൾ ക്ലെയിം ചെയ്യാവുന്നതാണ്

▪️ നിത്യേന 10,000 അടി നടക്കുന്നവർക്ക് പ്രീമിയം തുക തിരികെ നൽകുന്നതാണ്

▪️ 80 D പ്രകാരം TAX CLAIM ചെയ്യാവുന്നതാണ്

▪️ ഇൻഷുറൻസ് പ്രീമിയം തവണകളായി അടക്കുവാനുള്ള സൗകര്യം ഉണ്ട് ( 30 ആയിരത്തിന് മുകളിൽ വരുന്ന പ്രീമിയം)(EMI)

▪️ പോളിസിയിൽ അംഗമായി ആദ്യ ദിവസം മുതൽ അപകടം മുഖേനയുള്ള ചികിത്സ ചിലവുകൾ ലഭ്യമാണ്, കൂടാതെ 30 ദിവസങ്ങൾക്ക് ശേഷം വരുന്ന അസുഖങ്ങൾക്ക് ചികിത്സ ചിലവുകൾ ലഭ്യമാണ്

▪️ പോർട്ടിങ് സൗകര്യം ലഭ്യമാണ് (10&15L SA)

28/03/2025

insurance service provider

Address

Thrissur District

Website

Alerts

Be the first to know and let us send you an email when Insure Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share