DNRS Associates

DNRS Associates Hello! I'm Rajeev, the founder of DNRS ASSOCIATES. My goal is to make the loan process simple,

With expertise in banking and financial services, I help individuals, professionals, startups, and businesses secure the right loan solutions with confidence.

25/08/2026
29/06/2026

ശൂന്യമായ രാവിന്റെ
നിശബ്ദതയിലേയ്ക്ക്,....
നിശാഗാന്ധികളുടെ
മർമരങ്ങളിലെയ്ക്ക്,....

ഈ രാത്രി എന്റെ
സ്വപ്നങ്ങളുടെ വേരുകൾ നീളുന്നു......

പൂക്കളുടെ സൗരഭ്യവും,
പുതുനാമ്പുകളുടെ പ്രകാശവും,
മഞ്ഞു തുള്ളികളിലെ നൈർമല്യവും
എന്റെ നിദ്രയെ തഴുകുന്നു.... ചെറുതായിട്ട് എനിക്ക് തല വേദനിക്കുന്നുണ്ട്...
എങ്കിലും ഞാൻ ഈ വരികൾ ഇവിടെ പൂർത്തീകരിക്കുന്നു....

എത്ര തേടിയാലും
കണ്ടെത്താനാവാത്ത ചില
സന്തോഷങ്ങളുണ്ട്...എത്ര തുഴഞ്ഞാലും..
കര പറ്റാത്ത ചില സ്വപ്നങ്ങളും...
പ്രതീക്ഷകളും ഉണ്ട്..

പലതും
വെറുതെയെന്ന് അറിയാമെങ്കിലും
നാളത്തെ പുലരിയിൽ എല്ലാം
ശരിയാകും എന്ന പ്രതീക്ഷയിൽ
ഓരോ ദിനവും കടന്ന് പോകുന്നു.
ശുഭരാത്രി ശുഭനിദ്ര👍❤

28/06/2026

Travell hunt

Secure premium MSME Loans from ₹1 to ₹50 Crore to fund your large-scale business operations, manufacturing units, or maj...
26/06/2026

Secure premium MSME Loans from ₹1 to ₹50 Crore to fund your large-scale business operations, manufacturing units, or major work orders.

💼 No Security Needed: Up to ₹5 Crore completely collateral-free.
📊 Quick Eligibility: Based on your GST turnover and business performance (Minimum turnover required: ₹1 Crore).
⚙️ Top Benefits: Fast processing, low interest rates, and flexible repayment options.

📞 Talk to Our Experts: 090374 03329

📍 DNRS Associates, Kuttanellur, Thrissur

ഈട് നൽകാതെ ₹5 കോടി വരെ MSME ബിസിനസ്സ് ലോൺ! 💼⚡💰 ലോൺ തുക: ₹5 കോടി രൂപ വരെ🛡️ ഈട് ആവശ്യമില്ല: No Collateral Required*📊 അടിസ്...
16/06/2026

ഈട് നൽകാതെ ₹5 കോടി വരെ MSME ബിസിനസ്സ് ലോൺ! 💼⚡

💰 ലോൺ തുക: ₹5 കോടി രൂപ വരെ
🛡️ ഈട് ആവശ്യമില്ല: No Collateral Required*
📊 അടിസ്ഥാനം: GST ടേൺഓവർ, വർക്ക് ഓർഡർ, ബിസിനസ്സ് പെർഫോമൻസ് എന്നിവയനുസരിച്ച്
👥 അനുയോജ്യമായത്: മാനുഫാക്ചറേഴ്സ്, ട്രേഡേഴ്സ്, സർവീസ് ബിസിനസ്സുകൾ എന്നിവർക്ക്

📍 സ്ഥലം: കുട്ടനെല്ലൂർ, തൃശൂർ
📞 ഇപ്പോൾ തന്നെ വിളിക്കൂ: 090374 03329
📧 ഇമെയിൽ: [email protected]

Address

NEHRU NAGAR, KUTTANELLUR
Thrissur District
680014

Website

Alerts

Be the first to know and let us send you an email when DNRS Associates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category