17/05/2026
12 വർഷമായി ജീവിതം ഒരുമിച്ച് തുഴയാൻ തുടങ്ങിയിട്ട് ജീവിതത്തിലെ പല ഭാഗങ്ങളിലും രണ്ടുപേരുടെയും സപ്പോർട്ട് കൊണ്ട് മാത്രമാണ് ഈ ഞങ്ങളുടെ ജീവിതം മുന്നോട്ടുപോകുന്നത്
പരസ്പരം തല്ലു കൂട്ടത്തിലും അടിച്ചു വിരിയിലും സ്നേഹം വാരി വിതറിലും ഉണ്ടാകുന്ന ഈ ഒരു ജീവിതം വളരെ സന്തോഷകരമാണ്