Thodupuzha Service Co-Operative Bank Ltd No 969

Thodupuzha Service Co-Operative Bank Ltd No 969 THODUPUZHA SERVICE CO OPERATIVE BANK LTD NO 969

OFFICE : 04862 222318 , 226318

08/11/2025
ബാങ്ക് പ്രസിഡന്റ്‌ ശ്രീ പ്രശോഭ് ആർ നായരുടെ അധ്യക്ഷതയിൽ  ചേർന്ന ശതാബ്തി  ആഘോഷത്തിന്റെ ഉദ്ഘാടനം ബഹു : തൊടുപുഴ MLA ശ്രീ പി....
08/11/2025

ബാങ്ക് പ്രസിഡന്റ്‌ ശ്രീ പ്രശോഭ് ആർ നായരുടെ അധ്യക്ഷതയിൽ ചേർന്ന ശതാബ്തി ആഘോഷത്തിന്റെ ഉദ്ഘാടനം ബഹു : തൊടുപുഴ MLA ശ്രീ പി.ജെ ജോസഫ് നിർവ്വഹിച്ചു. തൊടുപുഴ നഗരസഭ ചെയർമാൻ ശ്രീ K ദീപക് ആദ്യ കാല അംഗങ്ങളെ ആദരിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ശ്രീമതി ഗീത V N അംഗങ്ങൾക്കുള്ള ചികിത്സ ധനസഹായ വിതരണവും, കേരള സ്റ്റേറ്റ് ഇൻസ്‌പെക്ടെഴ്‌സ് ആൻഡ്‌ ഓഡിറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ. U M ഷാജി പുതിയ നിക്ഷേപ- വായ്പ - ക്ഷേമ പദ്ധതി പ്രഖ്യാപനവും നടത്തി.ബാങ്ക് ഡയറക്ടർ ബോർഡ്‌ അംഗം ശ്രീ. P P ജേക്കബ് സ്വാഗതം ആശംസിച്ചു.തൊടുപുഴ അർബൻ ബാങ്ക് ചെയർമാൻ ശ്രീ. V V മത്തായി. CPIM സംസ്ഥാന കമ്മറ്റി അംഗം ശ്രീമതി. K P മേരി, CPIM വെസ്റ്റ് ഏരിയ സെക്രട്ടറി ശ്രീ .T R സോമൻ, മണക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ശ്രീ.ബിനോയി B,കേരള കോൺഗ്രസ്‌ (ജെ )മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ.ബ്ലെയ്‌സ് ജി വാഴയിൽ, ശ്രീ.P P ജോയി(CPI), മുതലക്കോടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ശ്രീ.മനോഹർ MN,തൊടുപുഴ റൂറൽ മർച്ചന്റ് വെൽ ഫെയർ സഹകരണ സംഘം പ്രസിഡന്റ്‌ ശ്രീ. ജയകൃഷ്ണൻ പുതിയേടത്ത് എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. ഡയറക്ടർ ബോർഡ്‌ അംഗം സരിൻ C U ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും കൃതഞ്ജത അറിയിച്ചു. തുടർന്ന് കലാപരിപാടികളും, ഗാനമേളയും നടത്തി...

04/11/2025
03/11/2025
03/11/2025

തൊടുപുഴയിലെ പ്രമുഖ ബാങ്ക് ആയ തൊടുപുഴ സർവ്വിസ് സഹകരണ ബാങ്ക് സഹകരികളുടെ വിശ്വാസ തേരിലേറി 100✨✨വർഷം പിന്നിട്ടിരിക്കുകയാണ്. ശതാബ്‌ദി ആഘോഷ സമ്മളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു....

കുടുംബശ്രീയിൽ അംഗങ്ങളായ വനിതകൾക്ക് കുറഞ്ഞ പലിശ നിരക്കിൽ സംരംഭകത്വ വായ്പ പദ്ധതി...
16/09/2025

കുടുംബശ്രീയിൽ അംഗങ്ങളായ വനിതകൾക്ക് കുറഞ്ഞ പലിശ നിരക്കിൽ സംരംഭകത്വ വായ്പ പദ്ധതി...

വിഷു ആശംസകൾ...
14/04/2025

വിഷു ആശംസകൾ...

കുടിശ്ശിക നിവാരണം ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി 2025ബാങ്കിൽ നിന്നും വായ്പഎടുത്ത് കുടിശികയായി നിയമനടപടികൾ നേരിടുന്ന വായ്പക്...
06/02/2025

കുടിശ്ശിക നിവാരണം
ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി 2025

ബാങ്കിൽ നിന്നും വായ്പഎടുത്ത് കുടിശികയായി നിയമനടപടികൾ നേരിടുന്ന വായ്പക്കാർക്ക് ആശ്വാസമേകാനായി പ്രതേക കുടിശ്ശിക നിവാരണ പദ്ധതി




കുടിശ്ശിക നിവാരണം  2025  ജനുവരി 02 മുതൽ ഫെബ്രുവരി 28 വരെ  അദാലത്തിൽ പങ്കെടുക്കുക... ആനുകൂല്യം നേടുക...
29/01/2025

കുടിശ്ശിക നിവാരണം

2025 ജനുവരി 02 മുതൽ ഫെബ്രുവരി 28 വരെ


അദാലത്തിൽ പങ്കെടുക്കുക... ആനുകൂല്യം നേടുക...

Address

VPW5+2VP
Thodupuzha
685584

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 1pm

Telephone

9496526318

Alerts

Be the first to know and let us send you an email when Thodupuzha Service Co-Operative Bank Ltd No 969 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thodupuzha Service Co-Operative Bank Ltd No 969:

Share

Category