പോലീസ് സഹകരണ സംഘം റ്റി 696 തിരുവനന്തപുരം

  • Home
  • India
  • Thiruvananthapuram
  • പോലീസ് സഹകരണ സംഘം റ്റി 696 തിരുവനന്തപുരം

പോലീസ് സഹകരണ സംഘം റ്റി 696 തിരുവനന്തപുരം കേരളാ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ലക

തിരു. പോലീസ് സഹകരണ സംഘത്തിൽ ക്രെഡിറ്റ് പർച്ചേസ് കൂപ്പൺ വിതരണം വൈസ് പ്രസിഡന്റ് ശ്രീ. ഹരിലാൽ.ആർ.ജി, സെക്രട്ടറി- ശ്രീമതി. സ...
16/05/2020

തിരു. പോലീസ് സഹകരണ സംഘത്തിൽ ക്രെഡിറ്റ് പർച്ചേസ് കൂപ്പൺ വിതരണം വൈസ് പ്രസിഡന്റ് ശ്രീ. ഹരിലാൽ.ആർ.ജി, സെക്രട്ടറി- ശ്രീമതി. സിന്ധു.എസ് എന്നിവരുടെ സാനിധ്യത്തിൽ സംഘം പ്രസിഡന്റ് ശ്രീ. ജി ആർ അജിത്ത് ഉത്‌ഘാടനം ചെയ്തു.
🔅🔅🔅🔅🔅🔅🔅🔅
ബഹുമാന്യ സഹകാരികളെ,

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ തിരു. പോലീസ് സഹകരണ സംഘം നടപ്പിലാക്കുന്ന സമാശ്വാസ നടപടികളുടെ ഭാഗമായി സംഘാഗങ്ങൾക്ക് ക്രെഡിറ്റ് പർച്ചേസ് കൂപ്പൺ വിതരണം 2020 മെയ് 15ന് ആരംഭിച്ചു 🟡

നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിന് 10000 രൂപയുടെയും, സ്കൂൾ യൂണിഫോം, പഠനോപകരണങ്ങൾ വാങ്ങുന്നതിന് 10000 രൂപയുടെയും കൂപ്പണുകളാണ് (1000 രൂപയുടെ പത്തു കൂപ്പണുകൾ വീതം) സംഘത്തിൽ നിന്നുംനൽകുന്നത് 🟢

🛒🛍️🛒🛍️🛒🛍️🛒🛍️
സഹകരണസ്ഥാപനമായ കൺസ്യൂമർഫെഡിന് കീഴിലുള്ള ത്രിവേണി ഡിപ്പാർട്മെൻറ് സ്റ്റോറുകളിൽ നിന്നും വിലക്കുറവിലൂടെ സാധാരണക്കാരുടെ വിശ്വാസമാർജിച്ച തിരുവനന്തപുരം ജില്ലയിലെ പ്രമുഖ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും (സംഘവുമായി ഉടമ്പടിയുള്ള സ്ഥാപനങ്ങൾ) ഈ കൂപ്പൺ ഉപയോഗിച്ചു സാധനങ്ങൾ വാങ്ങാവുന്നതാണ്

🔺കൂപ്പണുകൾക്ക് 2020 ഓഗസ്സ്റ് വരെയാണ് കാലാവധി.
🔻കൂപ്പണുകൾ കാലാവധി അവസാനിക്കുംവരെ വാങ്ങുന്ന തുകയ്ക്ക് 2020 സെപ്റ്റംബർ മുതൽ പരമാവധി 10 മാസഗഡുക്കളായി തുക തിരിച്ചടക്കേണ്ടതാണ്.
(മാസഗഡു സമയബന്ധിതമായി തിരിച്ചടക്കാത്തവർക്ക് സാധാരണ വായ്‌പയുടെ പലിശ ഈടാക്കുന്നതാണ്.)

നിലവിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനായി താഴെ പറയുന്ന സ്ഥാപനങ്ങൾ സന്ദർശിക്കാവുന്നതാണ്
🔰ത്രിവേണി സ്റ്റോറുകൾ (തിരുവനന്തപുരം ജില്ലയിലെ 18 ഔട്‍ലെറ്റുകൾ)
🔰 ആമിന സ്റ്റോർ, അമ്പലമുക്ക് - 0471 243 9859
🔰 രാമചന്ദ്രൻ സ്റ്റോർ, അട്ടക്കുളങ്ങര, ഉള്ളൂർ, വെള്ളായണി, ഈഞ്ചക്കൽ
🔰 പോത്തീസ് സൂപ്പർ സ്റ്റോർ, എം.ജി റോഡ്, തിരുവനന്തപുരം - 0471-4000299/399
🔰 രാജകുമാരി സൂപ്പർ മാർക്കറ്റ് പാരിപ്പള്ളി, കല്ലമ്പലം 9349947721/17

സ്കൂൾ യൂണിഫോം, പഠനോപകരണങ്ങൾ വാങ്ങുന്നതിനുള്ള സ്ഥാപനങ്ങൾ
👔☂️🧦✏️✒️📓📏👚

🔵ത്രിവേണി ഡിപ്പാർട്മെൻറ് സ്റ്റോർ, ത്രിവേണി ടവർ, സ്റ്റാച്യു - 9946672033

🟢രാമചന്ദ്രൻ സ്റ്റോർ, അട്ടക്കുളങ്ങര, ഉള്ളൂർ, വെള്ളായണി, ഈഞ്ചക്കൽ

🟠ഗുഡ്മോർണിംഗ് സ്റ്റോഴ്‌സ്, സാഫല്യം ഷോപ്പിംഗ് കോംപ്ലക്സ്, പാളയം

🟣രാജകുമാരി വെഡ്ഡിംഗ് സെന്റർ പോത്തൻകോട്, കാട്ടാക്കട, പാരിപ്പള്ളി, കല്ലമ്പലം

സംഘവുമായി ഉടമ്പടിയുള്ള സ്ഥാപനങ്ങളുടെ പട്ടിക സംഘത്തിന്റെ ഹെൽപ് ലൈൻ നമ്പറിലുള്ള വാട്സ്ആപ്പിലെ പ്രൊഫൈൽ കാറ്റലോഗിൽ നിന്നോ, സംഘം ഫേസ്ബുക്ക് പേജിൽ നിന്നോ ലഭിക്കുന്നതാണ്. സംഘത്തിന്റെ ഈ സേവനം സംഘാംഗങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക്
9️⃣4️⃣4️⃣6️⃣7️⃣2️⃣4️⃣0️⃣5️⃣1️⃣
ഹെൽപ് ലൈൻ നമ്പരിൽ വിളിക്കുക.
🔸🔸🔸🔸🔸🔸🔸🔸

പ്രിയ സുഹൃത്തേ,സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം തിരു. പോലീസ് സഹകരണ സംഘത്തിലും 38-മത് നിക്ഷേപ സമാഹരണ യജ്ഞം 2018 ജനുവ...
15/01/2018

പ്രിയ സുഹൃത്തേ,

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം തിരു. പോലീസ് സഹകരണ സംഘത്തിലും 38-മത് നിക്ഷേപ സമാഹരണ യജ്ഞം 2018 ജനുവരി 10 മുതല്‍ ഫെബ്രുവരി 9 വരെ നടക്കുകയാണ്. സംഘത്തിന്‍റെ അഭിവൃദ്ധിക്ക് അങ്ങയുടെ നിക്ഷേപവും മുതല്‍ക്കൂട്ടായിട്ടുള്ളതാണ്.

നിക്ഷേപ സമാഹരണയജ്ഞത്തിന്‍റെ ഭാഗമായി താങ്കളുടെ വിലപ്പെട്ട സമ്പാദ്യം സംഘത്തില്‍ നിക്ഷേപിച്ച് ഈ നിക്ഷേപ സമാഹരണത്തിനു അങ്ങയുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.

സെക്രട്ടറി....

NB: നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ പലിശയും സര്‍ക്കാര്‍ സുരക്ഷയും ഉറപ്പ് നല്‍കുന്നു...

18/11/2017
നാളേക്കായി ഒരു കരുതൽ.....പോലീസ് സഹകരണ സംഘം നിങ്ങൾക്കൊപ്പം .....
22/08/2017

നാളേക്കായി ഒരു കരുതൽ.....പോലീസ് സഹകരണ സംഘം നിങ്ങൾക്കൊപ്പം .....

13/05/2016
പുതിയ ചിട്ടികളിൽ ചേരു..........സ്വർണ്ണ നാണയം സമ്മാനമായി നേടു.......
12/05/2016

പുതിയ ചിട്ടികളിൽ ചേരു..........സ്വർണ്ണ നാണയം സമ്മാനമായി നേടു.......

06/01/2016
PSCS NEW BUILDING 3D VIEW
11/06/2015

PSCS NEW BUILDING 3D VIEW

Address

A R Camp, Nandhavanam
Thiruvananthapuram
695033

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm

Telephone

+919446724051

Alerts

Be the first to know and let us send you an email when പോലീസ് സഹകരണ സംഘം റ്റി 696 തിരുവനന്തപുരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to പോലീസ് സഹകരണ സംഘം റ്റി 696 തിരുവനന്തപുരം:

Share