19/04/2023
നിങ്ങൾക്ക് അനുയോജ്യമായ ഭവന വായ്പ്പ കിട്ടാനായി ബാങ്കുകൾതോറും കയറി ഇറങ്ങി മടുത്തോ ?
വിവിധ ബാങ്കുകളുടെയും ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെയും അംഗീകൃത സർവീസ് സെന്ററായ MYCARE ASSOCIATES -ലേക്ക് വരൂ നിങ്ങൾക്ക് അനുയോജ്യമായ വായ്പ്പ തിരഞ്ഞെടുക്കു അതും ഏജൻസി ഫീസോ ലോൺ കമ്മീഷനുകളോ നൽകാതെ തന്നെ .
ഭവന വായ്പ്പ എല്ലാ വരുമാന മേഖലയിൽ ഉള്ളവർക്കും
ദിവസവേതനക്കാർ , ക്യാഷായി ശമ്പളം വാങ്ങുന്നവർ , ചെറുകിട ഷോപ്പുകൾ നടത്തുന്നവർ , govt / pvt ജീവനക്കാർ , ബിസിനസ്സ് ചെയ്യുന്നവർ , govt താത്കാലിക ജീവനക്കാർ തുടങ്ങി എല്ലാ വരുമാന മേഖലയിൽ ഉള്ളവർക്കും ഭവന വായ്പ്പ സൗകര്യം ലഭിക്കുന്നതാണ്.
ഞങ്ങളുടെ സവിശേഷതകൾ
• വിവിധ ബാങ്കുകളുടെ നിരവധി ഭവന വായ്പ്പ സേവനങ്ങൾ താരതമ്യം ചെയിതു ഏറ്റവും നല്ലത് തിരഞ്ഞെടുക്കുവാനുള്ള സൗകര്യം
• ലോൺ എടുത്ത് വീട് വാങ്ങുമ്പോൾ registration cost കുറച്ച് കാണിക്കുവാൻ സാധിക്കുന്നു .
• കുറഞ്ഞ CIBIL score 650*
• വേഗത്തിലുള്ള നടപടിക്രമങ്ങൾ
• മിനിമം documents
• ബിസിനസ് ചെയുന്നവർക്ക് ITR നിർബന്ധമില്ല
വിവിധ വായ്പ്പ സേവനങ്ങൾ
വീട് വയ്ക്കാൻ , വീട് വാങ്ങാൻ, വീട് പുതുക്കി പണിയുവാൻ , സ്ഥലം വാങ്ങി വീട് വയ്ക്കുവാൻ , വീടും വസ്തുവും ഈട് വച്ചുള്ള വായ്പ്
Mycare associates
1st floor , SS shopping complex
Opp. AMHS School,
Thirumala, Thiruvananthapuram
Kerala – 695006
Contact: 6282779594 / 9847165395
Email : [email protected]