അയിരൂപ്പാറ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്

  • Home
  • India
  • Thiruvananthapuram
  • അയിരൂപ്പാറ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്

അയിരൂപ്പാറ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് for details- 9446094782
MD-9447706059

25/08/2026
അയിരൂപ്പാറ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ  നേതൃത്വത്തിൽ 2026 ഓണം  - പച്ചക്കറി വിപണന മേള പോത്തൻകോട് ജംഗ്ഷനിൽ    ഗ്രാമപ...
23/08/2026

അയിരൂപ്പാറ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 2026 ഓണം - പച്ചക്കറി വിപണന മേള പോത്തൻകോട് ജംഗ്ഷനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

08/03/2026

സ്ത്രീകളുടെ സ്വാതന്ത്ര്യം അവരുടെ സ്വയംപര്യാപ്തതയിൽ അധിഷ്ഠിതമാണെന്ന ഉറച്ച ബോധ്യത്തോടെയാണ് ഇടതുപക്ഷവും സർക്കാരും മുന്നോട്ടുപോയത്. അവരുടെ സുരക്ഷയും ആത്മവിശ്വാസവും ഉറപ്പുവരുത്തുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമായി ഏറ്റെടുക്കുകയാണ് ചെയ്തത്. ഇതൊരു ദീർഘമായ പോരാട്ടമാണ്; നമ്മുടെ സമൂഹവും ഈ ലോകം തന്നെയും കൂടുതൽ ഊർജ്ജത്തോടെ അത് ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്.

തുല്യനീതിക്കായുള്ള ഈ മുന്നേറ്റത്തിന്റെ മുൻനിരയിൽ ഇടതുപക്ഷം കൂടുതൽ കരുത്തോടെ എന്നും ഉണ്ടാകും. ഇതുവരെയുള്ള ശ്രമങ്ങളെ കൂടുതൽ വിപുലീകരിച്ചും പുതിയവ ആരംഭിച്ചും സ്ത്രീകളോടൊപ്പം ഉറച്ച കാൽവെപ്പുകളുമായി ഇനിയും മുന്നോട്ടുനീങ്ങും. പൊതുസമൂഹത്തിന്റെ ശക്തമായ പിന്തുണയോടുകൂടി മാത്രമേ ഈ ഇടപെടലുകളെല്ലാം പൂർണ്ണാർത്ഥത്തിൽ വിജയത്തിലെത്തുകയുള്ളൂ. കേരളം കൈവരിച്ച സാമൂഹിക പുരോഗതിയുടെ ഫലമായിക്കൂടിയാണ് ഇവിടെ സ്ത്രീകൾക്ക് മെച്ചപ്പെട്ട സാഹചര്യങ്ങൾ ഉണ്ടായത്. നമ്മുടെ നാടിന്റെ പുരോഗതിയെ നൂതനമായ പരിഷ്കാരങ്ങളിലൂടെ മുന്നോട്ടു നയിക്കാനും ലിംഗസമത്വത്തിലൂന്നിയ ഒരു സമൂഹമായി പരിവർത്തിപ്പിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. അതിനായി ഒത്തൊരുമിച്ച് മുന്നേറാം.

17/02/2026

"സഹകരണ മേഖല നാടിനായി;
നാട് സഹകരണ മേഖലയ്ക്കായി "
എന്ന മുദ്രാവാക്യവുമായി
46-ാമത് നിക്ഷേപ സമാഹരണ യജ്ഞം

Address

പോത്തൻകോട്
Thiruvananthapuram
പോത്തൻകോട്

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when അയിരൂപ്പാറ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category