FREE DRUG BANK

FREE DRUG BANK can you think and involve in others for to make some changes in their daily life to better one then

Now available in FDB
29/04/2017

Now available in FDB

28/11/2014

നിങ്ങൾക്കും സൗജന്യ ഔഷദ ബാങ്കിൻറെ ഭാഗമാകാം കൂടുതൽ അറിയാൻ വിളിക്കു........ 8281618864, 8592008810

ആന്റി കാൻസർ മരുന്നുകളിൽ ചിലത് നമ്മുടെ സൗജന്യ ഔഷദ ബാങ്കിൽ
28/11/2014

ആന്റി കാൻസർ മരുന്നുകളിൽ ചിലത് നമ്മുടെ സൗജന്യ ഔഷദ ബാങ്കിൽ

28/11/2014

ഇന്ന് ഞങൾ വളരെ സന്തോഷിക്കുന്നു കാരണം ഇപ്പോൾ ആന്റി കാൻസർ മരുന്നുകളിൽ ചിലത് നമ്മുടെ സൗജന്യ ഔഷദ ബാങ്കിൽ ലഭ്യമാണ്. സാമ്പത്തികമായി പിന്നോട്ട് നില്ക്കുന്ന നിത്യ രോഗികൾക്കും മറ്റു ചികിത്സ സഹായം ലഭിക്കാത്തവർക്കും സൗജന്യ ഔഷദ ബാങ്കിൻറെ സേവനം ലഭ്യമാണ്.

27/11/2014

NEWS ABOUT MEDICAL COLLEGE FREE DRUG BANK IN MATHRUBHUMI NEWS

27/11/2014

ഒരു സന്തോഷ വാർത്ത!!!!!!!!!!!!!!!!!!!!!!
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹെൽത്ത് കെയർ കന്സുമർ സഹകരണ സംഘം ഉം ഫ്രീ ഡ്രഗ് ബാങ്കും സംയുക്തമായി നിര്ധരരായ രോഗികള്ക്കായി ആംബുലൻസ് സേവനം ആരംഭിച്ചിരിക്കുന്നു. തികച്ചും സർക്കാർ റാറ്റിൽ ആണ് ഇ ആംബുലൻസ് പൊതുജനങ്ങൾക്കായി സേവനം നടത്തുന്നത്. സേവനത്തിനായി വിളിക്കു..........................
8592008810
8592008830
8281618864

28/07/2014

നാം ഒരിക്കലും നമ്മുടെ ജീവിതത്തിൽ തൃപ്തരല്ല. എന്ത് തന്നെ കിട്ടിയാലും തൃപ്തരാകാണ്ട് കൂടുതൽ നേടാനുള്ള പരക്കം പാച്ചിൽ .എന്നാൽ നാം മനസിലാക്കേണ്ട ഒരു സത്യമുണ്ട് എന്തെന്നാൽ ഇന്ന് നമുക്ക് കിട്ടിയ സുഖം, സന്തോഷം, ആരോഗ്യം അവയുടെ ഒരംശം പോലും ലഭിക്കാണ്ട് കഷ്ടത മാത്രം സ്വന്തമായുള്ള ഒരായിരം നിരാലംബർ നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട് എന്ന കാര്യം. പ്രതേകിച്ച് ഒരു നേരത്തെ മരുന്ന് വാങ്ങിയാൽ അന്ന് കുടുബത്തിൽ അന്നം ഇല്ല എന്നവസ്ഥയിൽ ജീവിക്കുന്നവർ ധാരാളമുള്ള ഇ കാലത്ത് അവര്ക്ക് എങ്കിലും ഒരു നേരം ആരോഗ്യപരമായ കാര്യങ്ങളിൽ ഒരു കൈ താങ്ങാകുവാൻ നമുക്ക് കഴിഞ്ഞാലോ......... ഒന്ന് ചിന്തിക്കൂ!!!!!!!!!!! നിങ്ങൾക്കും ഒരു പക്ഷെ ഇ സത് യെജ്ഞതിൽ ............... കൂട്ട് ചേരാൻ കഴിയുമോ .............

Address

Thiruvananthapuram

Telephone

8281618864

Website

Alerts

Be the first to know and let us send you an email when FREE DRUG BANK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share