Share Luck

Share Luck SHARE LUCK which allows its users to join a lottery pool to share the Luck, Winnings, Fortune

Karunya plus .. 3000 from 5 tickets.. 42 coins per unit
15/09/2022

Karunya plus .. 3000 from 5 tickets.. 42 coins per unit

Karunya plus .. won 3000 from 5 tickets
15/09/2022

Karunya plus .. won 3000 from 5 tickets

Got 500.. 7 coins for every units
15/09/2022

Got 500.. 7 coins for every units

09/09/2022
07/09/2022
07/09/2022

ShareLuck is a mobile application for lottery pool

Lottery pool means sharing of expenses, prize won and luck among the members joined for a particular day
Modus operandi
Admin buys a certain amount of lottery and upload the details(numbers)in the application, users join that particular pool before 2.30 pm of draw date .. after 3.30 prize will be announced by the lottery dept and the same will be uploaded in the application too.. if any of the number won any price ,the amount will be divided equally to all the users after deducting Tax , agent commission..
Above 5001 - 60%
Below 5001- 70 %
If amount is above 5000/- that needs to be claimed from govt ..it takes a certain time,till the amount is received the coins will be in pending status
If the winning is less than 5000 the same will be credited at the earliest

Shareluck എന്ന മൊബൈൽ ആപ്പ് വിജയങ്ങൾ ചിലവുകൾ ഭാഗ്യം എന്നിവ തുല്യമായി അതിൽ പങ്കെടുക്കുന്നവർക്ക് വീതിച്ചു നൽകുന്നു  ഗൂഗിൾ പ...
07/09/2022

Shareluck എന്ന മൊബൈൽ ആപ്പ് വിജയങ്ങൾ ചിലവുകൾ ഭാഗ്യം എന്നിവ തുല്യമായി അതിൽ പങ്കെടുക്കുന്നവർക്ക് വീതിച്ചു നൽകുന്നു
ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇത് ലഭ്യം ആണ്
ആദ്യം ജോയിൻ ചെയ്യുമ്പോൾ 500 രെ ആണ് ഫീസ് അതിൽ നിന്നും ഗൂഗിൾ നെ ഫീസ് കഴിച്ചു 400 coins യൂസർ ന് ലഭിക്കുന്നു
എല്ലാ ദിവസവും ലോട്ടറി പൂൾ ഉണ്ടാകും കൂടാതെ ബംബർ പൂളും. ദിവസവും ഉള്ള പൂൾ ജോയിൻ ചെയ്യാൻ 20 coins ആണ് വേണ്ടത്.ബംബർ പൂൾ ന് 100 coins
22/08/2022 മുതൽ പൂൾ ഉണ്ടാകും.. അഡ്മിൻ സ്റ്റോക് അതിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും.. 2.30 വരെ യൂസേഴ്സ് ന് ജോയിൻ ചെയ്യാം
അതാത് ദിവസത്തെ ഫലം ലോട്ടറി dept പ്രഖ്യാപിക്കുമ്പോൾ ആപ്പ് ൽ അതും ഡിസ്പ്ലേ ചെയ്യും
സ്റ്റോക്ക് ൽ ഉള്ള ഏതെങ്കിലും നമ്പരിനോ നമ്പരുകൾക്കോ ഭാഗ്യം തുണച്ചിട്ടുണ്ടങ്കിൽ ടാക്സ് ഒഴിച്ചുള്ള തുക എല്ലാവർക്കും തുല്യമായി വീതിച്ചു നൽകും
5000 നു മുകളിൽ ആണേൽ 60% (നികുതി, ഏജന്റ് കമ്മീഷൻ, സർചാർജ് , സെസ് എല്ലാം അടക്കം)
5000 നു താഴെ 70% (നികുതി)
ഓരോ യുസറിന്റെയും ഷെയർ coins ആയി അവരുടെ വാലറ്റിൽ വരും, റിഖ്വസ്റ്റ് കൊടുക്കുന്ന മുറയ്ക്ക് അതിൽ നിന്നും ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്
കൂട്ടത്തിൽ ഉള്ള ഒരാളുടെ ഭാഗ്യം എല്ലാവർക്കും ഉപയോഗപ്പെടും എന്നതു പോലെ ഒരു സുഹൃത്തിനെ റഫർ ചെയ്തു അയാൾ ജോയിൻ ചെയ്യുമ്പോഴും 20 coins ലഭിക്കുന്നു
ഒരു യൂസറിനു ജോയിൻ ചെയ്യുമ്പോൾ ദിനവും വേണോ വല്ലപ്പോഴും വേണോ ആഴ്ചയിൽ ഒരിക്കൽ വേണോ അതോ എന്റെ സ്വന്തം ഇഷ്ടപ്രകാരം മാത്രം മതി എന്നോ തിരഞ്ഞെടുക്കാം

Address

Thiruvananthapuram
695033

Alerts

Be the first to know and let us send you an email when Share Luck posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Share Luck:

Share