Vattiyoorkavu SCB LTD NO 1652

Vattiyoorkavu SCB LTD NO 1652 The Vattiyoorkavu Service Co-Operative Bank Ltd No 1652

14/03/2025
നവ കേരളീയം കുടിശിക നിവാരണം പദ്ധതി പ്രകാരം നടത്തുന്ന അദാലത്തുകളിൽ  പങ്കെടുത്ത് പലിശ യിലും പിഴപ്പലിശയിലും പരമാവധി ഇളവുകൾ ന...
18/01/2025

നവ കേരളീയം കുടിശിക നിവാരണം പദ്ധതി പ്രകാരം നടത്തുന്ന അദാലത്തുകളിൽ പങ്കെടുത്ത് പലിശ യിലും പിഴപ്പലിശയിലും പരമാവധി ഇളവുകൾ നേടി വായ്പ കുടിശ്ശിക തീർത്തു നിയമനടപടികളിൽ നിന്നും ഒഴിവാക്കുന്നതിനുള്ള സുവർണാവസരം പ്രയോജനപ്പെടുത്തണമെന്നു അഭ്യർത്ഥിക്കുന്നു.

ആന്ധ്രാപദേശിലെ ഗോദവരി ജില്ലയിലെ cpi(m) ജില്ലാ സെക്രട്ടറിയേറ്റു അംഗം സ. കിഷോർ, ജില്ല കമ്മിറ്റി അംഗം സ.നരസിംഹ റാവു എന്നിവർ...
01/10/2022

ആന്ധ്രാപദേശിലെ ഗോദവരി ജില്ലയിലെ cpi(m) ജില്ലാ സെക്രട്ടറിയേറ്റു അംഗം സ. കിഷോർ, ജില്ല കമ്മിറ്റി അംഗം സ.നരസിംഹ റാവു എന്നിവർ ഇന്ന്‌ (01-10--2022) ബാങ്ക് സന്ദർശിച്ചു.....

അത്തപൂക്കളം - വട്ടിയൂർകാവ് സർവീസ് സഹകരണ ബാങ്ക് പ്രഭാത-സായാഹ്ന, മൂന്നാമൂട്,ഹെഡ് ഓഫീസ്,കൊടുങ്ങന്നൂർ, മരുതൻകുഴി ശാഖകളിൽ.......
04/09/2022

അത്തപൂക്കളം - വട്ടിയൂർകാവ് സർവീസ് സഹകരണ ബാങ്ക് പ്രഭാത-സായാഹ്ന, മൂന്നാമൂട്,ഹെഡ് ഓഫീസ്,കൊടുങ്ങന്നൂർ, മരുതൻകുഴി ശാഖകളിൽ......03-09-2022

വട്ടിയൂർകാവ് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് മട്ടുപാവിൽ നടത്തിയ കരനെൽ കൃഷി  വിളവെടുപ്പ് ബഹു. വട്ടിയൂർകാവ് MLA 30-08-2022 ...
31/08/2022

വട്ടിയൂർകാവ് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് മട്ടുപാവിൽ നടത്തിയ കരനെൽ കൃഷി വിളവെടുപ്പ് ബഹു. വട്ടിയൂർകാവ് MLA 30-08-2022 ഉത്ഘടനം ചെയ്യുന്നു..

മാന്യസഹകാരി സുഹൃത്തുക്കളെ,           കേരള സർക്കാരിന്റെ ഹരിതകേരളം പദ്ധതിക്ക് പിന്തുണയേകികൊണ്ട് "ഹരിതം സഹകരണം" പദ്ധതിയുടെ ...
04/06/2022

മാന്യസഹകാരി സുഹൃത്തുക്കളെ,
കേരള സർക്കാരിന്റെ ഹരിതകേരളം പദ്ധതിക്ക് പിന്തുണയേകികൊണ്ട് "ഹരിതം സഹകരണം" പദ്ധതിയുടെ ഈ വർഷത്തെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം 2022 ജൂൺ 6 ന് രാവിലെ 10 മണിക്ക് വട്ടിയൂർക്കാവ് സർവ്വീസ് സഹകരണ ബാങ്കിൽ വച്ച് ബഹു. വട്ടിയൂർക്കാവ് എം എൽ എ ശ്രീ. വി.കെ. പ്രശാന്ത് നിർവ്വഹിക്കുന്നു.
Theme Trees of Kerala എന്ന കേരളത്തിന്റെ പ്രിയവൃക്ഷസമൃദ്ധി പദ്ധതിയിൽ മാവിൻ തൈകളാണ് ഈ വർഷം നട്ടുപരിപാലിക്കുവാൻ തീരുമാനിച്ചിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി നടത്തുന്ന പ്രസ്തുത പരിപാടിയിലേക്ക് ഏവരുടേയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.

സ്നേഹാദരങ്ങളോടെ..

വി. ബാലചന്ദ്രൻ
പ്രസിഡന്റ് വട്ടിയൂർക്കാവ് SCB

ഇ. നിസാമുദ്ദീൻ
സഹകരണ ജോയിന്റ് രജിസ്ട്രാർ തിരുവനന്തപുരം
#ഹരിതകേരളം
#ഹരിതംസഹകരണം

Address

VATTIYOORKAVU SERVICE CO OPERATIVE BANK LTD NO. 1652
Thiruvananthapuram
695013

Opening Hours

Monday 9:30am - 4:30pm
Tuesday 9:30am - 4:30pm
Wednesday 9:30am - 4:30pm
Thursday 9:30am - 4:30pm
Friday 9:30am - 4:30pm
Saturday 9:30am - 4:30pm

Telephone

04712365606

Alerts

Be the first to know and let us send you an email when Vattiyoorkavu SCB LTD NO 1652 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vattiyoorkavu SCB LTD NO 1652:

Share