കവടിയാർ സഹകരണ സംഘം ക്ലിപ്തം നമ്പർ. റ്റി. 2034

  • Home
  • India
  • Thiruvananthapuram
  • കവടിയാർ സഹകരണ സംഘം ക്ലിപ്തം നമ്പർ. റ്റി. 2034

കവടിയാർ സഹകരണ സംഘം ക്ലിപ്തം നമ്പർ. റ്റി. 2034 One of the best Cooperative Societies in Thiruvananthapuram

11/01/2024
06/10/2023

പ്രിയ സഹകാരികളെ ഈ വിവരം പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്ത് എത്തിക്കാൻ ശ്രമിക്കുമല്ലോ.

സഹകരണ ബാങ്കിലെ നിക്ഷേപകരുടെ ശ്രദ്ധക്ക് 😊

ഒരു സൊസൈറ്റി അതിന്റെ നിക്ഷേപത്തിന്റെ 30% മുതൽ 80% വരെ വായ്പകൾ കൊടുത്താണ് നിക്ഷേപകർക്ക് പലിശ കൊടുക്കുന്നത്.

അപ്പോൾ ബാക്കി 20% മുതൽ 70% വരെയുള്ള തുക വച്ചാണ് പല സംഘങ്ങളും മറ്റുള്ള കാര്യങ്ങൾ ചെയ്യുന്നത്.

ചില വാർത്തകൾ വരുമ്പോൾ പണം നിക്ഷേപിച്ച സഹകാരികൾ തങ്കളുടെ പണം നഷ്ട്ടമാകും എന്ന ഭയത്തോടെ നിക്ഷേപിച്ച സഹകരണ ബാങ്കുകളിൽ നിന്നും പണം പിൻവലിക്കുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്.

അങ്ങനെ 20% കൂടുതൽ ആളുകൾ വരുമ്പോൾ സ്വാഭാവികമായി കൊടുക്കാൻ പണം ഇല്ലാതെ വരും.

പിന്നീട് പണം തിരിച്ചു കിട്ടണമെങ്കിൽ ലോൺ അടവ് വരണം, ലോൺ കാലാവധി ദീർഘ കാലമാണ്. അപ്പോൾ തിരിച്ചടവ് സമയമെടുക്കും, അപ്പോൾ നിക്ഷേപം തിരിച്ചു കൊടുക്കാൻ താമസം വരും, ഇതാണ് കൂടുതൽ സ്ഥലത്തും ഉള്ള പ്രശ്നം.

ഇതിന്റെ ഇടയിൽ അപൂർവ്വം ചില സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ട്,
അത് എല്ലാ മേഖലയിലും ഉള്ളതാണല്ലോ.പ്രശ്നങ്ങൾ ഉള്ളിടങ്ങളിൽ കൃത്യമായ അന്വേഷണങ്ങൾ നടക്കുന്നുമുണ്ട്, ആരൊക്കെ തെറ്റ് ചെയ്തിട്ടുണ്ടോ അവരൊക്കെ ശിക്ഷിക്കപെടുക തന്നെ ചെയ്യും.
ഓരോ സഹകരണ സ്ഥാപനവും സ്വതന്ത്രമാണ്. അതായത് മറ്റു ബാങ്ക് കളിൽ പ്രശ്നം ഉണ്ടായാൽ അത് അവിടത്തെ പ്രശ്നം മാത്രം ആണ്.

പക്ഷെ തെറ്റായ വാർത്തകൾ കാരണം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സൊസൈറ്റികളിൽ നിന്നും നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം പിൻവലിച്ചാൽ ആ സൊസൈറ്റികളും പ്രശ്നത്തിൽ വരാൻ സാധ്യതയുണ്ട്.
ആയതിനാൽ നിക്ഷേപകരെല്ലാം നിക്ഷേപം പിൻവലിക്കും മുൻപ് സ്വന്തം സൊസൈറ്റികളെ കുറിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും.
അപ്പോൾ തന്നെ പല സംശയങ്ങളും ഇല്ലാതാകും.
ഇപ്പോൾ പല സ്ഥലത്ത് നിന്നും ഈ പ്രസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമം നടന്നു വരുന്നു.
അത് ഇവിടെ ഉള്ള നിക്ഷേപത്തിൽ ലക്ഷ്യം വെച്ചു കോർപ്പറേറ്റുകളും, അവരെ സഹായിക്കുന്ന മാധ്യമങ്ങളും കൂടിയാണ്. സഹകരികളുടെ നിക്ഷേപങ്ങൾ സുരക്ഷിതമാണ്.

സഹകരണ ബാങ്കിലെ നിക്ഷേപം ഉപയോഗിക്കുന്നത് അതാത് പ്രദേശത്തെ സമൂഹത്തിലുള്ളവരാണ്
ലോണുകൾ നൽകുന്നത് ബാങ്കിൽ അംഗങ്ങൾ ആയിട്ടുള്ളവർക്കാണ് .
അത് നാടിന്റെ വികസനത്തെയും, മനുഷ്യാവശ്യങ്ങളെയും സഹായിക്കുന്നു.

അതുകൊണ്ട് വ്യാജ പ്രചരണം നടത്തുന്നവരും, അതിൽ പെട്ടു പോകുന്നവരും ഒരിക്കൽ കൂടി ഓർക്കുക. ഈ പ്രസ്ഥാനത്തിന്റെ നിലനിൽപ് നമ്മുടെ നാടിന്റെ ആവശ്യമാണ്....നിങ്ങളുടെ നിക്ഷേപം നമ്മുടെ ബാങ്കിൽ സുരക്ഷിതമാണ് 😊...കുപ്രചരണങ്ങളെപ്രിയ സഹകാരികളെ ഈ വിവരം പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്ത് എത്തിക്കാൻ ശ്രമിക്കുമല്ലോ.

സഹകരണ ബാങ്കിലെ നിക്ഷേപകരുടെ ശ്രദ്ധക്ക് 😊

ഒരു സൊസൈറ്റി അതിന്റെ നിക്ഷേപത്തിന്റെ 30% മുതൽ 80% വരെ വായ്പകൾ കൊടുത്താണ് നിക്ഷേപകർക്ക് പലിശ കൊടുക്കുന്നത്.

അപ്പോൾ ബാക്കി 20% മുതൽ 70% വരെയുള്ള തുക വച്ചാണ് പല സംഘങ്ങളും മറ്റുള്ള കാര്യങ്ങൾ ചെയ്യുന്നത്.

ചില വാർത്തകൾ വരുമ്പോൾ പണം നിക്ഷേപിച്ച സഹകാരികൾ തങ്കളുടെ പണം നഷ്ട്ടമാകും എന്ന ഭയത്തോടെ നിക്ഷേപിച്ച സഹകരണ ബാങ്കുകളിൽ നിന്നും പണം പിൻവലിക്കുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്.

അങ്ങനെ 20% കൂടുതൽ ആളുകൾ വരുമ്പോൾ സ്വാഭാവികമായി കൊടുക്കാൻ പണം ഇല്ലാതെ വരും.

പിന്നീട് പണം തിരിച്ചു കിട്ടണമെങ്കിൽ ലോൺ അടവ് വരണം, ലോൺ കാലാവധി ദീർഘ കാലമാണ്. അപ്പോൾ തിരിച്ചടവ് സമയമെടുക്കും, അപ്പോൾ നിക്ഷേപം തിരിച്ചു കൊടുക്കാൻ താമസം വരും, ഇതാണ് കൂടുതൽ സ്ഥലത്തും ഉള്ള പ്രശ്നം.

ഇതിന്റെ ഇടയിൽ അപൂർവ്വം ചില സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ട്,
അത് എല്ലാ മേഖലയിലും ഉള്ളതാണല്ലോ.പ്രശ്നങ്ങൾ ഉള്ളിടങ്ങളിൽ കൃത്യമായ അന്വേഷണങ്ങൾ നടക്കുന്നുമുണ്ട്, ആരൊക്കെ തെറ്റ് ചെയ്തിട്ടുണ്ടോ അവരൊക്കെ ശിക്ഷിക്കപെടുക തന്നെ ചെയ്യും.
ഓരോ സഹകരണ സ്ഥാപനവും സ്വതന്ത്രമാണ്. അതായത് മറ്റു ബാങ്ക് കളിൽ പ്രശ്നം ഉണ്ടായാൽ അത് അവിടത്തെ പ്രശ്നം മാത്രം ആണ്.

പക്ഷെ തെറ്റായ വാർത്തകൾ കാരണം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സൊസൈറ്റികളിൽ നിന്നും നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം പിൻവലിച്ചാൽ ആ സൊസൈറ്റികളും പ്രശ്നത്തിൽ വരാൻ സാധ്യതയുണ്ട്.
ആയതിനാൽ നിക്ഷേപകരെല്ലാം നിക്ഷേപം പിൻവലിക്കും മുൻപ് സ്വന്തം സൊസൈറ്റികളെ കുറിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും.
അപ്പോൾ തന്നെ പല സംശയങ്ങളും ഇല്ലാതാകും.
ഇപ്പോൾ പല സ്ഥലത്ത് നിന്നും ഈ പ്രസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമം നടന്നു വരുന്നു.
അത് ഇവിടെ ഉള്ള നിക്ഷേപത്തിൽ ലക്ഷ്യം വെച്ചു കോർപ്പറേറ്റുകളും, അവരെ സഹായിക്കുന്ന മാധ്യമങ്ങളും കൂടിയാണ്. സഹകരികളുടെ നിക്ഷേപങ്ങൾ സുരക്ഷിതമാണ്.

സഹകരണ ബാങ്കിലെ നിക്ഷേപം ഉപയോഗിക്കുന്നത് അതാത് പ്രദേശത്തെ സമൂഹത്തിലുള്ളവരാണ്
ലോണുകൾ നൽകുന്നത് ബാങ്കിൽ അംഗങ്ങൾ ആയിട്ടുള്ളവർക്കാണ് .
അത് നാടിന്റെ വികസനത്തെയും, മനുഷ്യാവശ്യങ്ങളെയും സഹായിക്കുന്നു.

അതുകൊണ്ട് വ്യാജ പ്രചരണം നടത്തുന്നവരും, അതിൽ പെട്ടു പോകുന്നവരും g കൂടി ഓർക്കുക. ഈ പ്രസ്ഥാനത്തിന്റെ നിലനിൽപ് നമ്മുടെ നാടിന്റെ ആവശ്യമാണ്....നിങ്ങളുടെ നിക്ഷേപം നമ്മുടെ ബാങ്കിൽ സുരക്ഷിതമാണ് 😊...കുപ്രചരണങ്ങളെ നമുക്ക് ഒറ്റ കെട്ടായി തട്ടിയകറ്റാം നമുക്ക് ഒറ്റ കെട്ടായി തട്ടിയകറ്റാം

കവടിയാർ സഹകരണ സംഘം വാർഷിക പൊതുയോഗവും ഓണാഘോഷവും കവടിയാർ SNDP ഹാളിൽ വെച്ച് നടന്നു
20/08/2023

കവടിയാർ സഹകരണ സംഘം വാർഷിക പൊതുയോഗവും ഓണാഘോഷവും കവടിയാർ SNDP ഹാളിൽ വെച്ച് നടന്നു

ബാങ്കിലെ പൂജവെയ്പ്പ്
04/10/2022

ബാങ്കിലെ പൂജവെയ്പ്പ്

ഓണാഘോഷം 2022
04/09/2022

ഓണാഘോഷം 2022

കവടിയാർ സഹകരണസംഘം പൊതുയോഗം 9 - 1 - 2022
09/01/2022

കവടിയാർ സഹകരണസംഘം പൊതുയോഗം 9 - 1 - 2022

Kowdiar Society NewYear Celebration
01/01/2022

Kowdiar Society NewYear Celebration

Address

Thiruvananthapuram
695005

Website

Alerts

Be the first to know and let us send you an email when കവടിയാർ സഹകരണ സംഘം ക്ലിപ്തം നമ്പർ. റ്റി. 2034 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category