01/10/2020
അവതരിപ്പിക്കുന്നു ആക്സിസ് ബാങ്ക് ഹോം ലോണുകൾ ഇപ്പോൾ 3 കോടി രൂപ വരെയുള്ള ഹോം ലോണുകൾ അതിവേഗം, അനായാസം നേടാം, അങ്ങനെ സ്വന്തം സ്വപ്ന ഭാവനത്തിലേയ്ക്ക് ആദ്യത്തെ ചുവട് വയ്ക്കാം !
പ്രധാന സവിശേഷതകൾ
1)തയ്യാറായ, നിർമ്മാണത്തിലിരിക്കുന്ന, പുനർ വില്പനയ്ക്കുള്ള കെട്ടിടങ്ങൾക്ക് ലോൺ
2)വായ്പാതുക കുറഞ്ഞത് 1ലക്ഷം രൂപ വരെ
3)വസ്തുവിലയുടെ 90%വരെ വായ്‌പ്പാ ലഭിക്കുന്നു
4)കുടുംബത്തിന്റെ കുറഞ്ഞ സംയുക്ത വരുമാനം 8000രൂപ പ്രതിമാസം #
5)ലോൺ തിരിച്ചടക്കാനുള്ള കാലയളവ് 30വർഷം വരെ. ഇത് നിങ്ങൾക്ക് ഏറ്റവും ഉയർന്ന ലോണിന് അർഹത നൽകുന്നു
6)300(വില്പനയോഗ്യമായ )ച. അടി. മുതൽ വിസ്തീർണം ഉള്ള വസ്തുക്കൾക്ക് ഹോം ലോൺ ലഭിക്കുന്നു
7)ബാങ്കിംഗ് പെരുമാറ്റം അടിസ്ഥാനമാക്കി ഹോം ലോണുകൾ ശമ്പള വരുമാനക്കാർക്കും വ്യപാരികൾക്കും ലഭ്യമാണ്
8)ആകർഷകമായ ബാലൻസ് ട്രാൻസ്ഫർ ഓപ്‌ഷനുകൾ ലഭ്യമാണ്
Pls any enquiry Jayasekher s
9633697745