Insurance Hub Health & Vehicle

Insurance Hub Health & Vehicle Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Insurance Hub Health & Vehicle, Insurance Company, Chavercode, Thiruvananthapuram.

ഇന്ത്യയിലെ ഏറ്റവും പ്രമുഖ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ STAR HEALTH അവതരിപ്പിക്കുന്നു 👉🎊STAR HEALTH ASSUREINSURACE POLICY 🎊👉...
23/06/2022

ഇന്ത്യയിലെ ഏറ്റവും പ്രമുഖ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ STAR HEALTH അവതരിപ്പിക്കുന്നു 👉
🎊STAR HEALTH ASSURE
INSURACE POLICY 🎊

👉 അസുഖം, രോഗം, അപകടം എന്നിവ മൂലമുള്ള ആശുപത്രി വാസവും ആയി ബന്ധപ്പെട്ട ചികിത്സാചെലവുകൾ ലഭിക്കുന്നു.

👉 വ്യക്തിഗത പോളിസി ആയും ഫ്ലോട്ടർ പോളിസി ആയും എടുക്കാം.

👉 വ്യക്തിഗത പോളിസി ആണെങ്കിൽ 18 വയസ്സു മുതൽ 75 വയസ്സ് വരെയുള്ളവർക്ക് പോളിസി എടുക്കാം. കുട്ടികളാണെങ്കിൽ 91 ദിവസം മുതൽ 18 വയസ്സു വരെ.

👉 ഫ്ലോട്ടർ പോളിസി :-
18 വയസ്സു മുതൽ 75 വയസ്സുവരെയും, ആശ്രിതരായ കുട്ടികൾക്ക് 16 ദിവസം മുതൽ 18 വയസ്സു വരെയും ഉള്ളവർക്ക് പോളിസി എടുക്കാം. 18 വയസ്സ് കഴിഞ്ഞാൽ അവരെ മുതിർന്നവർ ആയി കണക്കാക്കിഅതിനുള്ള പ്രീമിയം ഈടാക്കുന്നതാണ്. എന്നിട്ട് അവർ വിവാഹിതരാകുന്നത് വരെ ഈ പോളിസിയിൽ തുടരാവുന്നതാണ്.

👉 Family Size:-
6 Adults + 3 Children ( Maximum ) { Self + Spouse + 3 Children + Parents + Parents in laws }

👉 Mid Term Inclusion :-
വിവാഹം കഴിഞ്ഞാൽ പങ്കാളിയെയും, പുതുതായി ജനിച്ച കുട്ടിയേയും/ അല്ലെങ്കിൽ നിയമപരമായി ദത്തെടുത്ത കുട്ടിയേയും പോളിസിയിൽ അധിക പ്രീമിയം അടച്ച് ഉൾപ്പെടുത്താവുന്നതാണ്. ( ഇത് 45 ദിവസത്തിനുള്ളിൽ കമ്പനിയിൽ രേഖാമൂലം അറിയിക്കേണ്ടതാണ് )

👉 Sum Insured Options :-

5L, 10L, 15L, 20L, 25L, 50L, 75L 1 Crore & 2 Crores.

Note :- 65 വയസ്സിന് മുകളിലുള്ളവർക്ക് ആദ്യമായി പോളിസി എടുക്കുമ്പോൾ പരമാവധി പരിരക്ഷ 50 ലക്ഷം ആയി നിജപ്പെടുത്തിയിരിക്കുന്നു.

👉 Polcy Renewal :-
ജീവിതകാലം മുഴുവൻ പോളിസി പുതുക്കി കൊണ്ടുപോകാം.

👉 Co payment :-
ആദ്യമായി പോളിസി എടുക്കുമ്പോൾ പ്രായം 61 വയസ്സും അതിൽ കൂടുതലും ആണെങ്കിൽ ക്ലെയിമുകൾ വരുമ്പോൾ 10% co payment ആകുന്നതാണ്.

👉Long Term Discount:-

രണ്ടു വർഷത്തെ പ്രീമിയം ഒന്നിച്ച് അടയ്ക്കുമ്പോൾ, രണ്ടാം വർഷത്തെ പ്രീമിയത്തിൽ 10% ഡിസ്കൗണ്ട് ലഭിക്കുന്നു.👍 മൂന്നുവർഷത്തെ പ്രീമിയം ഒന്നിച്ച് അടയ്ക്കുമ്പോൾ, രണ്ടാം വർഷത്തെയും മൂന്നാം വർഷത്തെയും പ്രീമിയത്തിൽ 10% ഡിസ്കൗണ്ട് ലഭിക്കുന്നു 👍

👉 Floater Discount :-
ഫ്ലോട്ടർ പോളിസിയിൽ ഉൾപ്പെട്ട കുട്ടിക്ക് 17 വയസ്സിൽ കൂടുതൽ പ്രായമായാൽ ആ കുട്ടിയെ Major ആയി കണക്കാക്കുകയും 1A എന്ന രീതിയിൽ പ്രീമിയം എടുക്കും. എന്നാൽ ആ കുട്ടിക്ക് പ്രീമിയത്തിൽ 40% ഫ്ലോട്ടർ ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും. അതുപോലെതന്നെ Parent in laws ന്റെ പ്രീമിയത്തിൽ 10% ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും.

👉 Pre Medical Screening:-
ഈ പോളിസിയിൽ ചേരുന്നതിന് വൈദ്യപരിശോധന ആവശ്യമില്ല. എന്നാൽ അനാരോഗ്യപരമായ കാര്യങ്ങൾ നേരത്തെ ഉള്ളവർക്ക് കമ്പനി ആവശ്യപ്പെടുന്ന പക്ഷം മെഡിക്കൽ ചെക്കപ്പ് ആവശ്യമാണ്.

🎊 സവിശേഷതകൾ 🎊

👉Room rent :-
Sum insured ന്റെ 1% പരമാവധി ₹ 20,000/-

👉 Coverage For Non Medical Items/ Consumables 👌👌👌
ഒരു Admissible claim ഉണ്ടായാൽ അത് In patient ആയാലും, Day care ആയാലും, പോളിസി നിബന്ധനകളിൽ കാണിച്ചിരിക്കുന്ന list # 1ൽ ഉള്ള എല്ലാ കാര്യങ്ങൾക്കും claim ന് അർഹതയുണ്ട്👌

👉 Emergency Road Ambulance:-
വീട്ടിൽ നിന്ന് ആശുപത്രിയിലേക്കും, ഒരു ആശുപത്രിയിൽ നിന്ന് വേറൊരു ആശുപത്രിയിലേക്കും, ആശുപത്രിയിൽ നിന്ന് വീട്ടിലേക്കും ഉള്ള ആംബുലൻസ് ചാർജുകൾ ലഭിക്കുന്നു.

👉 Air Ambulance Charges :-
Sum insured ന്റെ 10% പ്രതിവർഷം.

👉 Pre & Post Hospitalization :-
Pre hospitalization 60 ദിവസവും, Post Hospitalization 180 ദിവസവും ലഭ്യമാണ്.

👉Organ Donor expense:-
Sum insured പരിധിവരെ ലഭ്യമാണ്.

👉Day Care procedures:-
എല്ലാ Day Care procedures നും പരിരക്ഷ ലഭ്യമാണ്.

👉 Domiciliary Hospitalization:-
3 ദിവസത്തിൽ കൂടുതലുള്ള Domiciliary Hospitalization പരിരക്ഷ ലഭ്യമാണ്. ( നിബന്ധനകൾക്ക് വിധേയം )

👉 Home Care Treatment:-👌👌
Sum insured ന്റെ 10%
പരമാവധി 5 ലക്ഷം വരെ. NB:- ഇത് ഈ പോളിസിയുടെ മാത്രം പ്രത്യേകതയാണ്.

👉 Health Check Up Assure :-
ക്ലെയിം ഉണ്ടായാലും ഇല്ലെങ്കിലും, individual policy ആണെങ്കിൽ 1,500/- രൂപ മുതൽ 8,000/- രൂപവരെ നൽകുന്നു 👌

Floater Policy ആണെങ്കിൽ 2,000/- രൂപ മുതൽ 15,000/- രൂപ വരെ ഓരോ വർഷവും നൽകുന്നു 👌👌👌

👉Cumulative Bonus:-
Claim ഇല്ലാത്ത ഓരോ വർഷവും Sum Insured ന്റെ 25% വീതം പരമാവധി 100%.
ഉദാഹരണം:- 2 കോടിയുടെ പോളിസിയിൽ 4വർഷം ക്ലെയിം വന്നിട്ടില്ലെങ്കിൽ അത് 4 കോടിയുടെ പോളിസി ആയി മാറുന്നു 👌

👉 Ayush Treatment:-
Ayurveda, Siddha, Unani and Homeopathy എടുത്തിരിക്കുന്ന Sum Insured വരെ പരിരക്ഷ ലഭിക്കുന്നു.

👉 Assisted Reproduction Treatment:-
( Waiting Period 2 Years )
എടുത്തിരിക്കുന്ന പരിരക്ഷ തുകയ്ക്ക് അനുസൃതമായി 1,00,000 മുതൽ 4 ലക്ഷം വരെ നൽകുന്നു.

👉 Delivery Expenses:-
ദമ്പതികൾ ഈ പോളിസിയിൽ ഉൾപ്പെട്ട്, 24 മാസങ്ങൾക്കുശേഷം വരുന്ന Deliveryക്ക്, എടുത്തിരിക്കുന്ന പരിരക്ഷ തുകയുടെ 10% നൽകുന്നു.

👉 In Utero Fetal Surgery / Intervention :-
( waiting period 2 years )
ഗർഭസ്ഥശിശുവിനുള്ള ശസ്ത്രക്രിയ Sum Insured പരിധിവരെ ലഭിക്കുന്നു.

👉 Hospitalization Expenses for Treatment of Newborn Cover:-
( waiting period 1 year )
എടുത്തിരിക്കുന്ന പരിരക്ഷ തുകയ്ക്ക് അനുസൃതമായി 2 ലക്ഷം മുതൽ 4 വരെ നൽകുന്നു.

👉 Treatment for Chronic Severe Refractory Asthma:-
Sum Insured ന്റെ 10%,
പരമാവധി 5 ലക്ഷം ആയി നിജപ്പെടുത്തിയിരിക്കുന്നു.

👉 Compassionate Travel :-
അത്യാവശ്യഘട്ടത്തിൽ, ഇൻഷ്വർ ചെയ്യപ്പെട്ട ആളുടെ രോഗാവസ്ഥയിൽ, ഏറ്റവും അടുത്ത ബന്ധുവിനെ കൂടി ഉൾപ്പെടുത്തി വിമാനയാത്ര ചെയ്യുന്നതിന് 10,000 രൂപ വരെ കമ്പനി re imburse ചെയ്തു തരുന്നു.

👉 Repatriation of Mortal Remains :-
ഭൗതികശരീരം കൊണ്ടുവരുന്നതിന് ( embalming & coffin ചാർജുകൾ ഉൾപ്പെടെ )
പരമാവധി 15,000/- രൂപവരെ കമ്പനി re imburse ചെയ്തു തരുന്നു.

👉 Shared Accommodation:-

ആശുപത്രി വാസത്തിൽ മറ്റൊരു രോഗിയുമായി മുറി പങ്കിടുമ്പോൾ, തുടർച്ചയായുള്ള ഓരോ 24 മണിക്കൂറിനും 1,000/- രൂപ വീതം ലഭിക്കുന്നു.

👉 Automatic Restoration:-
ഓരോതവണ ഭാഗികമായി തുക ഉപയോഗിക്കുമ്പോഴും Sum insured 100% ആയി നിലനിർത്തുന്നു. Unlimited👌

Sum Insured 100%
ഉപയോഗിച്ച് കഴിഞ്ഞാൽ വീണ്ടും 100% ആയി നിലനിർത്തുന്നു.

👉 Modern Treatments:-
Robotic surgery, balloon synoplasty, oral chemotherapy.... മുതലായ 12 തരം ആധുനിക ചികിത്സ രീതികൾക്കും, ഈ പോളിസിയിൽ മാത്രം 100% ക്ലെയിം ലഭിക്കുന്നു 👌👌👌👌

WAITING PERIOD:-
1, രോഗങ്ങൾക്ക് ആദ്യത്തെ 30 ദിവസം കഴിഞ്ഞ് പരിരക്ഷ ആരംഭിക്കുന്നു.

2. piles, fisula, hernia,... മുതലായ specific disease കൾക്ക് 24 മാസങ്ങൾ കഴിഞ്ഞ് പരിരക്ഷ ആരംഭിക്കുന്നു.

3. Pre Existing Diseases നിലവിലുള്ള രോഗങ്ങൾക്കും അസുഖങ്ങൾക്കും, 3 ഈ വർഷത്തെ പ്രീമിയം ഒന്നിച്ച് അടച്ചിട്ടുണ്ടെങ്കിൽ 30 മാസങ്ങൾക്ക് ശേഷവും, 1 വർഷം, 2 വർഷം എന്നിങ്ങനെ പ്രീമിയം അടച്ചിട്ടുള്ള വർക്ക് 36 മാസങ്ങൾക്ക് ശേഷം പരിരക്ഷ ആരംഭിക്കുന്നു.

4. Delivery Experiences Cover:- 24 മാസം.
5. In Utero Fetal Surgery/ Intervention :- 24 മാസം.

6. വന്ധ്യതാ ചികിത്സ :-
24 മാസം.

7. നവജാതശിശുവിന് ഉള്ള ചികിത്സകൾ :-
12 മാസം.

ഇത്രയും മനോഹരമായ സവിശേഷതകളുള്ള ഈ പോളിസി സ്വന്തമാക്കാൻ ഉടനെ വിളിക്കൂ 👉 +91 96338 16913

ആരോഗ്യ സഞ്ജീവനി ഹെൽത്ത്‌ ഇൻഷുറൻസ് പോളിസി. 👉3 മാസം മുതൽ 65 വയസ്സ് വരെ ഉള്ളവർക്കു പുതിയതായി ചേരാൻ കഴിയും. 👉ഇൻഷുറൻസ് പരിരക്...
26/05/2022

ആരോഗ്യ സഞ്ജീവനി ഹെൽത്ത്‌ ഇൻഷുറൻസ് പോളിസി.

👉3 മാസം മുതൽ 65 വയസ്സ് വരെ ഉള്ളവർക്കു പുതിയതായി ചേരാൻ കഴിയും.

👉ഇൻഷുറൻസ് പരിരക്ഷ -1 L, 1.5 L, 2 L, 2.5 L, 3 L, 3.5L, 4 L, 4.5 L, 5 K, 5.5 L, 6 L, 6.5 L, 7 L, 7.5L, 8 L, 8.5L, 9L, 9.5L & 10 L.
👉ഒറ്റക്കും ഫാമിലിയായും പോളിസിയിൽ ചേരാൻ അവസരം.
👉മുറി വാടക, നഴ്സിംഗ് ചാർജ് -ഇൻഷുറൻസ് തുകയുടെ 2% /പരവമാവധി 5000 രൂപ വരെ.
👉ICU ചാർജ് -ഇൻഷുറൻസ് തുകയുടെ 5% / പരമാവധി 10, 000 രൂപ വരെ.
👉ആശുപത്രി വാസവുമായി ബന്ധപ്പെട്ട ഡോക്ടർ ഫീസ്, ടെസ്റ്റുകൾ, മരുന്നുകൾ, തീയേറ്റർ ചാർജ്, ബ്ലഡ്‌, ഓക്‌സിജൻ, അനസ്തേഷ്യ, സ്റ്റെന്റ്, പേസ്‌മേക്കർ പോലെ ഉള്ള ചിലവുകൾ ഇതിൽ മൊത്തമായി കവർ ചെയ്യും.
👉ആംബുലൻസ് ചാർജ് -2000 രൂപ വരെ.
👉പ്രീ ഹോസ്‌പിറ്റലൈസേഷൻ -30 ദിവസവും, പോസ്റ്റ് ഹോസ്‌പിറ്റലൈസേഷൻ 60 ദിവസം വരെയും കവറേജിൽ വരും.
👉എല്ലാ ഡേ കെയർ ചികിത്സകൾക്കും കവറേജ്‌.
👉തിമിര ശസ്ത്രക്രിയക്ക് ഇൻഷുറൻസ് തുകയുടെ 25% /പരമാവധി 40, 000 രൂപ വരെ ഉപയോഗിക്കാം.
👉മോഡേൺ ചികിത്സ -ഇൻഷുറൻസ് തുകയുടെ 50% വരെ ഉപയോഗിക്കാം
👉നോൺ അല്ലോപ്പതിക് ചികിത്സകൾ കവറേജിൽ വരും.
👉ക്ലെയിം ഇല്ലാതെ പോളിസികളിൽ തുടർന്ന് പുതുക്കുമ്പോൾ 5% നോ ക്ലെയിം ബോണസ്.
👉പ്രീമിയം EMI ആയി അടക്കാൻ ഉള്ള സൗകര്യം(online policy).
👉സെക്ഷൻ 80D ടാക്സ് ആനുകൂല്യം.
👉എല്ലാ ക്ലെയിമുകൾക്കും 5% കോ പേയ്‌മെന്റ്.
👉നിലവിലുള്ള രോഗങ്ങൾക്കും, ജോയിന്റ് റീപ്ലേസ്‌മെന്റ്, ഓസ്റ്റിയോ ആർത്രൈറ്റിസ്,ഓസ്റ്റിയോപോറോസിസ് പോലെ ഉള്ള രോഗങ്ങൾക്കും 48 മാസ കാലയളവിന് ശേഷം കവറേജ്‌.

(കൂടുതൽ വിശദ വിവരങ്ങൾക്കായി call me 9633816913 )

Call 9633816913
02/04/2022

Call 9633816913

17/02/2022

Star heath insuranceall 9633816913

04/02/2022
Star health insurance edukan interst undo? Hospital cash insurance policy ennoru policy unde....... Oru varshathek 924 a...
20/01/2022

Star health insurance edukan interst undo?

Hospital cash insurance policy ennoru policy unde.......
Oru varshathek 924 akunulu athayath 1000 polum akunila.. Hosp il admit ayi 24hrs kuduthal kidanal per day 1000 vech kitum.. Athe pri ate hospital aayalum government hospital aayalum kittum. Angane oru year il 30 daysum aan kitune ee coverage ( athine mukalilekke vwnamenkilum plan unde).Oru pani vanu hosp il 5 days kidanal 5000 kitile. Namuk 1000 polum ee policy ku adakathe thane. Policy eduth first 30 days waiting period aan ath kazhinjal claim cheyam.. Accident nu waiting period ila... Pine accident anel 1500 per day, Icu il aanel 2000 per day kitum..

Already health insurance eduthavarkkum ee oru plan edukavunathanu..Ee cash hosp bill settle cheyan ala ningalde acc il ningalk kitum through reimbursement .

Per day 3000 vech kituna plan edukuvanel lokathu evideyum claim Cheyan patum...If anyone interested to take this plan please contact me 9633816913

07/12/2021

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഹെൽത്ത് ഇൻഷുറൻസ് (MEDISEP) വീണ്ടും വാർത്തയാകുന്നുണ്ട്. ജാഗ്രതൈ!!! ഏതെങ്കിലും മറ്റു ഹെൽത് ഇൻഷുറൻസ് (പ്രൈവറ്റ് / പബ്ലിക്) എടുത്തിട്ടുള്ളവർ അത് വേണ്ടെന്ന് വയ്ക്കുന്നത് സാവകാശം മതി. ഇപ്പോൾ പുതുക്കേണ്ട സമയമാണെങ്കിൽ കണ്ണും പൂട്ടി അതങ്ങു പുതുക്കുക. കാരണം MEDISEP ടെണ്ടർ വിളിക്കാൻ പോകുന്നതേയുള്ളൂ. എന്തൊക്കെ സേവനങ്ങൾ ലഭ്യമാകും എന്നത് ടെണ്ടർ നേടുന്ന കമ്പനി പിന്നീടാണ് തീരുമാനിക്കുക. ഇപ്പോൾ നടക്കുന്നത് വിവര ശേഖരണം മാത്രമാണ്. പലർക്കും നിലവിലെ പോളിസികളിൽ എല്ലാ അസുഖങ്ങളും ഇപ്പോൾ കവർ ആയിട്ടുണ്ടാകും. പുതുക്കാതിരുന്നാൽ അത് മുഴുവൻ നഷ്ടമാകും. പ്രത്യേകിച്ചും പെൻഷനേഴ്‌സ് നാളിതുവരെ എടുത്തിരുന്ന പോളിസി വേണ്ടെന്ന് വച്ചാൽ, തിരിച്ചു കേറാൻ പോലും ഒരുപക്ഷെ സാധിച്ചില്ലായെന്നു വരും.

MEDISEP വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള FAQ ആണ് താഴെ:

"പദ്ധതിയുടെ വിവരശേഖരണം നൽകി കഴിഞ്ഞാലുടൻതന്നെ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകുമോ?

ഇല്ല. പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ടെൻഡർ നടപടികൾക്ക് മുന്നോടിയായിട്ടാണ് പ്രസ്തുത വിവരശേഖരണം നടത്തുന്നത്. പദ്ധതിയുടെ മറ്റ് വ്യവസ്ഥകള് ടെൻഡർ വഴി രൂപപ്പെട്ടുവരേണ്ടതാണ്."

30/10/2021

Akildas 9633816913

Address

Chavercode
Thiruvananthapuram
691574

Website

Alerts

Be the first to know and let us send you an email when Insurance Hub Health & Vehicle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share