Tvpm Dist Education Dept Employees Co-op Society Ltd. T.135

Tvpm Dist Education Dept Employees Co-op Society Ltd. T.135 തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ വകു?

27/08/2024
നവംബർ 1കേരള പിറവി ദിനംആശംസകൾ...
01/11/2022

നവംബർ 1
കേരള പിറവി ദിനം
ആശംസകൾ...

എല്ലാവർക്കും ശ്രീനാരായണഗുരു ജയന്തി ആശംസകൾ #𝐄𝐃𝐄𝐂𝐎𝐒𝐋𝐓𝐃𝐓𝟏𝟑𝟓
10/09/2022

എല്ലാവർക്കും ശ്രീനാരായണഗുരു ജയന്തി ആശംസകൾ
#𝐄𝐃𝐄𝐂𝐎𝐒𝐋𝐓𝐃𝐓𝟏𝟑𝟓

2.9.2022 ന് ചുമതലയേറ്റ സംഘം ഭരണസമിതി.ഏവർക്കും നന്മ നിറഞ്ഞ ഓണാശംസകൾ...
07/09/2022

2.9.2022 ന് ചുമതലയേറ്റ സംഘം ഭരണസമിതി.

ഏവർക്കും നന്മ നിറഞ്ഞ ഓണാശംസകൾ...

ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳
15/08/2022

ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳

അംഗങ്ങളുടെ ശ്രദ്ധയ്ക്ക്,          ഓണം പ്രമാണിച്ച് സംഘത്തിലെ അംഗങ്ങൾക്ക് ഫെസ്റ്റിവൽ ലോൺ കൊടുക്കുന്ന വിവരം സന്തോഷപൂർവം അറി...
12/08/2022

അംഗങ്ങളുടെ ശ്രദ്ധയ്ക്ക്,
ഓണം പ്രമാണിച്ച് സംഘത്തിലെ അംഗങ്ങൾക്ക് ഫെസ്റ്റിവൽ ലോൺ കൊടുക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു. വായ്പ തുക പരമാവധി 25000/- രൂപ . 12 തവണകളായിട്ടാണ് തിരിച്ചടയ്ക്കേണ്ടത്. ആഗസ്റ്റ് 16 മുതൽ വായ്പ വിതരണം ആരംഭിക്കും. സെപ്തംബർ 6-ാം തീയതി വരെ മാത്രമേ ഈ വായ്പ അനുവദിക്കുകയുള്ളൂ. അപേക്ഷ ഫോം സൊസൈറ്റിയിൽ ലഭ്യമാണ്. മറ്റു വായ്പകളിൽ കുടിശിക ഇല്ലാത്ത അംഗങ്ങൾക്ക് മാത്രമെ ഈ വായ്പ ലഭിക്കുകയുള്ളൂ.
സെക്രട്ടറി
EDECOS Ltd. T. 135

കോമൺവെൽത്ത് ഗെയിംസ്: ബാഡ്‌മിന്റണിൽ പി വി സിന്ധുവിന് സ്വർണം #അഭിനന്ദനങ്ങൾ... #𝐄𝐃𝐄𝐂𝐎𝐒𝐋𝐓𝐃𝐓𝟏𝟑𝟓 https://edecostvpm.blogspot.c...
08/08/2022

കോമൺവെൽത്ത് ഗെയിംസ്: ബാഡ്‌മിന്റണിൽ പി വി സിന്ധുവിന് സ്വർണം
#അഭിനന്ദനങ്ങൾ...
#𝐄𝐃𝐄𝐂𝐎𝐒𝐋𝐓𝐃𝐓𝟏𝟑𝟓
https://edecostvpm.blogspot.com/?m=1

ഇന്ത്യയുടെ അഭിമാനം...കോമൺ വെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ ചരിത്രത്തിൽ ആദ്യമായി സ്വർണ്ണം നേടിയ എൽദോസ് പോളിനും വെള്ളി നേട...
07/08/2022

ഇന്ത്യയുടെ അഭിമാനം...
കോമൺ വെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ ചരിത്രത്തിൽ ആദ്യമായി സ്വർണ്ണം നേടിയ എൽദോസ് പോളിനും വെള്ളി നേടിയ അബ്ദുള്ള അബുബേക്കറിനും അഭിവാദ്യങ്ങൾ...
#𝐄𝐃𝐄𝐂𝐎𝐒𝐋𝐓𝐃𝐓𝟏𝟑𝟓
https://edecostvpm.blogspot.com/

Address

Thiruvananthapuram
695033

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm
Saturday 10am - 4pm

Telephone

+919605850858

Website

Alerts

Be the first to know and let us send you an email when Tvpm Dist Education Dept Employees Co-op Society Ltd. T.135 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tvpm Dist Education Dept Employees Co-op Society Ltd. T.135:

Share

Category