20/07/2023
1) Polytrust.io ബ്ലോക്ക്ചൈൻ സ്മാർട്ട് കോൺട്രാക്ട് പ്രോഗ്രാമിന്റെ പ്രത്യേകത എന്താണ് ...?
A ) 100% വികേന്ദ്രീകൃതമായി ( DECENTRALIZED) പ്രവർത്തിക്കുന്ന, polygon ബ്ലോക്ക്ചൈൻ സ്മാർട്ട് കോൺട്രാക്ട് പ്രോഗ്രാമാണ് polytrust.io
2 ) ബ്ലോക്ക്ചൈൻ ടെക്നോളജി എന്നാൽ എന്താണ് ..?
A ) ഡാറ്റ മാറ്റുന്നതിനോ ഹാക്ക് ചെയ്യാനോ എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കാത്ത രീതിയിൽ ബുദ്ധിമുട്ടുള്ളതോ അസാധ്യമോ ആക്കുന്ന വിധത്തിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഒരു സംവിധാനമാണ് ബ്ലോക്ക്ചെയിൻ. "ബ്ലോക്ക്ചെയിൻ എന്നത് പ്രധാനമായും ഇടപാടുകളുടെ ഒരു ഡിജിറ്റൽ ലെഡ്ജറാണ് " അത് ബ്ലോക്ക്ചെയിനിലെ കമ്പ്യൂട്ടർ സിസ്റ്റങ്ങളുടെ മുഴുവൻ ശൃംഖലയിലും ഡ്യൂപ്ലിക്കേറ്റ് ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്നു.
( ബിറ്റ് കോയിൻ , ഇതെറിയം , മാറ്റിക് , തുടങ്ങി എല്ലാ crypto currency കളും BLOCKCHAIN technology യുടെ ഭാഗമാണ്.. )
3 ) എന്താണ് സ്മാർട്ട് കോൺട്രാക്ട് ..?
A ) ഒരു THIRD PARTY INVOLVEMENT ഇല്ലാതെ തന്നെ ഡിജിറ്റലി എക്സിക്യൂട്ട് ആകുന്ന കരാർ ആണ് SMARTCONTRACT.. "ബ്ലോക്ക്ചെയിനിന്റെ സുരക്ഷാ കോഡിംഗുമായുള്ള ഒരു ഡിജിറ്റൽ കരാർ. സ്മാർട്ട് കോൺട്രാക്ട് ഒരിക്കൽ ആക്റ്റീവ് ചെയ്തു കഴിഞ്ഞാൽ കോൺട്രാക്ട് നിലനിൽക്കും എന്നതാണ് സ്മാർട്ട് കോൺട്രാക്ടിന്റെ പ്രത്യേകത.. കോർപ്പറേറ്റ് കമ്പനികളും രാജ്യങ്ങളും സ്മാർട്ട് കോൺട്രാക്ട് സിസ്റ്റത്തിലേക്ക് മാറുന്നു എന്നതാണ് ഈ കാലഘട്ടത്തിലെ പ്രത്യേകത.."
ഉദാ: - ലോജിസ്റ്റിക്സ് ട്രാൻസ്പോർട്ടേഷൻ , റിയൽ എസ്റ്റേറ്റ് , എഗ്രിമെൻറ് ... എന്നിങ്ങനെ എല്ലാ കൈമാറ്റ വ്യവസ്ഥകളും ബ്ലോക്ക്ചൈൻ സ്മാർട്ട് കോൺട്രാക്‌ടിലേക്ക് മാറി കൊണ്ടിരിക്കുന്നു.
4 ) ഏത് ബ്ലോക്ചൈനിലാണ് Polytrust.io സ്മാർട്ട് കോൺട്രാക്ട് പ്രവർത്തിക്കുന്നത്..?
A ) Polygon Smart Chain
5 ) എന്താണ് ക്രിപ്റ്റോകറൻസി..?
A) ഓരോ രാജ്യങ്ങൾക്കും അതാത് രാജ്യങ്ങളുടെതായ കറൻസികൾ ഉണ്ട്.. അതാത് രാജ്യങ്ങളുടെ അഥോറിറ്റികൾ തന്നെയാണ് ആ കറൻസികൾ കൺട്രോൾ ചെയ്യുന്നത്.
ഉദാ: - ( ഇന്ത്യൻ രൂപ , U S ഡോളർ , UAE ദിർഹം ..) ക്രിപ്‌റ്റോകറൻസി എന്നത് ഏതെങ്കിലും ഒരു രാജ്യമോ അതോറിറ്റുകളോ കണ്ട്രോൾ ചെയ്യുന്ന ഒന്നല്ല. പകരം എല്ലാ രാജ്യങ്ങളിലും ഒരേ വിലയിൽ തന്നെ കൈമാറ്റം ചെയ്യാൻ സാധിക്കുന്ന തരത്തിൽ എൻക്രിപ്റ്റ് ചെയ്ത ഒരു ഡാറ്റാ സ്‌ട്രിംഗാണ്, അത് കറൻസിയുടെ ഒരു യൂണിറ്റിനെ സൂചിപ്പിക്കുന്നു. ഇത് നിരീക്ഷിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നത് ബ്ലോക്ക്ചെയിൻ പിയർ-ടു-പിയർ നെറ്റ്‌വർക്കാണ്, ഇത് ഇടപാടുകളുടെ ഒരു സുരക്ഷിത ലെഡ്ജറായി മാറുന്നു. ഇടപാടുകൾ പരിശോധിക്കപ്പെടുന്ന ഒരു ഡിജിറ്റൽ കറൻസിയും കേന്ദ്രീകൃതമായല്ല,.
" ക്രിപ്‌റ്റോഗ്രഫി ഉപയോഗിച്ച് വികേന്ദ്രീകൃതമായി തന്നെ പ്രവർത്തിക്കുന്നു."
6 ) സെൻട്രലൈസ്ഡ് - ഡിസെൻട്രലൈസ്ഡും തമ്മിലുള്ള വ്യത്യാസം എന്താണ് .. ?
A ) കേന്ദ്രീകൃത ( CENTRALIZED ) ഓർഗനൈസേഷന്ലുകളിൽ ആസൂത്രണം , ലക്ഷ്യക്ക്രമീകരണം , ടാലൻറ് വിന്യാസം , ബഡ്ജറ്റ് , .. തുടങ്ങി എല്ലാ കാര്യങ്ങളും ഓണർ, അഡ്മിൻ എന്നിങ്ങനെ ഉള്ള നേതൃത്വം ആയിരിക്കും തീരുമാനിക്കുക ..ഇതിന് വിപരീതമായി
വികേന്ദ്രീകൃത ( DECENTRALIZED ) ഓർഗനൈസേഷൻലുകലിൽ എല്ലാവരിലും തുല്യ അധികാരവും ഉത്തരവാദിത്വവും ഉണ്ടാകും. ഓണർ , അഡ്മിൻ , ഓഫീസ് എന്നിവക്ക് പകരമായി മുൻകൂട്ടി നിശ്ചയിക്കുന്ന കണ്ടീഷൻസ് & കണക്ഷൻസ് ഡെവലപ്പ് ചെയ്യുന്ന ഡെവലപ്പേഴ്സ് മാത്രമായിരിക്കും ഉണ്ടാകുക.
8 ) Polytrust decentralized ബ്ലോക്ക്ചെയിൻ സ്മാർട്ട്കോൺട്രാക്ട് ആക്റ്റീവ് ആക്കാൻ ഏതൊക്കെ ക്രിപ്റ്റോകറൻസികളാണ് ആവശ്യമുള്ളത്..?
A ) " Matic Coin "
(CIRCULATING CURRENCY.+ GAS FEE )
9 ) Matic ക്രിപ്ടോകറൻസി ഇന്ത്യൻ രൂപയിലേക്ക് മാറ്റാൻ സാധിക്കുമോ ..?
A ) 100% സാധിക്കും... അതിനുവേണ്ട ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകൾ 24 × 7 ഇന്ത്യയിൽ പ്രവർത്തിക്കുന്നു.. BINANCE പോലുള്ള എക്സ്ചേഞ്ചുകൾ.
10 ) Polytrust ബ്ലോക്ചൈൻ സ്മാർട്ട്കോൺട്രാക്റ്റിൽ അംഗമാകാൻ ( ആക്ടീവ് ആക്കാൻ ) എന്താണു് ചെയ്യേണ്ടത്..?
A ) നിങളുടെ സ്മാർട്ട്ഫോണിൽ അല്ലെങ്കിൽ സിസ്റ്റത്തിൽ ബ്ലോക് ചൈൻ ഡിസെൻട്രലൈസ്ഡ് വാലറ്റ് ഇൻസ്റ്റാൾ ചെയ്യുക ( ടോക്കെൺ പോക്കറ്റ് , ട്രസ്റ്റ് വാലറ്റ്, മെറ്റമാസ്ക്. ) സ്മാർട്ട്കോൺട്രാക്ട് ആക്ടീവാക്കാൻ വേണ്ട Matic കറൻസി ബിനാൻസ് പോലുള്ള എക്സ്ചേഞ്ചിൽ നിന്നും പർച്ചേസ് ചെയ്ത് നിങളുടെ വാലെറ്റിൽ കീപ് ചെയ്യുക.. ഒരു വ്യക്തിയുടെ ഇൻവൈറ്റിങ് അഫ്ലിയേറ്റ് ലിങ്കീലൂടെ മാത്രമാണ് Polytrust സ്മാർട്ട്കോൺട്രാക്ട് ആക്റ്റീവ് ആക്കാൻ സാധിക്കുക.. വാലറ്റ് ഓപ്പൺ ചെയ്തു DApp ബ്രൗസർ സെർച്ച് ബാറിൽ അഫ്ലിയേറ്റ് ലിങ്ക് പേസ്റ്റ് ചെയ്തു സെർച്ച് കൊടുക്കുക.. അതിനുശേഷം ഉള്ള സ്റ്റെപ്പ് ബൈ സ്റ്റെപ്സിലൂടെ Polytrust സ്മാർട്ട് കോൺട്രാക്ട് ആക്ടീവ് ചെയ്യാൻ സാധിക്കും
11 ) Polytrust സ്മാർട്ട്കോൺട്രാക്ട് ആക്ടീവാക്കിയതിനു ശേഷം എന്താണ് ചെയ്യേണ്ടത് ..?
A ) നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ള മിനിമം 2 പേരെയെങ്കിലും Polytrust.io പ്രോഗ്രാം എന്താണെന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്തുകൊണ്ട് ( 2 പേരെ അല്ല മാക്സിമം സുഹൃത്തുക്കളെ നേരിട്ടു കൊണ്ടുവരാം.)
നിങ്ങളുടെ ID യിലുള്ള ഇൻവെയ്റ്റിംഗ് അഫിലിയേറ്റ് ലിങ്ക് വഴി നിങ്ങളുടെ ഡയറക്ട് partner's ആക്കണം.. അതിനു ശേഷം നിങ്ങളുടെ പാർട്ട്ണേഴ്സിനും ടീം ഡെവലപ്പ് ചെയ്യാൻ വേണ്ട എല്ലാ സപ്പോർട്ട് നിങൾ കൊടുത്തുകൊണ്ട് വർക്കിംഗ് സിസ്റ്റത്തിലൂടെ ടീമിനെ ക്രിയേറ്റ് ചെയ്യുക.
12 ) Polytrust സ്മാർട്ട്കോൺട്രാക്ട് പ്രോഗ്രാം ചെയ്യുന്നതിൻ്റെ ആവശ്യകത എന്താണ് ..?
A ) ടെക്നോളജിയുടെ ഒരു കാലഘട്ടത്തിലാണ് നമ്മളെല്ലാവരും ജീവിക്കുന്നത്..
നമ്മൾ എല്ലാവരുടെയും ജീവിതം നമ്മൾ പോലും അറിയാതെ തന്നെ ടെക്നോളജി റിലേറ്റഡ് ആയി മാറിക്കഴിഞ്ഞു...
മാത്രമല്ല ടെക്നോളജി അനുദിനം വളർന്നുകൊണ്ടിരിക്കുന്നു .. മാറിക്കൊണ്ടിരിക്കുന്നു..
ഇൻറർനെറ്റിൽ ബ്ലോക്ചൈൻ ടെക്നോളജി & സ്മാർട്ട് കോൺട്രാക്ട് , വെബ് 3 , മെറ്റാവേഴ്‌സ് .. എന്നിങ്ങനെയുള്ള ടെക്നോളജികൾ വലിയ റവല്യൂഷനായി മാറിക്കഴിഞ്ഞു ... ഇൻറർനെറ്റ് നമ്മുടെ ജീവിതത്തിൻറെ ഭാഗമായത് പോലെ തന്നെ ബ്ലോക്ക്ചൈൻ ടെക്നോളജി ഓരോ വ്യക്തിയുടെയും ജീവിതത്തിൻറെ ഭാഗമായിട്ട് മാറും എന്നത് 100% ഉറപ്പുള്ള കാര്യമാണ്... ബ്ലോക്ചൈൻ സ്മാർട്ട്കോൺട്രാക്ട് , ക്രിപ്ടോകറൻസി , WEB.3 , മെറ്റവേഴ്സ് എന്നിങ്ങനെയുള്ള അതിനൂതന ബ്ലോക്ക്ചെയിൻ പ്രോഗ്രാമുകൾ.. നാളത്തെ, വേൾഡിലെ തന്നെ ഏറ്റവും വലിയ റവല്യൂഷൻ ആയിട്ട് മാറാൻ പോകുന്ന ബിഗ്ഗെസ്റ്റ് ടെക്നോളജി പ്രോഗ്രാമാണ് Polytrust.io...
ഒരുമിച്ചു പ്രവർത്തിക്കാം ...
ഒരുമിച്ചു മുന്നേറാം
ഒരുമിച്ചു വിജയിക്കാം...