05/10/2022
ഞങ്ങൾ, മിമ അഷ്വറൻസ്, ഞങ്ങളുടെ ബിസിനസ്സ് പേര് ഗരുഡ കോർപ്പറേറ്റ് ബിസിനെസ്സ് സോല്യൂഷൻസ് എന്നാക്കി മാറ്റിയ വിവരം ഔപചാരികമായി അറിയിച്ചു കൊള്ളുന്നു.
ഈ പേര് മാറ്റം 2022 സെപ്റ്റംബർ 05 മുതൽ പ്രാബല്യത്തിൽ വരും.
വികസിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ബിസിനസ്സ് അവസരങ്ങൾ കൊണ്ടാണ് ഞങ്ങൾ ഈ പേര് മാറ്റവുമായി വന്നത്.
ഈ മാറ്റത്തിലൂടെ, ഞങ്ങളുടെ സേവനങ്ങൾ വൈവിധ്യവത്കരിക്കാനും കൂടുതൽ ഉപഭോക്താക്കളിലേയ്ക്ക് എത്തിച്ചേരാനും കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഞങ്ങളുടെ മൂല്യമുള്ള ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനുള്ള ഞങ്ങളുടെ ആഗ്രഹത്തിൽ മുന്നോട്ട് പോകാനുള്ള ഒരു ചുവടുവയ്പ്പാണിത്.