Pattuvam Bank

Pattuvam Bank Pattuvam service co operative bank

03/08/2026
പട്ടുവം പഞ്ചായത്ത് പരിധിയിലെ SSLC, PLUS 2 ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനം സംഘടിപ്പിച്ചു. ചടങ്ങിൽ ബാങ്ക് സെക്രട്ട...
04/07/2026

പട്ടുവം പഞ്ചായത്ത് പരിധിയിലെ SSLC, PLUS 2 ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനം സംഘടിപ്പിച്ചു. ചടങ്ങിൽ ബാങ്ക് സെക്രട്ടറി സി ഉഷ സ്വാഗതം പറഞ്ഞു, ജില്ലാ പഞ്ചായത്ത് മെമ്പർ എം വി ഷിമ ഉൽഘാടനം. ബാങ്ക് പ്രസിഡൻ്റ് വി വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പട്ടുവം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി സുരേശൻ പഞ്ചായത്ത് മെമ്പർ സൈഫുദ്ദീൻ മുൻ ബാങ്ക് അസിസ്റ്റൻറ് സെക്രട്ടറി ടിവി പ്രേമൻ ആശംസ അർപ്പിച്ചു സംസാരിച്ചു. ബാങ്ക് അസിസ്റ്റൻറ് സെക്രട്ടറി ടിവി ഷനൂപ് നന്ദി പറഞ്ഞു

ഞാറ് നടീല്‍ ഉത്സവം 2026
01/07/2026

ഞാറ് നടീല്‍ ഉത്സവം 2026

🌾🌾🌾🌾🌾🌾
29/06/2026

🌾🌾🌾🌾🌾🌾

🐟🐟🐠🐠🐟🐟🐠🐠 പട്ടുവം സർവ്വീസ് സഹകരണ ബേങ്ക്മത്സ്യകൃഷി വിളവെടുപ്പ് കല്യാശ്ശേരി മണ്ഡലം എം.എൽ.എ  ശ്രീ .എം വിജിൻ ഉദ്ഘാടനം ചെയ്തു.
16/06/2026

🐟🐟🐠🐠🐟🐟🐠🐠
പട്ടുവം സർവ്വീസ് സഹകരണ ബേങ്ക്
മത്സ്യകൃഷി വിളവെടുപ്പ് കല്യാശ്ശേരി മണ്ഡലം എം.എൽ.എ ശ്രീ .എം വിജിൻ ഉദ്ഘാടനം ചെയ്തു.

Address

Taliparamba
670143

Opening Hours

Monday 10am - 2pm
Tuesday 10am - 2pm
Wednesday 10am - 2pm
Thursday 10am - 2pm
Friday 10am - 2pm
Saturday 10am - 2pm

Telephone

+914602220075

Website

Alerts

Be the first to know and let us send you an email when Pattuvam Bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share